PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
ദേശീയ പിന്നോക്കവിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയതു ഏതു ഭേദഗതി യിലൂടെയാണ് ?
Anonymous Quiz
28%
103 ഭേദഗതി നിയമം 2019
40%
102 ഭേദഗതി നിയമം 2018
23%
101 ഭേദഗതി നിയമം 2016
9%
104 ഭേദഗതി നിയമം 2020
ഒരു വസ്തുവിനെ ഭൂമിയുടെ ധ്രുവപ്രദേശത്തു നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് കൊണ്ട് പോകുമ്പോൾ അതിന്റെ പിണ്ഡവും ഭാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
Anonymous Quiz
19%
പിണ്ഡവും ഭാരവും കുറയുന്നു.
41%
പിണ്ഡം മാറുന്നില്ല. ഭാരം കുറയുന്നു.
20%
പിണ്ഡവും ഭാരവും കൂടുന്നു.
20%
പിണ്ഡം മാറുന്നില്ല. ഭാരം കൂടുന്നു.
I bought a pen __ pen writes well.
Anonymous Quiz
9%
A
7%
An
73%
The
11%
With
15-ആം കേരള നിയമസഭയിലെ ആകെ വനിത എം.എൽ.എ.മാർ എത്ര?
Anonymous Quiz
17%
10
43%
12
19%
15
21%
13
The Principal along with his staff _ going for a picnic.
Anonymous Quiz
27%
are
45%
is
27%
were
2%
our
ദേശീയ ആരോഗ്യഭൗത്യം (National Health Mission) ആരംഭിച്ചത് ?
Anonymous Quiz
28%
2015
32%
2014
24%
2013
16%
2018
ഇന്ത്യൻ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകൾ വിവരിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?
Anonymous Quiz
22%
58
24%
57
40%
56
14%
55
👍2❤1
ഗദ്ദിക' എന്ന പ്രശസ്‌ത ആദിവാസികലയെ പരിപോഷിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തി ആര് ?
Anonymous Quiz
11%
ഊരാളി
14%
കെ. കുമാരൻ
32%
പി. കെ. കറുപ്പൻ
43%
പി കെ കാളൻ
👍5
താഴെ കൊടുത്തവയിൽ ഏത് സിനിമയാണ് ജി. അരവിന്ദൻ സംവിധാനം ചെയ്യാത്തത് ?
Anonymous Quiz
8%
ഉത്തരായനം
49%
എലിപ്പത്തായം
23%
കാഞ്ചൻ സീത
20%
തമ്പ്
താഴെ കൊടുത്തവയിൽ ഏത് കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥകളിൽ ഉൾപ്പെടുത്താത്തത്?
Anonymous Quiz
12%
വിഡ്ഢികളുടെ സ്വർഗം
23%
ഭൂമിയുടെ അവകാശികൾ
36%
ഏകാന്ത പഥികൻ
29%
ഓർമക്കുറുപ്പ്
പ്രധാനമന്ത്രിയുൾപ്പെടെ കേന്ദ്രമന്ത്രി സഭയുടെ ആകെ അംഗങ്ങളുടെ എണ്ണം ലോക്‌സഭാ മെമ്പർമാരുടെ 15% ആയി നിജപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?
Anonymous Quiz
13%
42-ാം ഭരണഘടനാ ഭേദഗതി
51%
91-ാം ഭരണഘടനാ ഭേദഗതി
24%
44-ാം ഭരണഘടനാ ഭേദഗതി
12%
101-ാം ഭരണഘടനാ ഭേദഗതി
👍1
ദാദ്ര നഗർ ഹവേലി, ദാമൻ ഡ്യൂ എന്നി കേന്ദ്രഭരണ പ്രദേശങ്ങളുടെ നിലവിലെ അഡ്‌മിനിസ്ട്രേറ്റർ ആര് ?
Anonymous Quiz
15%
അനിൽ ബൈജാൽ
27%
D.K ജോഷി
47%
പ്രഫുൽ പട്ടേൽ
12%
രാധാകൃഷ്ണ‌ മാതൂർ
👍1
2020 ഒളിമ്പിക്സ് സ്വർണ്ണം നേടിയ ബ്രസീലിനു വേണ്ടി ഫൈനലിൽ ഗോൾ നേടിയ കളിക്കാരൻ ആര് ?
Anonymous Quiz
42%
നെയ്മർ
20%
ഒയർസബാൾ
25%
ആൽവസ്
13%
മാൽക്കം
👍1
താഴെ പറയുന്ന നെറ്റ്‌വർക്ക് ഉപകരണങ്ങളിൽ പ്രോട്ടോകോൾ പരിവർത്തനത്തിന് കഴിവുള്ളത് ആർക്ക്?
Anonymous Quiz
13%
റിപീറ്റർ
38%
ബ്രിഡ്‌ജ്
35%
റൗട്ടർ
14%
ഗേറ്റ്വേ
ഒറിജിനൽ വെബ്സൈറ്റ് ആണെന്ന് തോന്നിപ്പിച്ച് കൊണ്ട് വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് യൂസർനെയിം, പാസ്സ്‌വേർഡ് എന്നിവ മോഷ്ടിക്കുന്ന രീതി ?
Anonymous Quiz
40%
ഹാക്കിങ്
41%
ഫിഷിങ്ങ്
12%
സ്പാം
7%
പ്ലേജിയറിസം
👍2
വീർപ്പിച്ച ഒരു ബലൂൺ വെള്ളത്തിന് അടിയിലേക്ക് താഴ്ത്തുമ്പോൾ അതിൻ്റെ വലുപ്പം കുറയുന്നു. ഇത് താഴെ തന്നിരിക്കുന്ന ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
19%
ചാൾസ് നിയമം
44%
ബോയിൽ നിയമം
24%
പാസ്‌കൽ നിയമം
13%
അവോഗാഡ്രോ നിയമം
👍1
Good morning
❤12
I usually drink tea, but today I ___coffee.
Anonymous Quiz
34%
am drinking
28%
drinks
35%
drink
3%
is drinking