PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
SCERT 5th std

സാമൂഹ്യ ശാസ്ത്രം


ക്ലാസുകൾ ലഭിക്കാ൯ പാഠഭാഗം സെലക്ട് ചെയ്യുക.

1.ചരിത്രത്തിലേക്ക്

2.കല്ലിൽ നിന്ന് ലോഹത്തിലേക്ക്

3.നമ്മുടെ കുടുംബം

4.കരുതലോടെ ചെലവിടാം

5.പ്രപഞ്ചം എന്ന മഹാത്ഭുതം

6.വ൯കരകളും സമുദ്രങ്ങളും

7.ഇരുമ്പൊരുക്കിയ മാറ്റങ്ങൾ

8.അഹിംസ അറിവ് അധികാരം

9.ജനങ്ങൾ ജനങ്ങൾക്കുവേണ്ടി

10.കേരളക്കരയിൽ

11.നമ്മുടെ ഇന്ത്യ

പാഠഭാഗത്തിന്റെ pdf

1.ചരിത്രത്തിലേക്ക്

2.കല്ലിൽ നിന്ന് ലോഹത്തിലേക്ക്

3.നമ്മുടെ കുടുംബം

4.കരുതലോടെ ചെലവിടാം

5.പ്രപഞ്ചം എന്ന മഹാത്ഭുതം

6.വ൯കരകളും സമുദ്രങ്ങളും

7.ഇരുമ്പൊരുക്കിയ മാറ്റങ്ങൾ

8.അഹിംസ അറിവ് അധികാരം

9.ജനങ്ങൾ ജനങ്ങൾക്കുവേണ്ടി

10.കേരളക്കരയിൽ

11.നമ്മുടെ ഇന്ത്യ

SCERT അഞ്ചാംക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠഭാഗം ക്ലാസ് മുഴുവനായും ചെയ്തിട്ടുണ്ട്.ഇനിയും കാണാത്തവരും, റിവിഷ൯ വേണ്ടവരും ഇത് സേവ് ചെയ്ത് വെച്ചോളൂ...

@PSCNote
👍4👏1
PSCNote pinned «SCERT 5th std സാമൂഹ്യ ശാസ്ത്രം ക്ലാസുകൾ ലഭിക്കാ൯ പാഠഭാഗം സെലക്ട് ചെയ്യുക. 1.ചരിത്രത്തിലേക്ക് 2.കല്ലിൽ നിന്ന് ലോഹത്തിലേക്ക് 3.നമ്മുടെ കുടുംബം 4.കരുതലോടെ ചെലവിടാം 5.പ്രപഞ്ചം എന്ന മഹാത്ഭുതം 6.വ൯കരകളും സമുദ്രങ്ങളും 7.ഇരുമ്പൊരുക്കിയ മാറ്റങ്ങൾ 8.അഹിംസ…»
താഴെ തന്നിട്ടുള്ളവയിൽ വാണിജ്യ ബാങ്കിന്റെ ധർമങ്ങളിൽ ഉൾപ്പെടുന്നത് ഏത്?
Anonymous Quiz
22%
നോട്ട് അച്ചടിച്ചിറക്കൽ
17%
വായ്‌പ നിയന്ത്രിക്കൽ
8%
സർക്കാരിന്റെ ബാങ്ക്
52%
നിക്ഷേപങ്ങൾ സ്വീകരിക്കുക
👍1
ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ് ?
Anonymous Quiz
3%
ബിമൽ ജൂൽക
57%
അരുൺ കുമാർ മിശ്ര
6%
സുധീർ ഭാർഗവ
34%
യശ്വർധൻകുമാർ സിൻഹ
👍2
SCERT EXAM

5 ആം ക്ലാസ് പാഠഭാഗം

11.നമ്മുടെ ഇന്ത്യ

എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.

Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.


All the best🎉🎉
ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം?
Anonymous Quiz
74%
28
22%
29
1%
25
2%
24
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം?
Anonymous Quiz
42%
9
13%
8
31%
7
14%
6
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം?
Anonymous Quiz
8%
ഭൂട്ടാൻ
77%
ചൈന
8%
പാക്കിസ്ഥാൻ
7%
അഫ്ഗാനിസ്ഥാൻ
.ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വത നിര?
Anonymous Quiz
16%
ഹിമാലയം
4%
സത്പുര
77%
ആരവല്ലി
3%
വിന്ധ്യ
സമുദ്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന നിരപ്പായ ഭൂപ്രദേശങ്ങൾ അറിയപ്പെടുന്നത്?
Anonymous Quiz
3%
മലനാട്
7%
ഇടനാട്
83%
തീരപ്രദേശം
7%
പീഠഭൂമി
👍1
അരുണാചൽപ്രദേശിൻ്റെ തലസ്ഥാനം?
Anonymous Quiz
17%
ദിസ്പൂർ
55%
ഇറ്റാനഗർ
22%
അമരാവതി
6%
ഗാന്ധിനഗർ
👍1
ലോകരാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?
Anonymous Quiz
75%
7
8%
6
9%
5
8%
4
👍1
ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം?
Anonymous Quiz
59%
8
15%
7
19%
6
7%
5
ഹിമാചൽപ്രദേശിൻ്റെ തലസ്ഥാനം?
Anonymous Quiz
10%
പനാജി
78%
ഷിംല
4%
മുംബൈ
8%
കൊഹിമ
ഇന്ത്യയുടെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന സമുദ്രം?
Anonymous Quiz
73%
ഇന്ത്യൻ മഹാസമുദ്രം
8%
അറബിക്കടൽ
18%
ബംഗാൾ ഉൾക്കടൽ
1%
ഇതൊന്നുമല്ല
ഇന്ത്യയുടെ ഭഷ്യ കലവറ എന്നറിയപ്പെടുന്ന പ്രദേശം?
Anonymous Quiz
5%
മാൾവ പീഠഭൂമി
83%
ഉത്തരമഹാസമതലം
5%
തീരപ്രദേശം
7%
ഉത്തരപർവ്വതമേഖല
സമുദ്രത്താൽ ചുറ്റപ്പെട്ട കരഭാഗം അറിയപ്പെടുന്നത്?
Anonymous Quiz
27%
ഉപദ്വീപ്
65%
ദ്വീപ്
6%
ഭൂഖണ്ഡം
1%
പീഠഭൂമി