PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
സമുദ്രത്താൽ ചുറ്റപ്പെട്ട കരഭാഗം അറിയപ്പെടുന്നത്?
Anonymous Quiz
27%
ഉപദ്വീപ്
65%
ദ്വീപ്
6%
ഭൂഖണ്ഡം
1%
പീഠഭൂമി
ആൻഡമാൻ നിക്കോബാർ ദ്വീപ് കാണപ്പെടുന്നത്?
Anonymous Quiz
77%
ബംഗാൾ ഉൾക്കടലിൽ
3%
ചെങ്കടലിൽ
18%
അറബിക്കടലിൽ
2%
ഇവയൊന്നുമല്ല
ലക്ഷദ്വീപ് സമൂഹം സ്ഥിതിചെയ്യുന്നത്?
Anonymous Quiz
16%
ബംഗാൾ ഉൾക്കടലിൽ
2%
ചെങ്കടലിൽ
79%
അറബിക്കടലിൽ
2%
ഇവയൊന്നുമല്ല
👍1
താഴെത്തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഉപദ്വീപിലൂടെ ഒഴുകാത്ത നദി?
Anonymous Quiz
4%
കൃഷ്‌ണ
7%
കാവേരി
19%
നർമ്മദ
71%
കീർത്തിനാശിനിപ്പുഴ
👍2
21.2023 ലെ അർജ്ജുന അവാർഡിന് ശിപാർശ ചെയ്യപ്പെട്ട മലയാളി ലോങ്‌ജമ്പ് താരം?
Anonymous Quiz
10%
കെ.ടി ഇർഫാൻ
50%
എം ശ്രീശങ്കർ
28%
മുരളി ശ്രീശങ്കർ
12%
മുഹമ്മദ് അനീസ്
👍1
23.2024 ലെ കോപ്പ അമേരിക്ക ഫുട്ബോൾ വേദി?
Anonymous Quiz
61%
അമേരിക്ക
20%
ലണ്ടൺ
10%
ചൈന
9%
ഇന്ത്യ
👍1
24.25 വർഷത്തിനിടെ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ കായികതാരം?
Anonymous Quiz
34%
ലയണൽ മെസ്സി
58%
ക്രിസ്റ്റ്യാനോ റൊണാൾഡോ
5%
എംബപ്പേ
3%
നീരജ് ചോപ്ര
25.ഊർജ്ജ കാര്യക്ഷമതയിൽ ഒന്നാമതെത്തിയ സംസ്ഥാനം?
Anonymous Quiz
11%
പഞ്ചാബ്
44%
കേരളം
20%
ഗുജറാത്ത്
25%
ആന്ധ്രാപ്രദേശ്
എക്സാം അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
2%
1-6 മാ൪ക്ക്
25%
7-14 മാ൪ക്ക്
42%
15-20 മാ൪ക്ക്
31%
21-25 മാ൪ക്ക്
ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സംസ്ഥാനം- തമിഴ്നാട്
👍16
ദേശീയ പിന്നോക്കവിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയതു ഏതു ഭേദഗതി യിലൂടെയാണ് ?
Anonymous Quiz
28%
103 ഭേദഗതി നിയമം 2019
40%
102 ഭേദഗതി നിയമം 2018
23%
101 ഭേദഗതി നിയമം 2016
9%
104 ഭേദഗതി നിയമം 2020
ഒരു വസ്തുവിനെ ഭൂമിയുടെ ധ്രുവപ്രദേശത്തു നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് കൊണ്ട് പോകുമ്പോൾ അതിന്റെ പിണ്ഡവും ഭാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
Anonymous Quiz
19%
പിണ്ഡവും ഭാരവും കുറയുന്നു.
41%
പിണ്ഡം മാറുന്നില്ല. ഭാരം കുറയുന്നു.
20%
പിണ്ഡവും ഭാരവും കൂടുന്നു.
20%
പിണ്ഡം മാറുന്നില്ല. ഭാരം കൂടുന്നു.
I bought a pen __ pen writes well.
Anonymous Quiz
9%
A
7%
An
73%
The
11%
With
15-ആം കേരള നിയമസഭയിലെ ആകെ വനിത എം.എൽ.എ.മാർ എത്ര?
Anonymous Quiz
17%
10
43%
12
19%
15
21%
13
The Principal along with his staff _ going for a picnic.
Anonymous Quiz
27%
are
45%
is
27%
were
2%
our
ദേശീയ ആരോഗ്യഭൗത്യം (National Health Mission) ആരംഭിച്ചത് ?
Anonymous Quiz
28%
2015
32%
2014
24%
2013
16%
2018
ഇന്ത്യൻ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകൾ വിവരിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?
Anonymous Quiz
22%
58
24%
57
40%
56
14%
55
👍2❤1