PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
13.വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനം?
Anonymous Quiz
27%
വിജയവാഡ
14%
ഡൽഹി
10%
കാബൂൾ
49%
ഹംപി
14.വിജയനഗര സാമ്രാജ്യം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി?
Anonymous Quiz
15%
മെഗല്ലൻ
28%
അബ്ദുർ റസാഖ്
16%
അൽ സാമുദി
41%
നിക്കോളോ കൊണ്ടി
15.ആത്മകഥാകൃത്തുക്കളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?
Anonymous Quiz
28%
അക്ബർ
40%
ഹുമയൂൺ
18%
ബാബർ
13%
ഷാജഹാൻ
16.ഇന്ത്യയിൽ ആദ്യമായി പീരങ്കിപ്പട ഉപയോഗിച്ചത്?
Anonymous Quiz
23%
അക്ബർ
42%
ബാബർ
27%
ഹുമയൂൺ
7%
ഷാജഹാൻ
17.നിസാം എന്ന കടത്തുകാരന് ഒരു ദിവസം രാജപദവി വാഗ്ദാനം ചെയ്ത മുഗൾ ഭരണാധികാരി?
Anonymous Quiz
18%
ഷാജഹാൻ
38%
അക്ബർ
25%
ബാബർ
18%
ഹുമയൂൺ
👍1
18.മറാത്താ രാജ്യത്തിലെ ശക്തനായ ഭരണാധികാരി?
Anonymous Quiz
16%
കൃഷ്ണദേവരായർ
63%
ശിവജി
10%
ഷാജഹാൻ
11%
ഇബ്രാഹിം ലോദി
19.തലസ്ഥാനം ഡൽഹിയിൽ നിന്ന് ദേവഗിരിയിലേക്ക് മാറ്റിയ ഭരണാധികാരി?
Anonymous Quiz
51%
മുഹമ്മദ് ബിൻ തുഗ്ലക്ക്
28%
കൃഷ്ണദേവരായർ
15%
ശിവജി
6%
ഷാജഹാൻ
20.മുഗൾസാമ്രാജ്യം വിസ്തൃതമാക്കിയ ഭരണാധികാരി?
Anonymous Quiz
10%
ശിവജി
16%
കൃഷ്ണദേവരായർ
29%
ഷാജഹാൻ
46%
അക്ബർ
21.2023 ഡിസംബറിലെ UN റിപ്പോർട്ടനുസരിച്ച്‌ ലോകത്തിൽ ഏറ്റവും കൂടുതൽ ഒപ്പിയം ഉല്പാദിപ്പിക്കുന്ന രാജ്യം?
Anonymous Quiz
30%
ചൈന
44%
മ്യാൻമർ
18%
കൊറിയ
9%
ക്യൂബ
❤1👍1
22.ഊർജ്ജകാര്യക്ഷമതാ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?
Anonymous Quiz
45%
ആന്ധ്രപ്രദേശ്
17%
ഗുജറാത്ത്
17%
മഹാരാഷ്ട്ര
21%
കേരളം
23.ജല ബജറ്റ് തയ്യാറാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭാ മണ്ഡലം?
Anonymous Quiz
6%
മട്ടന്നൂർ
27%
കുറ്റിയാടി
61%
ധർമ്മടം
7%
പത്തനാപുരം
24.2023 ഡിസംബറിൽ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും വനം മന്ത്രിയുമായ വ്യക്തി?
Anonymous Quiz
41%
കെ.പി വിശ്വനാഥൻ
21%
ഊമ്മൻചാണ്ടി
26%
പ്രൊഫസർ കുഞ്ഞാമൻ
13%
പി.റ്റി തോമസ്
25.ഈ വർഷത്തെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം ലഭിച്ചത്?
Anonymous Quiz
47%
ഡാനിയൽ ബാരൻ ബോയിം & അലി അബു അവാദ്
23%
ദാമോദർ മൗസം
25%
അർണോൾഡ് ഡിക്‌സ്
5%
ഇവരാരുമല്ല
നിങ്ങൾ എക്സാം അറ്റന്റ് ചെയ്തോ?
എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
17%
1-7 മാ൪ക്ക്
38%
8-14 മാ൪ക്ക്
35%
15-20 മാ൪ക്ക്
16%
21-25 മാ൪ക്ക്
'കോഴിക്കോടിൻ്റെ കഥ' എന്ന കൃതിയുടെ കർത്താവ് ആര്?
Anonymous Quiz
10%
MGS നാരായണൻ
50%
S K പൊറ്റെക്കാട്
32%
സുകുമാർ അഴീക്കോട്
7%
M മുകുന്ദൻ
ഇന്ത്യൻ സമുദ്രത്തിൻ്റെ ആധിപത്യത്തിന് വേണ്ടി കാർട്ടസ് വ്യവസ്ഥ നടപ്പിലാക്കിയ പാശ്ചാത്യരാജ്യം ഏതായിരുന്നു?
Anonymous Quiz
15%
ബ്രിട്ടൺ
17%
ഫ്രാൻസ്
29%
ഹോളണ്ട് (ഡച്ചുകാർ)
39%
പോർച്ചുഗൽ
👍1
കേന്ദ്ര കിഴങ്ങ് വർഗ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?
Anonymous Quiz
28%
കാസർഗോഡ്
61%
തിരുവനന്തപുരം
5%
എറണാകുളം
6%
തൃശ്ശൂർ
G O O D M O R N I N G
📚DAILY CURRENT AFFAIRS.📚


ഇനി ആനുകാലികത്തിലെ മുഴുവൻ മാർക്കും നേടാം.
🏑
         
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share
അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന വിവിധ വാതകങ്ങളിൽ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും വരുന്ന വാതകങ്ങൾ ഏതെല്ലാം?
Anonymous Quiz
18%
CO2, നിയോൺ
27%
നിയോൺ, ഹീലിയം
20%
ഓസോൺ, CO2
35%
ആർഗൺ, CO2