PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
12.മധ്യകാല ഇന്ത്യയിൽ നിലനിന്നിരുന്ന അനാചാരം?
Anonymous Quiz
14%
ശുചീന്ദ്രം കൈമുക്ക്
62%
സതി
20%
ദേവദാസി
4%
ഗരുഡൻ തൂക്കം
13.സൽത്താനത്ത് കാലത്ത് ജീവിച്ചിരുന്ന പ്രസിദ്ധനായ കവി?
Anonymous Quiz
16%
കാളിദാസൻ
25%
മുഹമ്മദ് ഇക്ബാൽ
12%
സുബ്രഹ്മണ്യഭാരതി
47%
അമീർ ഖുസ്രു
👍1
14.ലീലാവതി എന്ന ഗ്രന്ഥം രചിച്ചത്?
Anonymous Quiz
18%
ഭാസ്കര I
32%
ഭാസ്കര II
34%
വരാഹാമിഹിരൻ
17%
ആര്യഭട്ട
15.സിദ്ധാന്ത ശിരോമണിയുടെ രചയിതാവ്?
Anonymous Quiz
16%
ഭാസ്കര I
21%
ഭാസ്കര II
54%
വരാഹാമിഹിരൻ
10%
ആര്യഭട്ട
17.വേദഗണിതം എന്ന ഗ്രന്ഥം രചിച്ചത്?
Anonymous Quiz
12%
ഭാസ്കര I
33%
ഭാസ്കര II
36%
ഭാരതി കൃഷ്ണതീർത്ഥ
19%
ബ്രഹ്മഗുപ്ത
18.മാസ്റ്റർ റാൽഫിച്ച് ഇന്ത്യയിലെത്തിയപ്പോൾ ഭരണത്തിലുണ്ടായിരുന്നത്?
Anonymous Quiz
16%
ഗുപ്തന്മാർ
59%
മുഗൾ
22%
ലോദിവംശം
3%
ഇവരൊന്നുമല്ല
19."ആഗ്രയും,ഫത്തേപ്പൂർ സിക്രിയും അഹമ്മദാബാദും ലോകത്തുതന്നെ വലിയ നഗരമായ ലണ്ടനേക്കാൾ വലുതാണ്" എന്ന് അഭിപ്രായപ്പെട്ട വിദേശി?
Anonymous Quiz
22%
ഇബ്‌നു ബത്തൂത്ത
29%
നിക്കോളോ കൊണ്ടി
23%
അൽബറൂനി
26%
റാൽഫിച്ച്
20.താഴെകൊടുത്തിരിക്കുന്നവയിൽ മധ്യകാല ഇന്ത്യയിലെ വാണിജ്യ കേന്ദ്രം അല്ലാത്തത്?
Anonymous Quiz
9%
ആഗ്ര
29%
മഹാബലിപുരം
30%
ഹംപി
32%
മുംബൈ
21.2024 ൽ നടക്കുന്ന പ്രഥമ ആണവോർജ്ജ ഉച്ചകോടിയുടെ വേദി?
Anonymous Quiz
43%
ബ്രസ്സൽസ്
27%
ബെൽജിയം
20%
നോർവേ
9%
കാനഡ
22.കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ ആയി നിയമിതനായത്?
Anonymous Quiz
15%
നേമം പുഷ്പരാജ്
21%
എ.വി അജയകുമാർ
44%
സുധീർ നാഥ്‌
21%
ഒ.എസ് ഉണ്ണികൃഷ്ണൻ
23.ഇന്ത്യ തദ്ദേശീയമായി നിർമിച്ച മിസൈലും ബോംബും വർഷിക്കുന്ന ആദ്യ ഡ്രോൺ?
Anonymous Quiz
23%
കെ സ്വിഫ്റ്റ്
43%
സ്വിഫ്റ്റ്
32%
ഡ്രോൺ KP
2%
ഇവയൊന്നുമല്ല
24.2023 ഡിസംബറിൽ കേരളത്തിൽ സ്ഥിതീകരിച്ച കോവിഡിൻ്റെ പുതിയ വകഭേദം?
Anonymous Quiz
59%
ജെ.എൻ-1
14%
SARS-CoV
22%
ജെ.എൻ 2
5%
ഇവയൊന്നുമല്ല
25.അന്താരാഷ്ട്ര ടെസ്റ്റ് മത്സരം നിയന്ത്രിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ അമ്പയർ?
Anonymous Quiz
22%
ദീപ്തി ശർമ്മ
55%
വൃന്ദ രതി
13%
അസ്‌ല എം കെ
10%
അഞ്ജു പ്രേമൻ
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
9%
1-6 മാ൪ക്ക്
49%
7-15 മാ൪ക്ക്
33%
16-20 മാ൪ക്ക്
14%
21- 25 മാ൪ക്ക്
"Ability to make good judgements and take quick decisions"
Anonymous Quiz
29%
Intuition
32%
Sacrilege
32%
Acumen
7%
Fetish
Everyone passed the examination,------ Add a suitable tag.
Anonymous Quiz
8%
doesn't he?
21%
don't they?
67%
didn't they?
4%
didn't he?
👍2
വിപരീത പദം ഏത് ? തിക്തം
Anonymous Quiz
41%
മധുരം
15%
തഥ്യ
31%
കയ്പ്പ്
12%
പിരിശം
ശരിയായ പദം കണ്ടെത്തുക
Anonymous Quiz
11%
അനാരതം
17%
അനരദം
50%
അനാരഥം
22%
അനാരധം