PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
👍1
1.ഡൽഹിയെ ആദ്യമായി അധികാരകേന്ദ്രമാക്കിയ രാജവംശം?
Anonymous Quiz
32%
മൗര്യ
33%
രജപുത്ര
24%
വിജയനഗര
11%
ഇവയൊന്നുമല്ല
👍2
4.താഴെകൊടുത്തിരിക്കുന്നവയിൽ മാംലൂക്ക് വംശത്തിൽ ഉൾപ്പെടാത്ത ഭരണാധികാരി?
Anonymous Quiz
13%
കുത്തബുദ്ദീൻ ഐബക്ക്
20%
ഇൽത്തുമിഷ്
42%
അലാവുദ്ദീൻ ഖിൽജി
26%
ബാൽബൻ
6.ഡൽഹി സൽത്താനത്തിലെ ഏക വനിതാഭരണാധികാരി?
Anonymous Quiz
5%
മുംതാസ്
74%
സുൽത്താന റസിയ
8%
ആയിഷ
12%
നൂർജഹാൻ
7.മാംലൂക്ക് വംശത്തെ തുടർന്ന് അധികാരത്തിലെത്തിയത്?
Anonymous Quiz
24%
തുഗ്ലക്ക് വംശം
19%
ലോദി വംശം
19%
സയ്യിദ് വംശം
38%
ഖിൽജി വംശം
8.ഒന്നാം പാനിപ്പത്ത്‌ യുദ്ധം നടന്ന വർഷം?
Anonymous Quiz
17%
1536
11%
1928
65%
1526
6%
1670
9.മുഗൾ സാമ്രാജ്യസ്ഥാപകൻ?
Anonymous Quiz
33%
അക്ബർ
9%
ഷാജാഹൻ
54%
ബാബർ
5%
ഔരംഗസീബ്
10.അവസാനത്തെ മുഗൾ രാജാവ്?
Anonymous Quiz
45%
ബഹദൂർഷാ സഫർ
34%
ഔരംഗസീബ്
14%
ഷാജഹാൻ
7%
അക്ബർ
👍2
11."മൻ സബ്‌ദരി" സമ്പ്രദായം നടപ്പാക്കിയ മുഗൾരാജാവ്?
Anonymous Quiz
10%
ബഹദൂർഷാ സഫർ
32%
ഔരംഗസീബ്
18%
ഷാജഹാൻ
40%
അക്ബർ
13.വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനം?
Anonymous Quiz
27%
വിജയവാഡ
14%
ഡൽഹി
10%
കാബൂൾ
49%
ഹംപി
14.വിജയനഗര സാമ്രാജ്യം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി?
Anonymous Quiz
15%
മെഗല്ലൻ
28%
അബ്ദുർ റസാഖ്
16%
അൽ സാമുദി
41%
നിക്കോളോ കൊണ്ടി
15.ആത്മകഥാകൃത്തുക്കളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?
Anonymous Quiz
28%
അക്ബർ
40%
ഹുമയൂൺ
18%
ബാബർ
13%
ഷാജഹാൻ
16.ഇന്ത്യയിൽ ആദ്യമായി പീരങ്കിപ്പട ഉപയോഗിച്ചത്?
Anonymous Quiz
23%
അക്ബർ
42%
ബാബർ
27%
ഹുമയൂൺ
7%
ഷാജഹാൻ
17.നിസാം എന്ന കടത്തുകാരന് ഒരു ദിവസം രാജപദവി വാഗ്ദാനം ചെയ്ത മുഗൾ ഭരണാധികാരി?
Anonymous Quiz
18%
ഷാജഹാൻ
38%
അക്ബർ
25%
ബാബർ
18%
ഹുമയൂൺ
👍1
18.മറാത്താ രാജ്യത്തിലെ ശക്തനായ ഭരണാധികാരി?
Anonymous Quiz
16%
കൃഷ്ണദേവരായർ
63%
ശിവജി
10%
ഷാജഹാൻ
11%
ഇബ്രാഹിം ലോദി
19.തലസ്ഥാനം ഡൽഹിയിൽ നിന്ന് ദേവഗിരിയിലേക്ക് മാറ്റിയ ഭരണാധികാരി?
Anonymous Quiz
51%
മുഹമ്മദ് ബിൻ തുഗ്ലക്ക്
28%
കൃഷ്ണദേവരായർ
15%
ശിവജി
6%
ഷാജഹാൻ