താഴെ പറയുന്നതിൽ പൂജക ബഹുവചനത്തിന് ഉദാഹരണം ഏത് ?
Anonymous Quiz
11%
വിദ്യാർത്ഥികൾ
73%
ദ്രോണർ
11%
ശിശുക്കൾ
6%
സ്ത്രീകൾ
ഭിക്ഷു എന്ന പദത്തിൻ്റെ സ്ത്രീലിംഗം ?
Anonymous Quiz
8%
ഭിക്ഷക്കാരി
73%
ഭിക്ഷുകി
17%
ഭിക്ഷകി
2%
ഭിക്ഷികി
'മാൻഡമസ്' എന്ന റിട്ടിൻറെ അർത്ഥം ?
Anonymous Quiz
40%
കൽപ്പന
36%
എന്ത് അധികാരം
13%
നിരോധനം
12%
ശരീരം ഹാജരാക്കുക
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയ ആദ്യ മലയാളി?
Anonymous Quiz
63%
ജസ്റ്റീസ് കെ.ജി ബാലകൃഷ്ണൻ
2%
ജസ്റ്റീസ് രഞ്ജൻ ഗോഗോയ്
32%
ജസ്റ്റീസ് ഫാത്തിമ ബീവി
3%
ജസ്റ്റീസ് ഹരിലാൽ ജെ കെനിയ
കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
Anonymous Quiz
9%
പ്രത്യാശ
5%
താലോലം
83%
മെഡിസെപ്പ്
3%
സ്നേഹയാനം
സുപ്രീം കോടതിക്ക് അധികാരം ലഭിച്ചിരിക്കുന്നത് എവിടെ നിന്ന് ?
Anonymous Quiz
9%
പ്രസിഡണ്ട്
79%
ഭരണഘടന
9%
അറ്റോർണി ജനറൽ
3%
കേന്ദ്രമന്ത്രിസഭ
2022 നവംബർ PSLV-C54 ഭ്രമണപഥത്തിലെത്തിച്ച ഉപഗ്രഹം താഴെ സൂചിപ്പിക്കുന്നതിൽ ഏതാണ് ?
Anonymous Quiz
8%
EOS - 02
51%
EOS-04
36%
EOS - 06
5%
EOS - 08
സ്പെക്ട്രം പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Anonymous Quiz
9%
ഭിന്നശേഷിക്കാരായ പെൺകുട്ടികൾ
68%
ഓട്ടിസം ബാധിച്ച കുട്ടികൾ
8%
അവിവാഹിതരായ യുവതികൾ
16%
ഭിന്നശേഷിക്കാർ
👍1
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെടുമ്പോൾ ആരായിരുന്നു ഫ്രാൻസിലെ ഭരണാധികാരി ?
Anonymous Quiz
7%
ലൂയി എട്ടാമൻ
37%
ലൂയി പതിനാറാമൻ
31%
ലൂയി പതിനൊന്നാമൻ
24%
ലൂയി പതിനാലാമൻ
കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി?
Anonymous Quiz
7%
പട്ടം താണുപിള്ള
4%
ഇ.കെ. നായനാർ
85%
ജോസഫ് മുണ്ടശ്ശേരി
5%
എൻ.എം. ജോസഫ്
ചെങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?
Anonymous Quiz
19%
പത്തനംതിട്ട
10%
വയനാട്
64%
ഇടുക്കി
7%
കോട്ടയം
കേരളത്തിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങളെ വികസിപ്പിക്കാൻ രൂപീകരിച്ച സ്ഥാപനം?
Anonymous Quiz
50%
NABARD
5%
ICICI
44%
SIDCO
1%
RBI
👍1
സബ്ഷെല്ല് ഇലക്ട്രോൺ വിന്യാസം എഴുതുമ്പോൾ സബ്ഷെല്ലുകളുടെ ഇടത് വശത്ത് ചേർക്കുന്ന സംഖ്യ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിനെ സൂചിപ്പിക്കുന്നു ?
Anonymous Quiz
29%
അറ്റോമിക നമ്പർ
21%
മാസ്സ് നമ്പർ
44%
ഷെൽ നമ്പർ
6%
ഗ്രൂപ്പ് നമ്പർ
👍1
സിഗരറ്റ് ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന ദൂഷ്യഫലങ്ങൾ കാണിക്കുന്ന മുന്നറിയിപ്പ് ചിത്രങ്ങൾ ഒരു സിഗരറ്റ് കവറിന്റെ പുറത്തുള്ള സ്ഥലത്തിന്റെ എത്ര ശതമാനം ഭാഗത്ത് പ്രദർശിപ്പിച്ചിരിക്കണം ?
Anonymous Quiz
35%
60%
35%
85%
19%
25%
10%
50%
👍4
ബോക്സൈറ്റിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗ്ഗമാണ് ?
Anonymous Poll
10%
കാന്തിക വിജനം
16%
ജലപ്രവാഹത്തിൽ കഴുകൽ
59%
ലീച്ചിങ്ങ്
15%
പ്ലവന പ്രക്രിയ
കേരളത്തിൽ മദ്യ വർജ്ജനത്തിന് ഊന്നൽ നൽകിയും മയക്കുമരുന്നുകളുടെ ഉപഭോഗം പൂർണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ട് സർക്കാർ രൂപീകരിച്ച ലഹരി വർജ്ജന മിഷൻ ഏത് ?
Anonymous Quiz
4%
കൂട്ട്
24%
ഉണർവ്
69%
വിമുക്തി
3%
ശ്രദ്ധ
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ 2021 ലെ ലഹരി വിരുദ്ധദിന സന്ദേശം ഏതാണ് ?
Anonymous Quiz
6%
മികച്ച പരിചരണത്തിന് മികച്ച അറിവ്
19%
ലഹരിക്കെതിരെ ഉറച്ച് നിൽക്കാം
40%
ലഹരി രഹിത ജീവിതം നിത്യഹരിത ജീവിതം
34%
ജീവിതമാകണം ലഹരി; ജീവിതവിജയമാകണം ലക്ഷ്യം
ഇന്ത്യൻ ഭരണഘടനയിലെ റിപ്പബ്ലിക് എന്ന ആശയം കടം എടുത്തിരിക്കുന്നത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ്?
Anonymous Quiz
45%
ഫ്രാൻസ്
36%
അമേരിക്ക
18%
അയർലന്റ്
2%
ജർമ്മനി
നീതി ആയോഗിൻറെ ഇപ്പോഴത്തെ അധ്യക്ഷൻ ആര്?
Anonymous Quiz
2%
രാഹുൽ ഗാന്ധി
84%
നരേന്ദ്ര മോദി
11%
ജസ്റ്റീസ് കെ.ജി ബാലകൃഷ്ണൻ
2%
പിണറായി വിജയൻ