22.2023 ലെ 33 ആമത് വ്യാസസമ്മാന് അർഹനായത്?
Anonymous Quiz
10%
സുരേന്ദ്ര വർമ്മ
38%
ഗ്യാൻ ചതുർവേദി
40%
പുഷ്പഭാരതി
12%
ദാമോദർ മൗസം
👍1
👍1
24.25 വർഷത്തിനിടെ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ കായികതാരം?
Anonymous Quiz
34%
ലയണൽ മെസ്സി
58%
ക്രിസ്റ്റ്യാനോ റൊണാൾഡോ
5%
എംബപ്പേ
3%
നീരജ് ചോപ്ര
25.ഊർജ്ജ കാര്യക്ഷമതയിൽ ഒന്നാമതെത്തിയ സംസ്ഥാനം?
Anonymous Quiz
11%
പഞ്ചാബ്
44%
കേരളം
20%
ഗുജറാത്ത്
25%
ആന്ധ്രാപ്രദേശ്
എക്സാം അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
2%
1-6 മാ൪ക്ക്
25%
7-14 മാ൪ക്ക്
42%
15-20 മാ൪ക്ക്
31%
21-25 മാ൪ക്ക്
ദേശീയ പിന്നോക്കവിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയതു ഏതു ഭേദഗതി യിലൂടെയാണ് ?
Anonymous Quiz
28%
103 ഭേദഗതി നിയമം 2019
40%
102 ഭേദഗതി നിയമം 2018
23%
101 ഭേദഗതി നിയമം 2016
9%
104 ഭേദഗതി നിയമം 2020
കേരളത്തിലെ നിലവിലെ തൊഴിൽ വകുപ്പുമന്ത്രി ആര് ?
Anonymous Quiz
31%
ശ്രീ വി.എൻ വാസവൻ
20%
ശ്രീ എം. വി ഗോവിന്ദൻ മാസ്റ്റർ
31%
ശ്രീ വി.ശിവൻകുട്ടി
19%
ശ്രീ സജി ചെറിയാൻ
ദ്രവ്യത്തിന്റെ ഒമ്പതാമത്തെ അവസ്ഥ ഏത്?
Anonymous Quiz
16%
ക്വാർക്-ഗ്ലൂവൻ പ്ലാസ്മ
15%
റൈഡ്ബെർഗ്
44%
ജാൻ- ടെല്ലർ മെറ്റൽ
25%
ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ്
ഒരു വസ്തുവിനെ ഭൂമിയുടെ ധ്രുവപ്രദേശത്തു നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് കൊണ്ട് പോകുമ്പോൾ അതിന്റെ പിണ്ഡവും ഭാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
Anonymous Quiz
19%
പിണ്ഡവും ഭാരവും കുറയുന്നു.
41%
പിണ്ഡം മാറുന്നില്ല. ഭാരം കുറയുന്നു.
20%
പിണ്ഡവും ഭാരവും കൂടുന്നു.
20%
പിണ്ഡം മാറുന്നില്ല. ഭാരം കൂടുന്നു.
The Principal along with his staff _ going for a picnic.
Anonymous Quiz
27%
are
45%
is
27%
were
2%
our
ദേശീയ ആരോഗ്യഭൗത്യം (National Health Mission) ആരംഭിച്ചത് ?
Anonymous Quiz
28%
2015
32%
2014
24%
2013
16%
2018
ഇന്ത്യൻ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകൾ വിവരിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?
Anonymous Quiz
22%
58
24%
57
40%
56
14%
55
👍2❤1
ഗദ്ദിക' എന്ന പ്രശസ്ത ആദിവാസികലയെ പരിപോഷിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തി ആര് ?
Anonymous Quiz
11%
ഊരാളി
14%
കെ. കുമാരൻ
32%
പി. കെ. കറുപ്പൻ
43%
പി കെ കാളൻ
👍5
താഴെ കൊടുത്തവയിൽ ഏത് സിനിമയാണ് ജി. അരവിന്ദൻ സംവിധാനം ചെയ്യാത്തത് ?
Anonymous Quiz
8%
ഉത്തരായനം
49%
എലിപ്പത്തായം
23%
കാഞ്ചൻ സീത
20%
തമ്പ്
താഴെ കൊടുത്തവയിൽ ഏത് കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥകളിൽ ഉൾപ്പെടുത്താത്തത്?
Anonymous Quiz
12%
വിഡ്ഢികളുടെ സ്വർഗം
23%
ഭൂമിയുടെ അവകാശികൾ
36%
ഏകാന്ത പഥികൻ
29%
ഓർമക്കുറുപ്പ്
പ്രധാനമന്ത്രിയുൾപ്പെടെ കേന്ദ്രമന്ത്രി സഭയുടെ ആകെ അംഗങ്ങളുടെ എണ്ണം ലോക്സഭാ മെമ്പർമാരുടെ 15% ആയി നിജപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?
Anonymous Quiz
13%
42-ാം ഭരണഘടനാ ഭേദഗതി
51%
91-ാം ഭരണഘടനാ ഭേദഗതി
24%
44-ാം ഭരണഘടനാ ഭേദഗതി
12%
101-ാം ഭരണഘടനാ ഭേദഗതി
👍1
ദാദ്ര നഗർ ഹവേലി, ദാമൻ ഡ്യൂ എന്നി കേന്ദ്രഭരണ പ്രദേശങ്ങളുടെ നിലവിലെ അഡ്മിനിസ്ട്രേറ്റർ ആര് ?
Anonymous Quiz
15%
അനിൽ ബൈജാൽ
27%
D.K ജോഷി
47%
പ്രഫുൽ പട്ടേൽ
12%
രാധാകൃഷ്ണ മാതൂർ
👍1
2020 ഒളിമ്പിക്സ് സ്വർണ്ണം നേടിയ ബ്രസീലിനു വേണ്ടി ഫൈനലിൽ ഗോൾ നേടിയ കളിക്കാരൻ ആര് ?
Anonymous Quiz
42%
നെയ്മർ
20%
ഒയർസബാൾ
25%
ആൽവസ്
13%
മാൽക്കം
👍1