👍1
മലാല യൂസഫ്സായുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാര് ?
Anonymous Quiz
28%
പി.വി ആൽബി
17%
സി.എം രാജൻ
25%
പി.ആർ നായർ
31%
വി.കെ ഉണ്ണികൃഷ്ണൻ
അനശ്വരതയെ കുറിച്ചുള്ള ചിന്തകളാണ് മനുഷ്യനെ ആത്മീയതയിലേക്ക് നയിക്കുന്നത് അനശ്വരത എന്ന പദത്തിന്റെ വിപരീത പദം എഴുതുക?
Anonymous Quiz
15%
നൈരാശ്യം
71%
നശ്വരം
8%
നരകം
6%
നിരന്തരം
അകത്തമ്മ ചമഞ്ഞു നടക്കുന്നവരുടെ അവസ്ഥ പലപ്പോഴും അബദ്ധമായിരിക്കും. അകത്തമ്മ ചമഞ്ഞു എന്ന ശൈലിയുടെ ശരിയായ അർത്ഥം കണ്ടെത്തുക?
Anonymous Quiz
11%
എപ്പോഴും വീട്ടിൽ തന്നെ ഇരിക്കുക
82%
വലിയ മേന്മ നടിക്കുക
5%
അമ്മമാരുടെ വേഷം കെട്ടുക
3%
മാതാപിതാക്കളെ അനുസരിക്കാതിരിക്കുക
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയതാരാണ്?
Anonymous Quiz
66%
ജവഹർലാൽ നെഹ്റു
26%
ബി ആർ അംബേദ്കർ
7%
രാജേന്ദ്ര പ്രസാദ്
1%
എം കെ ഗാന്ധി
ബ്രാക്കറ്റിൽ നിന്നും ശരിയായ വാക്ക് തിരഞ്ഞെടുത്ത് എഴുതുക?
Anonymous Quiz
14%
അന്തസ്
83%
അന്തസ്സ്
2%
അന്ധസ്സ്
1%
അന്ധസ്
രാമന്റെ അടുത്ത് തിരിച്ചെത്തിയ ഹനുമാൻ വളരെയധികം സംസാരിക്കുന്നവനായി കാണപ്പെട്ടു. വളരെയധികം സംസാരിക്കുന്നവനായി - ഒറ്റപ്പദം ഏത് ?
Anonymous Quiz
4%
മൃദുഭാഷി
72%
വാചാലൻ
20%
അതിവാചാലൻ
4%
വാഗ്മി
👍1
സംസ്കൃതത്തിൽ ഉളളതും മലയാളത്തിൽ ഇല്ലാത്തതുമായ വചനരൂപം ഏത്?
Anonymous Quiz
5%
ഏകവചനം
44%
ദ്വിവചനം
11%
ബഹുവചനം
40%
പൂജകബഹുവചനം
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?
Anonymous Quiz
17%
ജാഥയിൽ ഏകദേശം ആയിരത്തോളം ആളുകൾ ഉണ്ടായിരുന്നു
9%
ഉദ്ദേശം ഇരുപതിനടുത്ത് കുടുംബങ്ങൾ മാത്രമേ അവിടെ താമസിക്കുന്നുള്ളൂ
8%
ഏറെക്കുറെ അമ്പതിനകം ആളുകളേ വന്നുള്ളൂ
66%
നാല്പതിലധികം വണ്ടികൾ ഈ റൂട്ടിൽ ഓടുന്നു
പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?
Anonymous Quiz
18%
1 മുതൽ 5 വരെ
25%
12 മുതൽ 17 വരെ
50%
5 മുതൽ 11 വരെ
7%
17 മുതൽ 23 വരെ
നിലവിൽ ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം ഏതാണ്?
Anonymous Quiz
73%
ഹിമാചൽ പ്രദേശ്
13%
പഞ്ചാബ്
10%
ഉത്തരാഖണ്ഡ്
4%
ഹരിയാന
'ഹരിത വിപ്ലവത്തിൻറെ ഏഷ്യൻ ഭവനം' എന്നറിയപ്പെടുന്ന രാജ്യം ഏത്?
Anonymous Quiz
38%
ഇന്ത്യ
10%
ശ്രീലങ്ക
52%
ഫിലിപ്പൈൻസ്
1%
പാക്കിസ്ഥാൻ
ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്?
Anonymous Quiz
59%
ജാർഖണ്ഡ്
14%
കർണാടക
19%
രാജസ്ഥാൻ
8%
ഒഡീഷ
പുത്തൻ സാമ്പത്തിക നയത്തിൻറെ പ്രധാന ലക്ഷ്യങ്ങൾ ?
Anonymous Quiz
10%
ഉദാരവൽക്കരണം
6%
സ്വകാര്യവൽക്കരണം
21%
ആഗോളവൽക്കരണം
63%
ഇവയെല്ലാം
മാംസ്യത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗമേത് ?
Anonymous Quiz
65%
ക്വാഷിയോർക്കർ
12%
വിളർച്ച
5%
തൈറോയിഡ്
18%
മുകളിൽ പറഞ്ഞവയെല്ലാം
സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാദൗത്യം എന്ത് പേരിലാണ് അറിയപ്പെടുന്നത് ----?
Anonymous Quiz
16%
ഓപ്പറേഷൻ ഗംഗ
18%
ഓപ്പറേഷൻ ടൈഗർ
23%
ഓപ്പറേഷൻ ബ്ലൂസ്റ്റാർ
44%
ഓപ്പറേഷൻ കാവേരി
ബ്രിട്ടീഷുകാർക്ക് ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി സൂറത്തിൽ സ്ഥാപിക്കുവാൻ അനുവാദം നല്കിയ ഭരണാധികാരി ?
Anonymous Quiz
27%
അക്ബർ
42%
ജഹാംഗീർ
17%
ഷാജഹാൻ
14%
ഔറംഗസീബ്
"നാട്ടുക്കൂട്ടം ഇളക്കം' എന്ന ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ നേതാവ് ആരായിരുന്നു?
Anonymous Quiz
28%
വേലുത്തമ്പി ദളവ
21%
കിട്ടൂർ ചിന്നമ്മ
47%
വീരപാണ്ഡ്യ കട്ടബൊമ്മൻ
4%
പഴശ്ശിരാജ