2019-ലെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാള സാഹിത്യകാരൻ ആര്?
Anonymous Quiz
6%
സുഭാഷ് ചന്ദ്രൻ
13%
എം.ടി. വാസുദേവൻ നായർ
72%
അക്കിത്തം അച്യുതൻ നമ്പൂതിരി
9%
ഒ എൻ വി കുറുപ്പ്
ടോക്യോ ഒളിമ്പിക്സിൽ 'ജാവലിൻ ത്രോ' ഇനത്തിൽ സ്വർണ്ണം നേടിയ കായിക താരം?
Anonymous Quiz
4%
പി. വി. സിന്ധു
8%
അഭിനവ് ബിന്ദ്ര
10%
കർണം മല്ലേശ്വരി
78%
നിരജ് ചോപ്ര
സ്കൂൾ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ പേര്?
Anonymous Quiz
22%
ജാഗ്രത
57%
ഉണർവ്വ്
17%
ശ്രദ്ധ
4%
കരുണ
👍1
താഴെ കൊടുത്തിരിക്കുന്നവയിൽ സമത്വത്തിനുള്ള അവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
3%
നിയമത്തിന് മുന്നിൽ സമത്വം ഉറപ്പാക്കൽ
76%
കുറ്റകൃത്യം ചെയ്തവരെ സംബന്ധിച്ചുള്ള സംരക്ഷണം
6%
പൊതു നിയമനങ്ങളിൽ അവസരസമത്വം
15%
തൊട്ടുകൂടായ്മ നിർത്തലാക്കൽ
ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് മൗലികകർത്തവ്യങ്ങളെക്കറിച്ച് പ്രതിപാദിക്കുന്നത്?
Anonymous Quiz
10%
IV ഭാഗം
5%
V ഭാഗം
82%
IV- A ഭാഗം
2%
V-A ഭാഗം
👍1
ഇന്ത്യൻ ദേശീയ പതാകയിൽ സമാധാനത്തെയും സമത്വത്തെയും പ്രതിനിധീകരിക്കുന്ന നിറം?
Anonymous Quiz
1%
കുങ്കുമം
5%
പച്ച
5%
നീല
90%
വെള്ള
1950 ജനുവരി 24-ന് ഭരണഘടന നിർമ്മാണസഭ ജനഗണമനയുടെ ഏത് ഭാഷയിലുള്ള പതിപ്പിനാണ് അംഗീകാരം നൽകിയത്?
Anonymous Quiz
62%
ഹിന്ദി
9%
മറാത്തി
26%
ബംഗാളി
4%
ഗുജറാത്തി
ഇന്ത്യയുടെ ദേശീയഗീതം?
Anonymous Quiz
7%
ജനഗണമന
91%
വന്ദേമാതരം
1%
അമർ സോനബംഗ്ലാ
1%
മിലേ സൂർ മേരാ തുമാരാ
👍1
ദേശീയ മനുഷ്യാവകാശ നിയമം പാർലമെന്റ്റ് പാസ്സാക്കിയ വർഷം?
Anonymous Quiz
10%
1992
16%
1998
68%
1993
7%
1994
ഇരപിടിയൻ സസ്യങ്ങൾ അവ വളരുന്ന മണ്ണിൽ ഏതു മൂലകത്തിൻ്റെ അഭാവം ഉണ്ടാകുമ്പോഴാണ് പ്രാണികളെ പിടിക്കാനുള്ള കഴിവ് ആർജിക്കുന്നത്?
Anonymous Quiz
54%
നൈട്രജൻ
32%
ഫോസ്ഫറസ്
9%
കാർബൺ
4%
പൊട്ടാസ്യം
ധനാശി പാടുക എന്ന ശൈലിയുടെ ശരിയായ അർത്ഥം?
Anonymous Quiz
10%
ആരംഭിക്കുക
8%
പെട്ടെന്ന് ഭയപ്പെടുത്തുക
12%
അപൂർണ്ണമായി നിർത്തുക
70%
അവസാനിപ്പിക്കുക
2012-ലെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമത്തിൻ്റെ സംരക്ഷണം ലഭിക്കുന്ന കുട്ടിയുടെ പ്രായപരിധി?
Anonymous Quiz
68%
18 വയസ്സിൽ താഴെ
14%
16 വയസ്സിൽ താഴെ
4%
21 വയസ്സിൽ താഴെ
14%
14 വയസ്സിൽ താഴെ
ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കണം എന്ന ആശയം മുന്നോട്ട് വെച്ച കമ്മീഷൻ?
Anonymous Quiz
5%
ജെ.വി.പി. കമ്മീഷൻ
10%
എസ് കെ ദാർ കമ്മീഷൻ
76%
ഫസൽ അലി കമ്മിഷൻ
9%
രാധാകൃഷ്ണൻ കമ്മീഷൻ
താഴെപ്പറയുന്നവയിൽ ഏത് ലോഹത്തിന്റെ അയിരാണ് കലാമിൻ?
Anonymous Quiz
11%
കോപ്പർ
15%
അലൂമിനിയം
12%
മെർക്കുറി
61%
സിങ്ക്
നീതിയെ സംബന്ധിക്കുന്നത് എന്നർത്ഥം വരുന്ന പദമേത്?
Anonymous Quiz
41%
നൈതികം
9%
നിയാമകം
21%
നിയുക്തം
29%
നിയമം
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ വാക്യം തിരഞ്ഞെടുത്തെഴുതുക?
Anonymous Quiz
16%
എനിക്ക് പത്തു തേങ്ങകൾ വേണം
68%
എനിക്ക് പത്തു തേങ്ങ വേണം
12%
എനിക്ക് പത്തു തേങ്ങകളാണ് വേണ്ടത്
5%
എനിക്ക് പത്തു തേങ്ങകളോളം വേണം
ഉന്നമ്രം എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെങ്ങനെ?
Anonymous Quiz
29%
ഉൻ + നമ്രം
13%
ഉൽ + നമ്രം
33%
ഉത് + നമ്രം
25%
ഉൻ + അമ്രം
ഒരു ടെസ്റ്റ് ട്യൂബിൽ നിന്നും പുറത്തുവരുന്ന വാതകത്തിന് നേരേ എരിയുന്ന തിക്കൊള്ളി കാണിച്ചപ്പോൾ തിക്കൊള്ളി അണയുകയും വാതകം ശബ്ദത്തോടെ കത്തുകയും ചെയ്തു, ഇത് ഏത് വാതകം ആണ്?
Anonymous Quiz
50%
ഹൈഡ്രജൻ
14%
ഓക്സിജൻ
14%
നൈട്രജൻ
21%
കാർബൺ ഡൈ ഓക്സൈഡ്
👍2
ചില ആസിഡുകളുടെ ഉപയോഗങ്ങൾ താഴെ തന്നിരിക്കുന്നു. ഇവയിൽ തെറ്റായി ജോഡി ചേർത്തിരിക്കുന്നത് കണ്ടെത്തുക.
?
?
Anonymous Quiz
11%
ൾഫ്യൂരിക് ആസിഡ് - സ്റ്റോറേജ് ബാറ്ററി
17%
ടാനിക്ക് ആസിഡ് - മഷി, തുകൽ ഇവയുടെ നിർമ്മാണം
53%
അസറ്റിക് ആസിഡ് - രാസവളങ്ങളുടെ നിർമ്മാണം
18%
സിട്രിക് ആസിഡ് - ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാൻ
👍1
പ്രകാശസംശ്ലേഷണ പ്രക്രിയയുടെ ഭാഗമായി സസ്യങ്ങൾ പുറത്തേക്ക് വിടുന്ന ഓക്സിജൻ വാതകം എന്തിൻറെ വിഘടനഫലമായി ഉണ്ടാകുന്നതാണ്?
Anonymous Quiz
47%
കാർബൺ ഡൈ ഓക്സൈഡ്
8%
സൾഫർ ഡൈ ഓക്സൈഡ്
43%
ജലം
2%
മഗ്നീഷ്യം ഡൈ ഓക്സൈഡ്