PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
PSCNote pinned «📋SCERT EXAM 6TH STD 1ST CHPT 📆 18-12-2023 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.മധ്യകാല ഇന്ത്യ: അധികാരകേന്ദ്രങ്ങൾ (class) 2. PDF…»
The synonym of 'seize' is _
Anonymous Quiz
20%
give up
48%
catch
20%
return
13%
leave
The antonym of 'Cease' is _
Anonymous Quiz
18%
stop
30%
discontinue
42%
begin
10%
quit
ഒരു കോൺകേവ് ദർപ്പണത്തിൻ്റെ പോളിൽ നിന്നും മുഖ്യഫോക്കസിലേക്കുള്ള ദൂരം 12 cm ആണെങ്കിൽ അതിന്റെ വക്രതാരം എത്ര?
Anonymous Quiz
50%
6 cm
15%
12 cm
32%
24 cm
3%
36 cm
താഴെ പറയുന്ന അസുഖങ്ങളിൽ "സൂണോറ്റിക്ക് (Zoonotic)" വിഭാഗത്തിൽപ്പെടുന്ന അസുഖമേത് ?
Anonymous Quiz
21%
A വില്ലൻചുമ
35%
B പോളിയോ
38%
C എലിപ്പനി
6%
D മലമ്പനി
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
👍1
1.ഡൽഹിയെ ആദ്യമായി അധികാരകേന്ദ്രമാക്കിയ രാജവംശം?
Anonymous Quiz
32%
മൗര്യ
33%
രജപുത്ര
24%
വിജയനഗര
11%
ഇവയൊന്നുമല്ല
👍2
4.താഴെകൊടുത്തിരിക്കുന്നവയിൽ മാംലൂക്ക് വംശത്തിൽ ഉൾപ്പെടാത്ത ഭരണാധികാരി?
Anonymous Quiz
13%
കുത്തബുദ്ദീൻ ഐബക്ക്
20%
ഇൽത്തുമിഷ്
42%
അലാവുദ്ദീൻ ഖിൽജി
26%
ബാൽബൻ
6.ഡൽഹി സൽത്താനത്തിലെ ഏക വനിതാഭരണാധികാരി?
Anonymous Quiz
5%
മുംതാസ്
74%
സുൽത്താന റസിയ
8%
ആയിഷ
12%
നൂർജഹാൻ
7.മാംലൂക്ക് വംശത്തെ തുടർന്ന് അധികാരത്തിലെത്തിയത്?
Anonymous Quiz
24%
തുഗ്ലക്ക് വംശം
19%
ലോദി വംശം
19%
സയ്യിദ് വംശം
38%
ഖിൽജി വംശം
8.ഒന്നാം പാനിപ്പത്ത്‌ യുദ്ധം നടന്ന വർഷം?
Anonymous Quiz
17%
1536
11%
1928
65%
1526
6%
1670
9.മുഗൾ സാമ്രാജ്യസ്ഥാപകൻ?
Anonymous Quiz
33%
അക്ബർ
9%
ഷാജാഹൻ
54%
ബാബർ
5%
ഔരംഗസീബ്
10.അവസാനത്തെ മുഗൾ രാജാവ്?
Anonymous Quiz
45%
ബഹദൂർഷാ സഫർ
34%
ഔരംഗസീബ്
14%
ഷാജഹാൻ
7%
അക്ബർ
👍2
11."മൻ സബ്‌ദരി" സമ്പ്രദായം നടപ്പാക്കിയ മുഗൾരാജാവ്?
Anonymous Quiz
10%
ബഹദൂർഷാ സഫർ
32%
ഔരംഗസീബ്
18%
ഷാജഹാൻ
40%
അക്ബർ
13.വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനം?
Anonymous Quiz
27%
വിജയവാഡ
14%
ഡൽഹി
10%
കാബൂൾ
49%
ഹംപി
14.വിജയനഗര സാമ്രാജ്യം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി?
Anonymous Quiz
15%
മെഗല്ലൻ
28%
അബ്ദുർ റസാഖ്
16%
അൽ സാമുദി
41%
നിക്കോളോ കൊണ്ടി