17.വേദഗണിതം എന്ന ഗ്രന്ഥം രചിച്ചത്?
Anonymous Quiz
12%
ഭാസ്കര I
33%
ഭാസ്കര II
36%
ഭാരതി കൃഷ്ണതീർത്ഥ
19%
ബ്രഹ്മഗുപ്ത
18.മാസ്റ്റർ റാൽഫിച്ച് ഇന്ത്യയിലെത്തിയപ്പോൾ ഭരണത്തിലുണ്ടായിരുന്നത്?
Anonymous Quiz
16%
ഗുപ്തന്മാർ
59%
മുഗൾ
22%
ലോദിവംശം
3%
ഇവരൊന്നുമല്ല
19."ആഗ്രയും,ഫത്തേപ്പൂർ സിക്രിയും അഹമ്മദാബാദും ലോകത്തുതന്നെ വലിയ നഗരമായ ലണ്ടനേക്കാൾ വലുതാണ്" എന്ന് അഭിപ്രായപ്പെട്ട വിദേശി?
Anonymous Quiz
22%
ഇബ്നു ബത്തൂത്ത
29%
നിക്കോളോ കൊണ്ടി
23%
അൽബറൂനി
26%
റാൽഫിച്ച്
20.താഴെകൊടുത്തിരിക്കുന്നവയിൽ മധ്യകാല ഇന്ത്യയിലെ വാണിജ്യ കേന്ദ്രം അല്ലാത്തത്?
Anonymous Quiz
9%
ആഗ്ര
29%
മഹാബലിപുരം
30%
ഹംപി
32%
മുംബൈ
21.2024 ൽ നടക്കുന്ന പ്രഥമ ആണവോർജ്ജ ഉച്ചകോടിയുടെ വേദി?
Anonymous Quiz
43%
ബ്രസ്സൽസ്
27%
ബെൽജിയം
20%
നോർവേ
9%
കാനഡ
22.കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ ആയി നിയമിതനായത്?
Anonymous Quiz
15%
നേമം പുഷ്പരാജ്
21%
എ.വി അജയകുമാർ
44%
സുധീർ നാഥ്
21%
ഒ.എസ് ഉണ്ണികൃഷ്ണൻ
23.ഇന്ത്യ തദ്ദേശീയമായി നിർമിച്ച മിസൈലും ബോംബും വർഷിക്കുന്ന ആദ്യ ഡ്രോൺ?
Anonymous Quiz
23%
കെ സ്വിഫ്റ്റ്
43%
സ്വിഫ്റ്റ്
32%
ഡ്രോൺ KP
2%
ഇവയൊന്നുമല്ല
24.2023 ഡിസംബറിൽ കേരളത്തിൽ സ്ഥിതീകരിച്ച കോവിഡിൻ്റെ പുതിയ വകഭേദം?
Anonymous Quiz
59%
ജെ.എൻ-1
14%
SARS-CoV
22%
ജെ.എൻ 2
5%
ഇവയൊന്നുമല്ല
25.അന്താരാഷ്ട്ര ടെസ്റ്റ് മത്സരം നിയന്ത്രിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ അമ്പയർ?
Anonymous Quiz
22%
ദീപ്തി ശർമ്മ
55%
വൃന്ദ രതി
13%
അസ്ല എം കെ
10%
അഞ്ജു പ്രേമൻ
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
9%
1-6 മാ൪ക്ക്
49%
7-15 മാ൪ക്ക്
33%
16-20 മാ൪ക്ക്
14%
21- 25 മാ൪ക്ക്
"Ability to make good judgements and take quick decisions"
Anonymous Quiz
29%
Intuition
32%
Sacrilege
32%
Acumen
7%
Fetish
Everyone passed the examination,------ Add a suitable tag.
Anonymous Quiz
8%
doesn't he?
21%
don't they?
67%
didn't they?
4%
didn't he?
👍2
ജനനിബിഡം - വിഗ്രഹിക്കുക.
Anonymous Quiz
68%
ജനങ്ങളാൽ നിബിഡമായത്
7%
ജനങ്ങളുടെ നിബിഡം
21%
ജനങ്ങളിൽ നിബിഡമായത്
4%
ജനത്തിന്റെ നിബിഡം
തജ്ജീവിതം -- പിരിച്ചെഴുതുക.
Anonymous Quiz
6%
ത + ജീവിതം
72%
തത് + ജീവിതം
20%
തജ് + ജീവിതം
2%
തജ്ജ് + വിതം
'പ്രസാധകൻ' എന്ന പദത്തിന്റെ എതിർലിംഗമേത് ?
Anonymous Quiz
21%
പ്രസാധക
55%
പ്രസാധിക
20%
പ്രാസാധക
4%
പ്രസിധിക
👍2
📚DAILY CURRENT AFFAIRS.📚
ഇനി ആനുകാലികത്തിലെ മുഴുവൻ മാർക്കും നേടാം.🏑
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share
ഇനി ആനുകാലികത്തിലെ മുഴുവൻ മാർക്കും നേടാം.🏑
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share
_BillsTexts_LSBillTexts_Asintroduced_174_2023_LS_Eng1212202343003PM.pdf
996.6 KB
CrPC ക്ക് പകരമായി ലോക്സഭ പാസാക്കിയ നിയമം: ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023.
CrPC = Criminal Procedure code (ക്രിമിനൽ നടപടിക്രമം)
https://t.me/pscnote
CrPC = Criminal Procedure code (ക്രിമിനൽ നടപടിക്രമം)
https://t.me/pscnote