PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
11.കേരളത്തിൽ കാലവർഷത്തിന് കാരണമാകുന്ന കാറ്റ്?
Anonymous Quiz
76%
തെക്ക് പടിഞ്ഞാറൻ മൺസൂൺ
19%
വടക്ക് കിഴക്കൻ മൺസൂൺ
5%
ലൂ
1%
ഇവയൊന്നുമല്ല
🤔1
12.വടക്കുകിഴക്കൻ മൺസൂൺ അറിയപ്പെടുന്നത്?
Anonymous Quiz
26%
ഇടവപ്പാതി
64%
തുലാവർഷം
10%
കാലവർഷം
0%
ഇവയൊന്നുമല്ല
13.കേരളത്തിലെ നദികളുടെ എണ്ണം?
Anonymous Quiz
6%
41
4%
42
3%
43
87%
44
14.കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളുടെ എണ്ണം?
Anonymous Quiz
87%
3
3%
5
3%
6
7%
4
15.കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
Anonymous Quiz
3%
മഞ്ചേശ്വരം പുഴ
10%
ഭാരതപുഴ
87%
പെരിയാർ
1%
ചാലക്കുടിപ്പുഴ
👍1
17.കിഴക്കിൻ്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല?
Anonymous Quiz
94%
ആലപ്പുഴ
2%
എറണാകുളം
2%
വയനാട്
2%
കോഴിക്കോട്
21.ജമ്മു കശ്മീരിൻ്റെ പ്രത്യേകപദവി റദ്ധാക്കിയ കേന്ദ്ര നടപടി ശരിവെച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിൻ്റെ അദ്ധ്യക്ഷൻ?
Anonymous Quiz
65%
ജസ്റ്റിസ് DY ചന്ദ്രചൂഡ്
22%
ശരത് അരബിന്ദ് ബോബ്‌ഡെ
4%
ഹിമ കോലി
9%
ജസ്റ്റിസ് നരിമാൻ
22.ആഴ്ചയിൽ ഒരിക്കൽ ജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതിപറയാൻ "പ്രജാ ദർബാർ "ആരംഭിച്ച സംസ്ഥാനം?
Anonymous Quiz
11%
കേരളം
30%
ഉത്തർപ്രദേശ്
53%
തെലങ്കാന
6%
ബീഹാർ
23."പ്രണബ് മൈ ഫാദർ" എന്ന പുസ്തകം എഴുതിയത്?
Anonymous Quiz
9%
ചേതൻ ഭഗത്
56%
ശർമിഷ്ഠ മുഖർജി
34%
പ്രണബ് മുഖർജി
2%
ഇവരൊന്നുമല്ല
24.US ആസ്ഥാനമായ മോണിംഗ് കോൺസൾട് നടത്തിയ സർവേയിൽ ജനപ്രിയനായ ലോകനേതാവായി തിരഞ്ഞെടുക്കപ്പെട്ടത്?
Anonymous Quiz
7%
ജോ ബൈദൻ
80%
നരേന്ദ്ര മോദി
10%
വ്ലാദിമിർ പുടിൻ
3%
ജസീന്ത ആർദൻ
18.കേരളത്തിൽ മൺസൂണിൻ്റെ വിടവാങ്ങലായി അറിയപ്പെടുന്നത്?
Anonymous Quiz
29%
ഇടവപ്പാതി
13%
തിരുവാതിര
13%
കാലവർഷം
45%
തുലാവർഷം
19.ഭാരതപുഴയുടെ നീളം?
Anonymous Quiz
24%
209 m
8%
109 m
32%
244 km
36%
209 km
20.പെരിയാറിൻ്റെ നീളം?
Anonymous Quiz
71%
244 km
6%
144 km
20%
2400 km
3%
1500 km
നിങ്ങൾ എക്സാം അറ്റന്റ് ചെയ്തോ?
എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
1%
1-7 മാ൪ക്ക്
18%
8-15 മാ൪ക്ക്
46%
16-21 മാ൪ക്ക്
37%
22-25 മാ൪ക്ക്
👍1
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
Anonymous Quiz
54%
ഉദ്ഗ്രഥിതം
10%
ഉദ്ഗ്രതിതം
25%
ഉദ്ഗ്രധിതം
12%
ഉദ്ഗ്രദിതം
ഭഗിനി എന്ന പദത്തിൻ്റെ പുല്ലിംഗരൂപമാണ്?
Anonymous Quiz
7%
സ്വസ്താവ്
17%
ജാമാതാവ്
56%
ഭാഗിനേയൻ
20%
ഭ്രാതാവ്
👍2
ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏതു വിപ്ലവവുമായി ബന്ധപ്പെട്ടതാണ് ?
Anonymous Quiz
17%
റഷ്യൻ വിപ്ലവം
67%
ഫ്രഞ്ച് വിപ്ലവം
8%
ചൈനീസ് വിപ്ലവം
7%
ലാറ്റിനമേരിക്കൻ വിപ്ലവം
താഴെ പറയുന്നവയിൽ കമ്പ്യൂട്ടറിലെ പ്രൊസ്സസ്സറിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന മെമ്മറി ഏത് ?
Anonymous Quiz
22%
ക്യാഷ് മെമ്മറി
56%
RAM
6%
DVD
16%
ഹാർഡ് ഡിസ്ക്