പൊതുമേഖലയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല?
Anonymous Quiz
16%
ഹിന്ദുസ്ഥാൻ സ്റ്റിൽ ലിമിറ്റഡ്. ഭിലായ്
54%
ഇന്ത്യൻ അയേൺ ആൻഡ് സ്റ്റിൽ കമ്പനി
23%
ഹിന്ദുസ്ഥാൻ സ്റ്റിൽ ലിമിറ്റഡ്, റൂർക്കേല
6%
ഹിന്ദുസ്ഥാൻ സ്റ്റിൽ ലിമിറ്റഡ്, ദുർഗാപൂർ
👍1
ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്ത പ്രദേശം?
Anonymous Quiz
7%
നെയ് വേലി
15%
ഝാറിയ
54%
ഡിഗ്ബോയി
23%
മുംബൈഹൈ
അറിയിപ്പ്
SCERT പാഠഭാഗത്തിന്റെ എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കും.
Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം രേഖപ്പെടുത്തുക.
മാ൪ക്ക് സ്വയം വിലയിരുത്തി.അതിനനുസരിച്ച് പഠനം മെച്ചപ്പെടുത്തുക.
അഭിനന്ദനങ്ങൾ 🎯
SCERT പാഠഭാഗത്തിന്റെ എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കും.
Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം രേഖപ്പെടുത്തുക.
മാ൪ക്ക് സ്വയം വിലയിരുത്തി.അതിനനുസരിച്ച് പഠനം മെച്ചപ്പെടുത്തുക.
അഭിനന്ദനങ്ങൾ 🎯
👍3
1.വാർഡുതലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദി?
Anonymous Quiz
23%
പഞ്ചായത്ത്
10%
വാർഡ്
66%
ഗ്രാമസഭ
1%
കുടുംബശ്രീ
👍1
2."ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം" -ഇത് ആരുടെ വാക്കുകളാണ്?
Anonymous Quiz
66%
എബ്രഹാം ലിങ്കൺ
15%
നെഹ്‌റു
11%
അംബേദ്‌കർ
8%
നെപ്പോളിയൻ
3.താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
Anonymous Quiz
31%
പ്രത്യക്ഷ ജനാധിപത്യത്തിൽ പ്രധാന തീരുമാനങ്ങൾ ജനങ്ങൾ നേരിട്ടെടുക്കുന്നു
6%
സംസ്ഥാന നിയമസഭയിൽ ജനങ്ങൾ നേരിട്ട് തീരുമാനമെടുക്കുന്നു
8%
.ഇന്ത്യൻ പാർലമെൻ്റിൽ ജനങ്ങൾ നേരിട്ട് തീരുമാനമെടുക്കുന്നു
55%
ജനപ്രതിനിധികൾ ജനങ്ങൾക്കുവേണ്ടി തീരുമാനമെടുക്കുന്നതാണ് പരോക്ഷജനാധിപത്യം
5.തിരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടം?
Anonymous Quiz
29%
നാമനിർദ്ദേശപട്ടിക സമർപ്പിക്കൽ
70%
തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കൽ
1%
വോട്ടെടുപ്പ്
0%
വോട്ടെണ്ണൽ
6.നിയമസഭാ മണ്ഡലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി അറിയപ്പെടുന്നത്?
Anonymous Quiz
21%
MP
77%
MLA
1%
CM
1%
ഇവയൊന്നുമല്ല
👍1
7."ഡെമോക്രസി" എന്ന വാക്ക് ഉത്ഭവിച്ചത്?
Anonymous Quiz
43%
ലാറ്റിൻ
5%
ഈജിപ്ഷ്യൻ
50%
ഗ്രീക്ക്
1%
ഇവയൊന്നുമല്ല
8.ഡെമോക്രസി എന്നതിലെ "ഡെമോസ്" എന്ന ഗ്രീക്ക് പദത്തിൻ്റെ അർത്ഥം?
Anonymous Quiz
21%
അധികാരം
68%
ജനം
10%
തിരഞ്ഞെടുപ്പ്
1%
രാജാവ്
9.ഡെമോക്രസി എന്നതിലെ "ക്രാറ്റോസ് " എന്ന ഗ്രീക്ക് പദത്തിൻ്റെ അർത്ഥം?
Anonymous Quiz
76%
അധികാരം
14%
ജനം
5%
രാജാവ്
5%
ആൾകൂട്ടം
10."ആഗോള ആദരവ് പിടിച്ചുപറ്റുന്ന ഏക ഭരണ സംവിധാനം ജനാധിപത്യമാണ്" എന്നഭിപ്രായപ്പെട്ടത്?
Anonymous Quiz
26%
മഹാത്മാഗാന്ധി
13%
സച്ചിതാനന്ദ സിൻഹ
50%
അമർത്യാസെൻ
11%
കെന്നഡി
11."വെടിയുണ്ടകളേക്കാൾ ശക്തമാണ് ബാല്ലെറ്റ് " എന്നഭിപ്രായപ്പെട്ട നേതാവ്?
Anonymous Quiz
6%
ജോർജ്ജ് ബുഷ്
39%
ജോൺ എഫ് കെന്നഡി
44%
എബ്രഹാം ലിങ്കൺ
11%
റൂസ് വെൽറ്റ്
12.താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന?
Anonymous Quiz
18%
ജനാധിപത്യത്തിൽ നിയമവാഴ്ച ഉണ്ടായിരിക്കും
5%
ജനാധിപത്യത്തിൽ അവകാശ സംരക്ഷണം ഉറപ്പുവരുത്തണം
16%
ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പിലൂടെയാണ് ഗവൺമെൻ്റ് അധികാരത്തിൽ വരുന്നത്
60%
ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന് പ്രാധാന്യമില്ല
13."ജനാധിപത്യ ഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം" എന്നഭിപ്രായപ്പെട്ടത്?
Anonymous Quiz
60%
മഹാത്മാഗാന്ധി
19%
അംബേദ്‌കർ
14%
നെഹ്‌റു
7%
രാജേന്ദ്രപ്രസാദ്
14.ഗ്രാമസഭ നഗരങ്ങളിൽ അറിയപ്പെടുന്നത്?
Anonymous Quiz
14%
പഞ്ചായത്ത്
42%
നഗരപാലിക
43%
വാർഡ് സഭ
2%
ഇവയൊന്നുമല്ല
15.ഗ്രാമസഭയെകുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം?
Anonymous Quiz
63%
243 A
20%
324
14%
315
3%
ഇവയൊന്നുമല്ല
16.വോട്ടേഴ്‌സ് ഡേ ആയി ആചരിക്കുന്നത്?
Anonymous Quiz
24%
ജനുവരി 26
24%
നവംബർ 10
50%
ജനുവരി 25
2%
ഇവയൊന്നുമല്ല
👍1
21."സുഗതവനം" എന്ന പദ്ധതി നടപ്പാക്കുന്നത് ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ രാജ്ഭവൻ്റെ നേതൃത്വത്തിലാണ്?
Anonymous Quiz
40%
പശ്ചിമബംഗാൾ
35%
കേരളം
16%
തമിഴ്നാട്
9%
കർണാടക
👍2
17.തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം?
Anonymous Quiz
63%
324
17%
280
19%
21 A
1%
41