ഒരു കോൺകേവ് ദർപ്പണത്തിൻ്റെ പോളിൽ നിന്നും മുഖ്യഫോക്കസിലേക്കുള്ള ദൂരം 12 cm ആണെങ്കിൽ അതിന്റെ വക്രതാരം എത്ര?
Anonymous Quiz
50%
6 cm
15%
12 cm
32%
24 cm
3%
36 cm
താഴെ പറയുന്ന അസുഖങ്ങളിൽ "സൂണോറ്റിക്ക് (Zoonotic)" വിഭാഗത്തിൽപ്പെടുന്ന അസുഖമേത് ?
Anonymous Quiz
21%
A വില്ലൻചുമ
35%
B പോളിയോ
38%
C എലിപ്പനി
6%
D മലമ്പനി
യഥാർത്ഥ ലായനിയുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക?
Anonymous Quiz
19%
തീവ്രമായ പ്രകാശം കടത്തി വിടുമ്പോൾ പ്രകാശപാത കാണാൻ കഴിയുന്നു.
37%
ഫിൽറ്റർ പേപ്പർ ഉപയോഗിച്ച് കണികകളെ അരിച്ചു മാറ്റാൻ കഴിയില്ല.
26%
അനക്കാതെ വെയ്ക്കുമ്പോൾ കണികകൾ അടിയുന്നു.
18%
ഫിൽറ്റർ പേപ്പർ ഉപയോഗിച്ച് കണികകളെ അരിച്ചു മാറ്റാൻ കഴിയും.
👍1
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
👍1
1.ഡൽഹിയെ ആദ്യമായി അധികാരകേന്ദ്രമാക്കിയ രാജവംശം?
Anonymous Quiz
32%
മൗര്യ
33%
രജപുത്ര
24%
വിജയനഗര
11%
ഇവയൊന്നുമല്ല
2.ചൗഹാൻ വംശത്തിലെ അവസാനത്തെ രാജാവ്?
Anonymous Quiz
62%
പൃഥ്വിരാജ് ചൗഹാൻ
19%
ശിവരാജ്സിംഗ് ചൗഹാൻ
17%
സോമശേഖര ചൗഹാൻ
2%
ഇവരാരുമല്ല
👍2
3.യമുനയുടെ ഉത്ഭവസ്ഥാനം?
Anonymous Quiz
22%
ഗംഗോത്രി ഹിമാനി
23%
മനസസരോവർ
49%
യമുനോത്രി ഹിമാനി
5%
ബോഗാർച്ചു ഹിമാനി
4.താഴെകൊടുത്തിരിക്കുന്നവയിൽ മാംലൂക്ക് വംശത്തിൽ ഉൾപ്പെടാത്ത ഭരണാധികാരി?
Anonymous Quiz
13%
കുത്തബുദ്ദീൻ ഐബക്ക്
20%
ഇൽത്തുമിഷ്
42%
അലാവുദ്ദീൻ ഖിൽജി
26%
ബാൽബൻ
5.അടിമവംശം എന്നറിയപ്പെടുന്നത്?
Anonymous Quiz
8%
സയ്യിദ് വംശം
24%
ലോദി വംശം
26%
തുഗ്ലക്ക് വംശം
42%
മാംലൂക്ക് വംശം
6.ഡൽഹി സൽത്താനത്തിലെ ഏക വനിതാഭരണാധികാരി?
Anonymous Quiz
5%
മുംതാസ്
74%
സുൽത്താന റസിയ
8%
ആയിഷ
12%
നൂർജഹാൻ
7.മാംലൂക്ക് വംശത്തെ തുടർന്ന് അധികാരത്തിലെത്തിയത്?
Anonymous Quiz
24%
തുഗ്ലക്ക് വംശം
19%
ലോദി വംശം
19%
സയ്യിദ് വംശം
38%
ഖിൽജി വംശം
👍2
11."മൻ സബ്ദരി" സമ്പ്രദായം നടപ്പാക്കിയ മുഗൾരാജാവ്?
Anonymous Quiz
10%
ബഹദൂർഷാ സഫർ
32%
ഔരംഗസീബ്
18%
ഷാജഹാൻ
40%
അക്ബർ
14.വിജയനഗര സാമ്രാജ്യം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി?
Anonymous Quiz
15%
മെഗല്ലൻ
28%
അബ്ദുർ റസാഖ്
16%
അൽ സാമുദി
41%
നിക്കോളോ കൊണ്ടി
15.ആത്മകഥാകൃത്തുക്കളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?
Anonymous Quiz
28%
അക്ബർ
40%
ഹുമയൂൺ
18%
ബാബർ
13%
ഷാജഹാൻ
16.ഇന്ത്യയിൽ ആദ്യമായി പീരങ്കിപ്പട ഉപയോഗിച്ചത്?
Anonymous Quiz
23%
അക്ബർ
42%
ബാബർ
27%
ഹുമയൂൺ
7%
ഷാജഹാൻ