PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
📋SCERT EXAM 6TH STD 2ND CHPT

📆 20-12-2023

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.മധ്യകാല ഇന്ത്യ: സമൂഹം വിഭവം വിനിമയം (class)

2.PDF

3.CURRENT AFFAIR

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T
What is the synonyms of weary?
Anonymous Quiz
46%
Tired
23%
Fresh
21%
Refresh
10%
Active
A ____ of bees.
Anonymous Quiz
46%
swarm
27%
troupe
21%
fleet
7%
litter
പ്രയതി - സമാനപദമേത് ?
Anonymous Quiz
28%
പ്രേരണ
19%
ദാനം
30%
ആനന്ദം
22%
കഴിവ്
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
👍4
1.ബാബർ നാമ ഏത് മുഗൾചക്രവർത്തിയുടെ ഓർമ്മകുറിപ്പാണ്?
Anonymous Quiz
27%
അക്ബർ
57%
ബാബർ.
9%
ഷാജഹാൻ
7%
ഹുമയൂൺ
2.ഇറാനിൽ നിന്നും ഇന്ത്യയിലെത്തിയ സഞ്ചാരി?
Anonymous Quiz
20%
നിക്കോളോ കൊണ്ടി
26%
അബ്ദുൾ റസാഖ്
43%
അൽ-ബറൂനി
11%
മാർക്കോപോളോ
❤1
3.ഉദ്യോഗസ്ഥർക്ക് വേദനമായി ഭൂമി പതിച്ചുകൊടുക്കുന്ന സമ്പ്രദായം സൽത്താനത്ത് കാലഘട്ടത്തിൽ അറിയപ്പെടുന്നത്?
Anonymous Quiz
33%
ഇഖ്‌ത
37%
മാൻസബ്‌ദരി
27%
ജാഗിർദാരി
3%
ഇവയൊന്നുമല്ല
👍1
4.മധ്യകാല ഇന്ത്യയിലെ ജനങ്ങളുടെ പ്രധാന തൊഴിൽ?
Anonymous Quiz
38%
കന്നുകാലി വളർത്തൽ
49%
കൃഷി
5%
ഖനനം
9%
മൺപാത്ര നിർമ്മാണം
5.ഉദ്യോഗസ്ഥർക്ക് വേദനമായി ഭൂമി പതിച്ചുകൊടുക്കുന്ന സമ്പ്രദായം മുഗൾ കാലഘട്ടത്തിൽ അറിയപ്പെടുന്നത്?
Anonymous Quiz
41%
ഇഖ്‌ത
27%
മാൻസബ്‌ദരി
32%
ജാഗിർദാരി
1%
ഇവയൊന്നുമല്ല
6.മധ്യകാലഘട്ടത്തില് ഇന്ത്യ സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി?
Anonymous Quiz
44%
നിക്കോളോ കൊണ്ടി
12%
അബ്ദുൾ റസാഖ്
19%
അൽ-ബറൂനി
25%
മാർക്കോപോളോ
7.വിജയനഗര സാമ്രാജ്യം സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി?
Anonymous Quiz
15%
അബ്ദുൾ റസാഖ്
29%
മാർക്കോപോളോ
16%
അൽ-ബറൂനി
39%
നിക്കോളോ കൊണ്ടി
8.യൂറോപ്യൻ വിപണിയിൽ "കാലിക്കോ" എന്നറിയപ്പെടുന്നത് ഏത് ഇന്ത്യൻ പ്രദേശത്തുനിന്നും നിർമ്മിച്ച തുണിത്തരങ്ങളാണ്?
Anonymous Quiz
4%
കൊച്ചി
80%
കോഴിക്കോട്
6%
ഗോവ
10%
മുംബൈ
9.സൽത്താനത്ത് കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച മൊറോക്കൻ സഞ്ചാരി?
Anonymous Quiz
22%
മാർക്കോപോളോ
18%
മെഗസ്തനീസ്
54%
ഇബ്‌നു ബത്തൂത്ത
6%
നിക്കോളോകൊണ്ടി
10.മാർഗദർശിയായ ഇംഗ്ളീഷുകാരൻ എന്നറിയപ്പെടുന്നത്?
Anonymous Quiz
51%
മാസ്റ്റർ റാൽഫിച്ച്
24%
മാർക്കോപോളോ
14%
നിക്കോളോകൊണ്ടി
12%
മെഗസ്തനീസ്
11.ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് സഞ്ചാരി?
Anonymous Quiz
42%
ബർണിയർ
23%
വാസ്കോഡഗാമ
32%
ടോളമി
4%
തോമസ്
12.മധ്യകാല ഇന്ത്യയിൽ നിലനിന്നിരുന്ന അനാചാരം?
Anonymous Quiz
14%
ശുചീന്ദ്രം കൈമുക്ക്
62%
സതി
20%
ദേവദാസി
4%
ഗരുഡൻ തൂക്കം
13.സൽത്താനത്ത് കാലത്ത് ജീവിച്ചിരുന്ന പ്രസിദ്ധനായ കവി?
Anonymous Quiz
16%
കാളിദാസൻ
25%
മുഹമ്മദ് ഇക്ബാൽ
12%
സുബ്രഹ്മണ്യഭാരതി
47%
അമീർ ഖുസ്രു
👍1
14.ലീലാവതി എന്ന ഗ്രന്ഥം രചിച്ചത്?
Anonymous Quiz
18%
ഭാസ്കര I
32%
ഭാസ്കര II
34%
വരാഹാമിഹിരൻ
17%
ആര്യഭട്ട
15.സിദ്ധാന്ത ശിരോമണിയുടെ രചയിതാവ്?
Anonymous Quiz
16%
ഭാസ്കര I
21%
ഭാസ്കര II
54%
വരാഹാമിഹിരൻ
10%
ആര്യഭട്ട