PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
PSCNote pinned «📋SCERT EXAM 6TH STD 2ND CHPT 📆 20-12-2023 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.മധ്യകാല ഇന്ത്യ: സമൂഹം വിഭവം വിനിമയം (class) 2.PDF…»
ഋഷിയെ സംബന്ധിച്ചത് എന്നതിന്റെ ഒറ്റപ്പദം ഏത്?
Anonymous Quiz
56%
ആർഷം
25%
ഋശീശ്വരം
12%
ഋഷിപ്രോക്തം
7%
ഋഷീവലം
eligibility_list_493_2022_00 (1).pdf
373.7 KB
ELIGIBILITY LIST

COOLY WORKER
KERALA STATE WATER TRANSPORT DEPARTMENT

Cat No. :- 493/2022
Cut Off :- 32.4029

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
താഴെപ്പറയുന്നതിൽ ദ്വന്ദ്വ സമാസത്തിനു ഉദാഹരണം ഏത് ?
Anonymous Quiz
30%
ഗജാശ്വങ്ങൾ
33%
ദിവ്യശക്തി
15%
ഹതാശൻ
22%
നാന്മുഖൻ
താഴെ പറയുന്നതിൽ പക്ഷിയുടെ പര്യായം ഏത് ?
Anonymous Quiz
17%
ഉരഗം
4%
നാഗം
21%
ഗൗളി
59%
ഖഗം
LPG ഇന്ധനത്തിൽ മണം തിരിച്ചറിയുന്നതിനു ചേർക്കുന്ന രാസവസ്തുവിന്റെ പേര് ?
Anonymous Quiz
20%
മീതൈൽ ഓക്സൈഡ്
21%
ബ്യൂട്ടെയിൻ
8%
പ്രോപെയിൻ
51%
ഈതൈൽ മെർകാപ്റ്റൻ
പ്രതിഷ്ഠിക്കുന്നവൻ' എന്ന വാക്കിന്റെ ഒറ്റപ്പദമേത് ?
Anonymous Quiz
31%
പ്രതിഷ്‌ഠിതൻ
6%
പ്രതിഷ്ടോൽസുകൻ
48%
പ്രതിഷ്ഠാപകൻ
15%
പ്രതിഷ്‌ഠാർത്ഥി
Choose the correct answer. If you had told the truth, they ____ you.
Anonymous Quiz
19%
Will believe
48%
Would have believed
25%
Would believe
8%
May believe
He is senior____ me in college.
Anonymous Quiz
33%
Than
19%
For
6%
By
43%
To
ഖര പദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതക രൂപത്തിലാകുന്ന പ്രക്രിയയുടെ പേരെന്ത്?
Anonymous Quiz
3%
ചാലനം (Conduction)
37%
ബാഷ്പീകരണം (Vapourisation)
53%
ഉത്‌പതനം(Sublimation)
7%
സംവഹനം (Convection)
Select the correctly spelt word from the following options.
Anonymous Quiz
15%
Handkarchief
27%
Handkercheif
46%
Handkerchief
11%
Handkerchife
Neither Raju nor his friends -- home every week.
Anonymous Quiz
33%
Goes
32%
Go
24%
Is going
12%
Was going
വെള്ളവുമായി പ്രതിപ്രവർത്തനത്തിൽ ഏർപ്പെടാത്ത പദാർത്ഥമേത്?
Anonymous Quiz
19%
കാൽസ്യം കാർബൈഡ്
44%
ബെർലിയം
26%
സോഡിയം
10%
പൊട്ടാസ്യം
While walking in the park, I ------ an old friend.
Anonymous Quiz
15%
came by
16%
came off
19%
came out
50%
came across
താഴെപ്പറയുന്നവയിൽ അഗ്നിശമന പ്രവർത്തനത്തിന് ഉപയോഗിക്കുന്ന വാതകമേത്?
Anonymous Quiz
67%
കാർബൺ ഡൈ ഓക്സൈഡ്
8%
ഓക്സിജൻ
12%
അസറ്റലിൻ
13%
ഹൈഡ്രജൻ
👍1
📋SCERT EXAM 6TH STD 2ND CHPT

📆 20-12-2023

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.മധ്യകാല ഇന്ത്യ: സമൂഹം വിഭവം വിനിമയം (class)

2.PDF

3.CURRENT AFFAIR

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T
What is the synonyms of weary?
Anonymous Quiz
46%
Tired
23%
Fresh
21%
Refresh
10%
Active
A ____ of bees.
Anonymous Quiz
46%
swarm
27%
troupe
21%
fleet
7%
litter
പ്രയതി - സമാനപദമേത് ?
Anonymous Quiz
28%
പ്രേരണ
19%
ദാനം
30%
ആനന്ദം
22%
കഴിവ്