7.സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തെ അടിസ്ഥാനമാക്കി കേരളത്തിൻ്റെ ഭൂപ്രകൃതിയെ എത്രയായാണ് തിരിക്കുന്നത്?
Anonymous Quiz
13%
4
83%
3
2%
2
2%
5
👍1
8.സയലൻ്റ് വാലി ദേശീയോദ്യാനം കാണപ്പെടുന്ന ജില്ല?
Anonymous Quiz
93%
പാലക്കാട്
4%
വയനാട്
3%
പത്തനംതിട്ട
0%
കോട്ടയം
👎1
9.സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള ഭൂപ്രദേശം അറിയപ്പെടുന്നത്?
Anonymous Quiz
26%
മലനാട്
64%
ഇടനാട്
8%
തീരപ്രദേശം
2%
പീഠഭൂമി
10.സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന ദേശീയോദ്യാനം?
Anonymous Quiz
2%
മതികെട്ടാൻ ചോല
1%
ആനമുടി ചോല
94%
സയലന്റ് വാലി
3%
ഇരവിപുരം
11.കേരളത്തിൽ കാലവർഷത്തിന് കാരണമാകുന്ന കാറ്റ്?
Anonymous Quiz
76%
തെക്ക് പടിഞ്ഞാറൻ മൺസൂൺ
19%
വടക്ക് കിഴക്കൻ മൺസൂൺ
5%
ലൂ
1%
ഇവയൊന്നുമല്ല
🤔1
12.വടക്കുകിഴക്കൻ മൺസൂൺ അറിയപ്പെടുന്നത്?
Anonymous Quiz
26%
ഇടവപ്പാതി
64%
തുലാവർഷം
10%
കാലവർഷം
0%
ഇവയൊന്നുമല്ല
15.കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
Anonymous Quiz
3%
മഞ്ചേശ്വരം പുഴ
10%
ഭാരതപുഴ
87%
പെരിയാർ
1%
ചാലക്കുടിപ്പുഴ
👍1
16.കേരളത്തിലെ ഏറ്റവും വലിയ കായൽ ?
Anonymous Quiz
85%
വേമ്പനാട്ടുകായൽ
12%
ശാസ്താംകോട്ടകായൽ
1%
പൂക്കോട് തടാകം
2%
അഷ്ടമുടിക്കായൽ
17.കിഴക്കിൻ്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല?
Anonymous Quiz
94%
ആലപ്പുഴ
2%
എറണാകുളം
2%
വയനാട്
2%
കോഴിക്കോട്
21.ജമ്മു കശ്മീരിൻ്റെ പ്രത്യേകപദവി റദ്ധാക്കിയ കേന്ദ്ര നടപടി ശരിവെച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിൻ്റെ അദ്ധ്യക്ഷൻ?
Anonymous Quiz
65%
ജസ്റ്റിസ് DY ചന്ദ്രചൂഡ്
22%
ശരത് അരബിന്ദ് ബോബ്ഡെ
4%
ഹിമ കോലി
9%
ജസ്റ്റിസ് നരിമാൻ
22.ആഴ്ചയിൽ ഒരിക്കൽ ജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതിപറയാൻ "പ്രജാ ദർബാർ "ആരംഭിച്ച സംസ്ഥാനം?
Anonymous Quiz
11%
കേരളം
30%
ഉത്തർപ്രദേശ്
53%
തെലങ്കാന
6%
ബീഹാർ
23."പ്രണബ് മൈ ഫാദർ" എന്ന പുസ്തകം എഴുതിയത്?
Anonymous Quiz
9%
ചേതൻ ഭഗത്
56%
ശർമിഷ്ഠ മുഖർജി
34%
പ്രണബ് മുഖർജി
2%
ഇവരൊന്നുമല്ല
24.US ആസ്ഥാനമായ മോണിംഗ് കോൺസൾട് നടത്തിയ സർവേയിൽ ജനപ്രിയനായ ലോകനേതാവായി തിരഞ്ഞെടുക്കപ്പെട്ടത്?
Anonymous Quiz
7%
ജോ ബൈദൻ
80%
നരേന്ദ്ര മോദി
10%
വ്ലാദിമിർ പുടിൻ
3%
ജസീന്ത ആർദൻ
25.സംസ്ഥാന വിജിലൻസ് ഡയറക്ടർ?
Anonymous Quiz
16%
ടിപി സെൻകുമാർ
34%
മനോജ് എബ്രഹാം
24%
അനിൽകാന്ത്
26%
ടി.കെ വിനോദ് കുമാർ
👍1
18.കേരളത്തിൽ മൺസൂണിൻ്റെ വിടവാങ്ങലായി അറിയപ്പെടുന്നത്?
Anonymous Quiz
29%
ഇടവപ്പാതി
13%
തിരുവാതിര
13%
കാലവർഷം
45%
തുലാവർഷം
നിങ്ങൾ എക്സാം അറ്റന്റ് ചെയ്തോ?
എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
1%
1-7 മാ൪ക്ക്
18%
8-15 മാ൪ക്ക്
46%
16-21 മാ൪ക്ക്
37%
22-25 മാ൪ക്ക്
👍1
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
Anonymous Quiz
54%
ഉദ്ഗ്രഥിതം
10%
ഉദ്ഗ്രതിതം
25%
ഉദ്ഗ്രധിതം
12%
ഉദ്ഗ്രദിതം