SCERT EXAM
5 ആം ക്ലാസ് പാഠഭാഗം
10.കേരളക്കരയിൽ
എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.
Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.
All the best🎉🎉
5 ആം ക്ലാസ് പാഠഭാഗം
10.കേരളക്കരയിൽ
എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.
Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.
All the best🎉🎉
👍1
4.കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല?
Anonymous Quiz
88%
കണ്ണൂർ
3%
തൃശ്ശൂർ
7%
തിരുവനന്തപുരം
3%
എറണാകുളം
🤔1
6.കേരളത്തിൻ്റെ ഏത് ഭാഗത്തായാണ് പശ്ചിമഘട്ടം കാണപ്പെടുന്നത്?
Anonymous Quiz
50%
കിഴക്ക്
38%
പടിഞ്ഞാറ്
8%
വടക്ക്
4%
തെക്ക്
7.സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തെ അടിസ്ഥാനമാക്കി കേരളത്തിൻ്റെ ഭൂപ്രകൃതിയെ എത്രയായാണ് തിരിക്കുന്നത്?
Anonymous Quiz
13%
4
83%
3
2%
2
2%
5
👍1
8.സയലൻ്റ് വാലി ദേശീയോദ്യാനം കാണപ്പെടുന്ന ജില്ല?
Anonymous Quiz
93%
പാലക്കാട്
4%
വയനാട്
3%
പത്തനംതിട്ട
0%
കോട്ടയം
👎1
9.സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള ഭൂപ്രദേശം അറിയപ്പെടുന്നത്?
Anonymous Quiz
26%
മലനാട്
64%
ഇടനാട്
8%
തീരപ്രദേശം
2%
പീഠഭൂമി
10.സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന ദേശീയോദ്യാനം?
Anonymous Quiz
2%
മതികെട്ടാൻ ചോല
1%
ആനമുടി ചോല
94%
സയലന്റ് വാലി
3%
ഇരവിപുരം
11.കേരളത്തിൽ കാലവർഷത്തിന് കാരണമാകുന്ന കാറ്റ്?
Anonymous Quiz
76%
തെക്ക് പടിഞ്ഞാറൻ മൺസൂൺ
19%
വടക്ക് കിഴക്കൻ മൺസൂൺ
5%
ലൂ
1%
ഇവയൊന്നുമല്ല
🤔1
12.വടക്കുകിഴക്കൻ മൺസൂൺ അറിയപ്പെടുന്നത്?
Anonymous Quiz
26%
ഇടവപ്പാതി
64%
തുലാവർഷം
10%
കാലവർഷം
0%
ഇവയൊന്നുമല്ല
15.കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
Anonymous Quiz
3%
മഞ്ചേശ്വരം പുഴ
10%
ഭാരതപുഴ
87%
പെരിയാർ
1%
ചാലക്കുടിപ്പുഴ
👍1
16.കേരളത്തിലെ ഏറ്റവും വലിയ കായൽ ?
Anonymous Quiz
85%
വേമ്പനാട്ടുകായൽ
12%
ശാസ്താംകോട്ടകായൽ
1%
പൂക്കോട് തടാകം
2%
അഷ്ടമുടിക്കായൽ
17.കിഴക്കിൻ്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല?
Anonymous Quiz
94%
ആലപ്പുഴ
2%
എറണാകുളം
2%
വയനാട്
2%
കോഴിക്കോട്
21.ജമ്മു കശ്മീരിൻ്റെ പ്രത്യേകപദവി റദ്ധാക്കിയ കേന്ദ്ര നടപടി ശരിവെച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിൻ്റെ അദ്ധ്യക്ഷൻ?
Anonymous Quiz
65%
ജസ്റ്റിസ് DY ചന്ദ്രചൂഡ്
22%
ശരത് അരബിന്ദ് ബോബ്ഡെ
4%
ഹിമ കോലി
9%
ജസ്റ്റിസ് നരിമാൻ
22.ആഴ്ചയിൽ ഒരിക്കൽ ജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതിപറയാൻ "പ്രജാ ദർബാർ "ആരംഭിച്ച സംസ്ഥാനം?
Anonymous Quiz
11%
കേരളം
30%
ഉത്തർപ്രദേശ്
53%
തെലങ്കാന
6%
ബീഹാർ
23."പ്രണബ് മൈ ഫാദർ" എന്ന പുസ്തകം എഴുതിയത്?
Anonymous Quiz
9%
ചേതൻ ഭഗത്
56%
ശർമിഷ്ഠ മുഖർജി
34%
പ്രണബ് മുഖർജി
2%
ഇവരൊന്നുമല്ല