PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
el_farm_worker__part_ii.pdf
20.6 KB
ELIGIBILITY LIST PUBLISHED

FARM WORKER - Part II (Fishermen /Dependent of Fishermen Category) STATEWIDE Department : Kerala State Co-operative Federation for Fisheries Development Limited (CAT NO : 056/2022)

CUT OFF : 0.82

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍1
____ honest man is the noblest work of God.
Anonymous Quiz
29%
A
53%
An
16%
The
2%
no article
rep_698_2022_00_website.pdf
465.1 KB
ELIGIBILITY LIST
━━━━━━━━━━━━━━
OFFICE ATTENDANT GR.II / MESSENGER / NIGHT WATCHMAN
KERALA ADMINISTRATIVE TRIBUNAL

Cat No. :- 698/2022
CUT OFF :- 48.69

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍1
കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ ആസ്ഥാനം?
Anonymous Quiz
12%
കോട്ടയം
22%
എറണാകുളം
58%
തിരുവനന്തപുരം
8%
കോഴിക്കോട്
സാധാരണ ടി.വി. റിമോട്ട് കൺട്രോളിൽ ഉപയോഗിക്കുന്ന തരംഗങ്ങൾ?
Anonymous Quiz
62%
ഇൻഫ്രാ റെഡ് രശ്‌മികൾ
16%
അൾട്രാ വയലറ്റ് രശ്മികൾ
10%
ഗാമാ കിരണങ്ങൾ
12%
മൈക്രോവേവ് കിരണങ്ങൾ
👍1
യൂണിവേർസൽ ഫൈബർ എന്നറിയപ്പെടുന്നത് ?
Anonymous Quiz
10%
പട്ടുനൂൽ
7%
റയോൺ
73%
പരുത്തി
10%
ചണം
👍1
മലാല യൂസഫ്‌സായുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാര് ?
Anonymous Quiz
28%
പി.വി ആൽബി
17%
സി.എം രാജൻ
25%
പി.ആർ നായർ
31%
വി.കെ ഉണ്ണികൃഷ്ണൻ
പലവുരു പിരിച്ചെഴുതുക?
Anonymous Quiz
19%
പല + ഒരു
11%
പല + വുരു
4%
പല + കുരു
67%
പല + ഉരു
അനശ്വരതയെ കുറിച്ചുള്ള ചിന്തകളാണ് മനുഷ്യനെ ആത്മീയതയിലേക്ക് നയിക്കുന്നത് അനശ്വരത എന്ന പദത്തിന്റെ വിപരീത പദം എഴുതുക?
Anonymous Quiz
15%
നൈരാശ്യം
71%
നശ്വരം
8%
നരകം
6%
നിരന്തരം
അകത്തമ്മ ചമഞ്ഞു നടക്കുന്നവരുടെ അവസ്ഥ പലപ്പോഴും അബദ്ധമായിരിക്കും. അകത്തമ്മ ചമഞ്ഞു എന്ന ശൈലിയുടെ ശരിയായ അർത്ഥം കണ്ടെത്തുക?
Anonymous Quiz
11%
എപ്പോഴും വീട്ടിൽ തന്നെ ഇരിക്കുക
82%
വലിയ മേന്മ നടിക്കുക
5%
അമ്മമാരുടെ വേഷം കെട്ടുക
3%
മാതാപിതാക്കളെ അനുസരിക്കാതിരിക്കുക
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയതാരാണ്?
Anonymous Quiz
66%
ജവഹർലാൽ നെഹ്റു
26%
ബി ആർ അംബേദ്‌കർ
7%
രാജേന്ദ്ര പ്രസാദ്
1%
എം കെ ഗാന്ധി
ബ്രാക്കറ്റിൽ നിന്നും ശരിയായ വാക്ക് തിരഞ്ഞെടുത്ത് എഴുതുക?
Anonymous Quiz
14%
അന്തസ്
83%
അന്തസ്സ്
2%
അന്ധസ്സ്
1%
അന്ധസ്
രാമന്റെ അടുത്ത് തിരിച്ചെത്തിയ ഹനുമാൻ വളരെയധികം സംസാരിക്കുന്നവനായി കാണപ്പെട്ടു. വളരെയധികം സംസാരിക്കുന്നവനായി - ഒറ്റപ്പദം ഏത് ?
Anonymous Quiz
4%
മൃദുഭാഷി
72%
വാചാലൻ
20%
അതിവാചാലൻ
4%
വാഗ്മി
നദിയുടെ പര്യായം അല്ലാത്ത പദം ഏത്?
Anonymous Quiz
22%
ദ്വീപവതി
29%
ധുനി
21%
സ്രോതസ്സ്
28%
പയോദം
👍1
സംസ്കൃതത്തിൽ ഉളളതും മലയാളത്തിൽ ഇല്ലാത്തതുമായ വചനരൂപം ഏത്?
Anonymous Quiz
5%
ഏകവചനം
44%
ദ്വിവചനം
11%
ബഹുവചനം
40%
പൂജകബഹുവചനം
പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?
Anonymous Quiz
18%
1 മുതൽ 5 വരെ
25%
12 മുതൽ 17 വരെ
50%
5 മുതൽ 11 വരെ
7%
17 മുതൽ 23 വരെ
നിലവിൽ ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം ഏതാണ്?
Anonymous Quiz
73%
ഹിമാചൽ പ്രദേശ്
13%
പഞ്ചാബ്
10%
ഉത്തരാഖണ്ഡ്
4%
ഹരിയാന