ഇന്ത്യയുടെ പടിഞ്ഞാറ് അതിർത്തി?
Anonymous Quiz
72%
അറബിക്കടൽ
17%
ബംഗാൾ ഉൾക്കടൽ
9%
പാക്ക് കടലിടുക്ക്
2%
ഹിമാലയം
👍1
👍1
ഇന്ത്യയുടെ അകെ വിസ്തീർണം?
Anonymous Quiz
42%
3,287,263 ചതുരശ്ര കിലോമീറ്റർ
35%
38,863 ചതുരശ്ര കിലോമീറ്റർ
17%
3,287,263 ചതുരശ്ര മീറ്റർ
6%
38,863 ചതുരശ്ര മീറ്റർ
ഇന്ത്യയുടെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന സമുദ്രം?
Anonymous Quiz
73%
ഇന്ത്യൻ മഹാസമുദ്രം
8%
അറബിക്കടൽ
18%
ബംഗാൾ ഉൾക്കടൽ
1%
ഇതൊന്നുമല്ല
ഇന്ത്യയുടെ ഭഷ്യ കലവറ എന്നറിയപ്പെടുന്ന പ്രദേശം?
Anonymous Quiz
5%
മാൾവ പീഠഭൂമി
83%
ഉത്തരമഹാസമതലം
5%
തീരപ്രദേശം
7%
ഉത്തരപർവ്വതമേഖല
സമുദ്രത്താൽ ചുറ്റപ്പെട്ട കരഭാഗം അറിയപ്പെടുന്നത്?
Anonymous Quiz
27%
ഉപദ്വീപ്
65%
ദ്വീപ്
6%
ഭൂഖണ്ഡം
1%
പീഠഭൂമി
ആൻഡമാൻ നിക്കോബാർ ദ്വീപ് കാണപ്പെടുന്നത്?
Anonymous Quiz
77%
ബംഗാൾ ഉൾക്കടലിൽ
3%
ചെങ്കടലിൽ
18%
അറബിക്കടലിൽ
2%
ഇവയൊന്നുമല്ല
ലക്ഷദ്വീപ് സമൂഹം സ്ഥിതിചെയ്യുന്നത്?
Anonymous Quiz
16%
ബംഗാൾ ഉൾക്കടലിൽ
2%
ചെങ്കടലിൽ
79%
അറബിക്കടലിൽ
2%
ഇവയൊന്നുമല്ല
👍1
താഴെത്തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഉപദ്വീപിലൂടെ ഒഴുകാത്ത നദി?
Anonymous Quiz
4%
കൃഷ്ണ
7%
കാവേരി
19%
നർമ്മദ
71%
കീർത്തിനാശിനിപ്പുഴ
👍2
21.2023 ലെ അർജ്ജുന അവാർഡിന് ശിപാർശ ചെയ്യപ്പെട്ട മലയാളി ലോങ്ജമ്പ് താരം?
Anonymous Quiz
10%
കെ.ടി ഇർഫാൻ
50%
എം ശ്രീശങ്കർ
28%
മുരളി ശ്രീശങ്കർ
12%
മുഹമ്മദ് അനീസ്
22.2023 ലെ 33 ആമത് വ്യാസസമ്മാന് അർഹനായത്?
Anonymous Quiz
10%
സുരേന്ദ്ര വർമ്മ
38%
ഗ്യാൻ ചതുർവേദി
40%
പുഷ്പഭാരതി
12%
ദാമോദർ മൗസം
👍1
👍1
24.25 വർഷത്തിനിടെ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ കായികതാരം?
Anonymous Quiz
34%
ലയണൽ മെസ്സി
58%
ക്രിസ്റ്റ്യാനോ റൊണാൾഡോ
5%
എംബപ്പേ
3%
നീരജ് ചോപ്ര
25.ഊർജ്ജ കാര്യക്ഷമതയിൽ ഒന്നാമതെത്തിയ സംസ്ഥാനം?
Anonymous Quiz
11%
പഞ്ചാബ്
44%
കേരളം
20%
ഗുജറാത്ത്
25%
ആന്ധ്രാപ്രദേശ്
എക്സാം അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
2%
1-6 മാ൪ക്ക്
25%
7-14 മാ൪ക്ക്
42%
15-20 മാ൪ക്ക്
31%
21-25 മാ൪ക്ക്
ദേശീയ പിന്നോക്കവിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയതു ഏതു ഭേദഗതി യിലൂടെയാണ് ?
Anonymous Quiz
28%
103 ഭേദഗതി നിയമം 2019
40%
102 ഭേദഗതി നിയമം 2018
23%
101 ഭേദഗതി നിയമം 2016
9%
104 ഭേദഗതി നിയമം 2020