താഴെ തന്നിട്ടുള്ളവയിൽ വാണിജ്യ ബാങ്കിന്റെ ധർമങ്ങളിൽ ഉൾപ്പെടുന്നത് ഏത്?
Anonymous Quiz
22%
നോട്ട് അച്ചടിച്ചിറക്കൽ
17%
വായ്‌പ നിയന്ത്രിക്കൽ
8%
സർക്കാരിന്റെ ബാങ്ക്
52%
നിക്ഷേപങ്ങൾ സ്വീകരിക്കുക
👍1
ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ് ?
Anonymous Quiz
3%
ബിമൽ ജൂൽക
57%
അരുൺ കുമാർ മിശ്ര
6%
സുധീർ ഭാർഗവ
34%
യശ്വർധൻകുമാർ സിൻഹ
👍2
SCERT EXAM
5 ആം ക്ലാസ് പാഠഭാഗം
11.നമ്മുടെ ഇന്ത്യ
എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.
Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.
All the best🎉🎉
5 ആം ക്ലാസ് പാഠഭാഗം
11.നമ്മുടെ ഇന്ത്യ
എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.
Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.
All the best🎉🎉
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം?
Anonymous Quiz
8%
ഭൂട്ടാൻ
77%
ചൈന
8%
പാക്കിസ്ഥാൻ
7%
അഫ്ഗാനിസ്ഥാൻ
.ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വത നിര?
Anonymous Quiz
16%
ഹിമാലയം
4%
സത്പുര
77%
ആരവല്ലി
3%
വിന്ധ്യ
ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി?
Anonymous Quiz
91%
ഡക്കാൻ പീഠഭൂമി
6%
ഛോട്ടാ നാഗ്പൂർ പീഠഭൂമി
1%
പാമിർ
1%
ഇവയൊന്നുമല്ല
സമുദ്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന നിരപ്പായ ഭൂപ്രദേശങ്ങൾ അറിയപ്പെടുന്നത്?
Anonymous Quiz
3%
മലനാട്
7%
ഇടനാട്
83%
തീരപ്രദേശം
7%
പീഠഭൂമി
👍1
ഇന്ത്യയുടെ പടിഞ്ഞാറ് അതിർത്തി?
Anonymous Quiz
72%
അറബിക്കടൽ
17%
ബംഗാൾ ഉൾക്കടൽ
9%
പാക്ക് കടലിടുക്ക്
2%
ഹിമാലയം
👍1
👍1
ഇന്ത്യയുടെ അകെ വിസ്തീർണം?
Anonymous Quiz
42%
3,287,263 ചതുരശ്ര കിലോമീറ്റർ
35%
38,863 ചതുരശ്ര കിലോമീറ്റർ
17%
3,287,263 ചതുരശ്ര മീറ്റർ
6%
38,863 ചതുരശ്ര മീറ്റർ
ഇന്ത്യയുടെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന സമുദ്രം?
Anonymous Quiz
73%
ഇന്ത്യൻ മഹാസമുദ്രം
8%
അറബിക്കടൽ
18%
ബംഗാൾ ഉൾക്കടൽ
1%
ഇതൊന്നുമല്ല
ഇന്ത്യയുടെ ഭഷ്യ കലവറ എന്നറിയപ്പെടുന്ന പ്രദേശം?
Anonymous Quiz
5%
മാൾവ പീഠഭൂമി
83%
ഉത്തരമഹാസമതലം
5%
തീരപ്രദേശം
7%
ഉത്തരപർവ്വതമേഖല
സമുദ്രത്താൽ ചുറ്റപ്പെട്ട കരഭാഗം അറിയപ്പെടുന്നത്?
Anonymous Quiz
27%
ഉപദ്വീപ്
65%
ദ്വീപ്
6%
ഭൂഖണ്ഡം
1%
പീഠഭൂമി
ആൻഡമാൻ നിക്കോബാർ ദ്വീപ് കാണപ്പെടുന്നത്?
Anonymous Quiz
77%
ബംഗാൾ ഉൾക്കടലിൽ
3%
ചെങ്കടലിൽ
18%
അറബിക്കടലിൽ
2%
ഇവയൊന്നുമല്ല
ലക്ഷദ്വീപ് സമൂഹം സ്ഥിതിചെയ്യുന്നത്?
Anonymous Quiz
16%
ബംഗാൾ ഉൾക്കടലിൽ
2%
ചെങ്കടലിൽ
79%
അറബിക്കടലിൽ
2%
ഇവയൊന്നുമല്ല
👍1