PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
18.തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 50% സംവരണ സംവിധാനം ഏർപ്പെടുത്തിയ രണ്ടാമത്തെ സംസ്ഥാനം?
Anonymous Quiz
45%
കേരളം
24%
ബീഹാർ
25%
തമിഴ്നാട്
6%
കർണാടക
19.നിലവിലെ കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ?
Anonymous Quiz
8%
എം ഷാജർ
13%
ടിക്കണാം മീണ
43%
എ ഷാജഹാൻ
36%
ബിശ്വാസ് മേത്ത
22.2023 ഡിസംബറിൽ യൂണിസെഫിൻ്റെ കണ്ടൻ്റ് ക്രിയേറ്ററായി കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനി?
Anonymous Quiz
8%
പി.എസ് ജീന
36%
അപർണ ബാലൻ
39%
എസ്. ഉമ
17%
ജാനകി ഓം കുമാർ
23.സ്‌പെയിനിൽ നടന്ന എലോ ബ്രിഗേറ്റ് രാജ്യാന്തര ഓപ്പൺ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ മലയാളി?
Anonymous Quiz
11%
ജി.എൻ.ഗോപാൽ
52%
എസ്.എൽ നാരായണൻ
28%
വിശ്വനാഥൻ ആനന്ദ്
8%
ആര്യ ചോപ്ര
👍2
24.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഈറ്റ് റൈറ്റ് റെയിൽവേ സ്റ്റേഷനുള്ള സംസ്ഥാനം?
Anonymous Quiz
51%
കേരളം
16%
ഒഡീഷ
23%
ഗുജറാത്ത്
10%
ആന്ധ്രാ പ്രദേശ്
നിങ്ങൾ എക്സാം അറ്റന്റ് ചെയ്തോ?
എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
6%
1-6 മാ൪ക്ക്
27%
7-14 മാ൪ക്ക്
43%
15-20 മാ൪ക്ക്
24%
21-25 മാ൪ക്ക്
ദേശീയ മനുഷ്യാവകാശ നിയമം പാർലമെന്റ്റ് പാസ്സാക്കിയ വർഷം?
Anonymous Quiz
14%
1992
19%
1998
57%
1993
10%
1994
👍2
👍2
ചന്ദ്രയാൻ-2 ദൗത്യത്തിനു നേതൃത്വം നൽകിയ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ചെയർമാൻ ആരായിരുന്നു?
Anonymous Quiz
3%
എ. എസ്. കിരൺകുമാർ
55%
കെ. ശിവൻ
38%
എസ്. സോമനാഥ്
4%
ഡോ. ഷല്ലേഷ് നായക്
ഇന്ത്യയിൽ സമൂഹശാസ്ത്രം (Sociology) എന്ന പഠനശാഖ ആദ്യമായി ആരംഭിച്ചത് ഏത് സർവ്വകലാശാലയിലാണ്?
Anonymous Quiz
16%
മദ്രാസ് യൂണിവേഴ്സ‌ിറ്റി
29%
കൊൽക്കത്ത യൂണിവേഴ്സ‌ിറ്റി
38%
ബോംബെ യൂണിവേഴ്സിറ്റി
17%
കേരള യൂണിവേഴ്സ‌ിറ്റി
👍1
വിവരാവകാശ നിയമത്തിനായി പ്രയത്നിച്ച രാജസ്ഥാനിലെ സംഘടന ഏത്?
Anonymous Quiz
15%
മസ്‌ദൂർ കിസാൻ പാർട്ടി
7%
ഭാരതീയ കിസാൻ സംഘം
9%
ഭാരതീയ കിസാൻ യൂണിയൻ
68%
മസ്‌ദൂർ കിസാൻ ശക്തി സംഘതൻ
📚DAILY CURRENT AFFAIRS.📚


ഇനി ആനുകാലികത്തിലെ മുഴുവൻ മാർക്കും നേടാം.
🏑
         
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share
👍2
SCERT REVISION

ഇന്ന് 5th std സോഷ്യൽ സയ൯സ് പാഠഭാഗം

3. നമ്മുടെ കുടുംബം
4. കരുതലോടെ ചെലവിടാം
5. പ്രപഞ്ചം എന്ന മഹാത്ഭുതം

▪️ഈ മൂന്ന് പാഠഭാഗങ്ങളുടെ ക്ലാസുകൾ കാണുക.അതോടൊപ്പം ടെക്സ്ട് ബുക്കിന്റെ pdf ഉം വായിക്കുക.

▪️Dec 5, 6,7  തീയതികളിലെ കറന്റ് അഫയറും വായിക്കുക.

വൈകുന്നേരം കൃത്യം 7 മണിക്ക് REVISION EXAM ഉണ്ടായിരിക്കുന്നതാണ്.

▪️Google form ലാണ് എക്സാം നടത്തുക.

▪️മുമ്പ് ഈ ക്ലാസുകൾ കാണാ൯ കഴിയാതെ പോയവരും റിവിഷ൯ ചെയ്ത് പോകുക.

SCERT REVISION ക്ലാസ് കാണാ൯ പാഠഭാഗം സെലക്ട് ചെയ്യൂ.

3.നമ്മുടെ കുടുംബം

4.കരുതലോടെ ചെലവിടാം

5.പ്രപഞ്ചം എന്ന മഹാത്ഭുതം.

SCERT REVISION പാഠഭാഗത്തിന്റെ pdf ലഭിക്കാ൯ പാഠഭാഗം സെലക്ട് ചെയ്യൂ..

3.നമ്മുടെ കുടുംബം

4.കരുതലോടെ ചെലവിടാം

5.പ്രപഞ്ചം എന്ന മഹാത്ഭുതം

കറന്റ് അഫയ൪ റിവിഷ൯.താഴെകാണുന്ന തീയതി സെലക്ട് ചെയ്യൂ..

1.Dec 5

2.Dec 6

3.Dec 7

All The Best 🎯🎯
👍6
PSCNote pinned «SCERT REVISION ഇന്ന് 5th std സോഷ്യൽ സയ൯സ് പാഠഭാഗം 3. നമ്മുടെ കുടുംബം 4. കരുതലോടെ ചെലവിടാം 5. പ്രപഞ്ചം എന്ന മഹാത്ഭുതം ▪️ഈ മൂന്ന് പാഠഭാഗങ്ങളുടെ ക്ലാസുകൾ കാണുക.അതോടൊപ്പം ടെക്സ്ട് ബുക്കിന്റെ pdf ഉം വായിക്കുക. ▪️Dec 5, 6,7  തീയതികളിലെ കറന്റ് അഫയറും വായിക്കുക.…»
SocialScienceMalayalam (1) (1).pdf
5.3 MB
" നമ്മുടെ കുടുംബം"
SocialScienceMalayalam (2).pdf
5.3 MB
"കരുതലോടെ ചെലവിടാം"
SocialScienceMalayalam (3).pdf
5.3 MB
"പ്രപഞ്ചം എന്ന മഹാത്ഭുതം"
👍1