6.നിയമസഭാ മണ്ഡലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി അറിയപ്പെടുന്നത്?
Anonymous Quiz
21%
MP
77%
MLA
1%
CM
1%
ഇവയൊന്നുമല്ല
👍1
7."ഡെമോക്രസി" എന്ന വാക്ക് ഉത്ഭവിച്ചത്?
Anonymous Quiz
43%
ലാറ്റിൻ
5%
ഈജിപ്ഷ്യൻ
50%
ഗ്രീക്ക്
1%
ഇവയൊന്നുമല്ല
8.ഡെമോക്രസി എന്നതിലെ "ഡെമോസ്" എന്ന ഗ്രീക്ക് പദത്തിൻ്റെ അർത്ഥം?
Anonymous Quiz
21%
അധികാരം
68%
ജനം
10%
തിരഞ്ഞെടുപ്പ്
1%
രാജാവ്
9.ഡെമോക്രസി എന്നതിലെ "ക്രാറ്റോസ് " എന്ന ഗ്രീക്ക് പദത്തിൻ്റെ അർത്ഥം?
Anonymous Quiz
76%
അധികാരം
14%
ജനം
5%
രാജാവ്
5%
ആൾകൂട്ടം
10."ആഗോള ആദരവ് പിടിച്ചുപറ്റുന്ന ഏക ഭരണ സംവിധാനം ജനാധിപത്യമാണ്" എന്നഭിപ്രായപ്പെട്ടത്?
Anonymous Quiz
26%
മഹാത്മാഗാന്ധി
13%
സച്ചിതാനന്ദ സിൻഹ
50%
അമർത്യാസെൻ
11%
കെന്നഡി
11."വെടിയുണ്ടകളേക്കാൾ ശക്തമാണ് ബാല്ലെറ്റ് " എന്നഭിപ്രായപ്പെട്ട നേതാവ്?
Anonymous Quiz
6%
ജോർജ്ജ് ബുഷ്
39%
ജോൺ എഫ് കെന്നഡി
44%
എബ്രഹാം ലിങ്കൺ
11%
റൂസ് വെൽറ്റ്
12.താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന?
Anonymous Quiz
18%
ജനാധിപത്യത്തിൽ നിയമവാഴ്ച ഉണ്ടായിരിക്കും
5%
ജനാധിപത്യത്തിൽ അവകാശ സംരക്ഷണം ഉറപ്പുവരുത്തണം
16%
ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പിലൂടെയാണ് ഗവൺമെൻ്റ് അധികാരത്തിൽ വരുന്നത്
60%
ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന് പ്രാധാന്യമില്ല
13."ജനാധിപത്യ ഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം" എന്നഭിപ്രായപ്പെട്ടത്?
Anonymous Quiz
60%
മഹാത്മാഗാന്ധി
19%
അംബേദ്കർ
14%
നെഹ്റു
7%
രാജേന്ദ്രപ്രസാദ്
14.ഗ്രാമസഭ നഗരങ്ങളിൽ അറിയപ്പെടുന്നത്?
Anonymous Quiz
14%
പഞ്ചായത്ത്
42%
നഗരപാലിക
43%
വാർഡ് സഭ
2%
ഇവയൊന്നുമല്ല
15.ഗ്രാമസഭയെകുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം?
Anonymous Quiz
63%
243 A
20%
324
14%
315
3%
ഇവയൊന്നുമല്ല
16.വോട്ടേഴ്സ് ഡേ ആയി ആചരിക്കുന്നത്?
Anonymous Quiz
24%
ജനുവരി 26
24%
നവംബർ 10
50%
ജനുവരി 25
2%
ഇവയൊന്നുമല്ല
👍1
21."സുഗതവനം" എന്ന പദ്ധതി നടപ്പാക്കുന്നത് ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ രാജ്ഭവൻ്റെ നേതൃത്വത്തിലാണ്?
Anonymous Quiz
40%
പശ്ചിമബംഗാൾ
35%
കേരളം
16%
തമിഴ്നാട്
9%
കർണാടക
👍2
17.തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം?
Anonymous Quiz
63%
324
17%
280
19%
21 A
1%
41
18.തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 50% സംവരണ സംവിധാനം ഏർപ്പെടുത്തിയ രണ്ടാമത്തെ സംസ്ഥാനം?
Anonymous Quiz
45%
കേരളം
24%
ബീഹാർ
25%
തമിഴ്നാട്
6%
കർണാടക
19.നിലവിലെ കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ?
Anonymous Quiz
8%
എം ഷാജർ
13%
ടിക്കണാം മീണ
43%
എ ഷാജഹാൻ
36%
ബിശ്വാസ് മേത്ത
20.ഇന്ത്യയിൽ വോട്ടവകാശം?
Anonymous Quiz
53%
പൗരാവകാശമാണ്
13%
മൗലിക കർത്തവ്യമാണ്
33%
നിയമാവകാശമാണ്
2%
ഇവയൊന്നുമല്ല
22.2023 ഡിസംബറിൽ യൂണിസെഫിൻ്റെ കണ്ടൻ്റ് ക്രിയേറ്ററായി കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനി?
Anonymous Quiz
8%
പി.എസ് ജീന
36%
അപർണ ബാലൻ
39%
എസ്. ഉമ
17%
ജാനകി ഓം കുമാർ
23.സ്പെയിനിൽ നടന്ന എലോ ബ്രിഗേറ്റ് രാജ്യാന്തര ഓപ്പൺ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ മലയാളി?
Anonymous Quiz
11%
ജി.എൻ.ഗോപാൽ
52%
എസ്.എൽ നാരായണൻ
28%
വിശ്വനാഥൻ ആനന്ദ്
8%
ആര്യ ചോപ്ര
👍2
24.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഈറ്റ് റൈറ്റ് റെയിൽവേ സ്റ്റേഷനുള്ള സംസ്ഥാനം?
Anonymous Quiz
51%
കേരളം
16%
ഒഡീഷ
23%
ഗുജറാത്ത്
10%
ആന്ധ്രാ പ്രദേശ്
25.രാജസ്ഥാൻ മുഖ്യമന്ത്രി?
Anonymous Quiz
17%
വിഷ്ണു ദേവ്
45%
ഭജൻ ലാൽ ശർമ്മ
21%
ഭൈരോൺ സിംഗ് ശെഖാവത്
17%
ശിവരാജ് സിങ് ചൗഹാൻ
നിങ്ങൾ എക്സാം അറ്റന്റ് ചെയ്തോ?
എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
6%
1-6 മാ൪ക്ക്
27%
7-14 മാ൪ക്ക്
43%
15-20 മാ൪ക്ക്
24%
21-25 മാ൪ക്ക്