PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
STD 5 Social Science -2 (Mal) (3) (1).pdf
19.3 MB
▪️SCERT 5th std

"കേരളക്കരയിൽ"
👍1
SCERT EXAM

5 ആം ക്ലാസ് പാഠഭാഗം

10.കേരളക്കരയിൽ

എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.

Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.


All the best🎉🎉
👍2
PSCNote pinned «SCERT EXAM 5 ആം ക്ലാസ് പാഠഭാഗം 10.കേരളക്കരയിൽ എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക. Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക. All the best🎉🎉»
syll (1).pdf
60.5 KB
LGS സിലബസ്സ്

പഴയ സിലബസ്സാണ്.പുതിയതിൽ മാറ്റമുണ്ടെങ്കിൽ അറിയിക്കുന്നതാണ്.

https://t.me/pscnote
PSCNote pinned a file
സോണാർ എന്ന ഉപകരണത്തിൽ ഉപയോഗിക്കുന്ന ശബ്ദ തരംഗങ്ങൾ ഏത്?
Anonymous Quiz
63%
അൾട്രാസോണിക്
15%
സൂപ്പർസോണിക്
19%
ഇൻഫ്രാസോണിക്
3%
അക്വാസ്റ്റിക്
EXAM MARKS - Form responses 1.pdf
50.2 KB
ഇന്നലെ നടന്ന SCERT REVISION എക്സാമിന്റെ മാ൪ക്ക്സ്.

നിങ്ങളുടെ മാ൪ക്ക് പരിശോധിക്കുമല്ലോ.

https://t.me/pscnote
ഒരു വസ്‌തുവിന് അതിൻ്റെ സ്ഥാനം മൂലം ലഭ്യമാകുന്ന ഊർജ്ജം ഏത്?
Anonymous Quiz
29%
ഗതികോർജ്ജം
4%
കാന്തികോർജ്ജം
66%
സ്ഥിതികോർജ്ജം
1%
രാസോർജ്ജം
പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി മാറുന്ന പ്രതിഭാസത്തിന്റെ പേര് ഏത്?
Anonymous Quiz
19%
അപവർത്തനം
72%
പ്രകീർണ്ണനം
5%
പ്രതിപതനം
4%
പൂർണ്ണ ആന്തരിക പ്രതിപതനം
താഴെപ്പറയുന്നവയിൽ ഊഷ്‌മാവിൻറെ യൂണിറ്റ് അല്ലാത്തത് ഏത്?
Anonymous Quiz
8%
സെൽഷ്യസ്
5%
ഫാരൻഹീറ്റ്
15%
കെൽവിൻ
72%
പാസ്‌കൽ
ഒരു വസ്‌തുവിന് യൂണിറ്റ് സമയത്തിലുണ്ടാകുന്ന സ്ഥാനാന്തരം?
Anonymous Quiz
16%
വേഗം
32%
ത്വരണം
5%
മന്തീകരണം
48%
പ്രവേഗം
താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചനത്തെ സൂചിപ്പിക്കാത്ത പദം ഏത്?
Anonymous Quiz
16%
അധ്യാപകർ
11%
കവികൾ
61%
സ്വാമികൾ
12%
ശിഷ്യൻമാർ
👍1
താഴെ തന്നിരിക്കുന്നവയിൽ ആമയുടെ പര്യായമായി വരുന്ന പദമേത്?
Anonymous Quiz
9%
മേഷം
41%
കച്ഛപം
20%
മരാളം
29%
മണ്ഡൂകം
👍1
അവരജൻ എന്ന പദത്തിൻ്റെ വിപരീതം ഏത് ?
Anonymous Quiz
47%
അഗ്രജൻ
28%
ആത്മജൻ
18%
അനുജൻ
7%
അന്തണൻ
🤔1
SCERT EXAM

5 ആം ക്ലാസ് പാഠഭാഗം

10.കേരളക്കരയിൽ

എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.

Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.


All the best🎉🎉
1.കേരളത്തിലെ ജില്ലകളുടെ എണ്ണം?
Anonymous Quiz
0%
15
98%
14
2%
16
0%
18
2.കേരളത്തിലെ ഏറ്റവും വലിയ ജില്ല?
Anonymous Quiz
85%
ഇടുക്കി
13%
പാലക്കാട്
0%
കോഴിക്കോട്
2%
എറണാകുളം
👍1
3.കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
Anonymous Quiz
2%
ഇടുക്കി
2%
പത്തനംതിട്ട
8%
വയനാട്
89%
ആലപ്പുഴ
4.കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല?
Anonymous Quiz
88%
കണ്ണൂർ
3%
തൃശ്ശൂർ
7%
തിരുവനന്തപുരം
3%
എറണാകുളം
🤔1