PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
തൊട്ടുകൂടായ്‌മ നിരോധന നിയമം നിലവിൽ വന്ന വർഷം?
Anonymous Quiz
8%
1950
16%
1977
57%
1955
19%
1956
👍1
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ?
Anonymous Quiz
88%
അരുൺ കുമാർ മിശ്ര
5%
രാജീവ് ജെയ്ൻ
4%
രാജേന്ദ്ര ബാബു
4%
ശിവരാജ് പാട്ടീൽ
കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെ സ്ഥിതി ചെയ്യുന്ന ദേശിയ ജലപാത?
Anonymous Quiz
5%
ദേശീയ ജലപാത 1
17%
ദേശീയ ജലപാത 2
74%
ദേശീയ ജലപാത 3
4%
ദേശീയ ജലപാത 4
താരാപ്പൂർ ആണവോർജ്ജനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
Anonymous Quiz
63%
മഹാരാഷ്ട്ര
15%
കർണ്ണാടകം
16%
തമിഴ്‌നാട്
7%
ആന്ധ്രാപ്രദേശ്
പാരമ്പര്യ ഊർജ്ജസ്രോതസ്സിന് ഉദാഹരണം?
Anonymous Quiz
28%
സൗരോർജ്ജം
5%
വേലിയോർജ്ജം
62%
കൽക്കരി
5%
ജൈവവാതകം
ശരിയായ ജോഡികൾ കണ്ടെത്തുക:

1. നേഷൻ - ഗോപാലകൃഷ്ണ ഗോഖലെ 2. വോയ്‌സ് ഓഫ് ഇന്ത്യ - ലാലാ ലജ്പത് റായ് 3. വന്ദേമാതരം - ദാദാഭായ് നവറോജി 4. കേസരി, മറാത്ത - ബാലഗംഗാധര തിലക്
Anonymous Quiz
8%
1 ഉം 2 ഉം
9%
2 മാത്രം
72%
1 ഉം 4 ഉം
11%
2 ഉം 3 ഉം
ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്ത പ്രദേശം?
Anonymous Quiz
7%
നെയ് വേലി
15%
ഝാറിയ
54%
ഡിഗ്ബോയി
23%
മുംബൈഹൈ
അറിയിപ്പ്

SCERT പാഠഭാഗത്തിന്റെ എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കും.

Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം രേഖപ്പെടുത്തുക.

മാ൪ക്ക് സ്വയം വിലയിരുത്തി.അതിനനുസരിച്ച് പഠനം മെച്ചപ്പെടുത്തുക.

അഭിനന്ദനങ്ങൾ 🎯
👍3
1.വാർഡുതലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദി?
Anonymous Quiz
23%
പഞ്ചായത്ത്
10%
വാർഡ്
66%
ഗ്രാമസഭ
1%
കുടുംബശ്രീ
👍1
2."ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം" -ഇത് ആരുടെ വാക്കുകളാണ്?
Anonymous Quiz
66%
എബ്രഹാം ലിങ്കൺ
15%
നെഹ്‌റു
11%
അംബേദ്‌കർ
8%
നെപ്പോളിയൻ
4.വോട്ട് ചെയ്യാനുള്ള കുറഞ്ഞപ്രായം?
Anonymous Quiz
1%
17
98%
18
1%
19
1%
20
6.നിയമസഭാ മണ്ഡലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി അറിയപ്പെടുന്നത്?
Anonymous Quiz
21%
MP
77%
MLA
1%
CM
1%
ഇവയൊന്നുമല്ല
👍1
7."ഡെമോക്രസി" എന്ന വാക്ക് ഉത്ഭവിച്ചത്?
Anonymous Quiz
43%
ലാറ്റിൻ
5%
ഈജിപ്ഷ്യൻ
50%
ഗ്രീക്ക്
1%
ഇവയൊന്നുമല്ല
8.ഡെമോക്രസി എന്നതിലെ "ഡെമോസ്" എന്ന ഗ്രീക്ക് പദത്തിൻ്റെ അർത്ഥം?
Anonymous Quiz
21%
അധികാരം
68%
ജനം
10%
തിരഞ്ഞെടുപ്പ്
1%
രാജാവ്
9.ഡെമോക്രസി എന്നതിലെ "ക്രാറ്റോസ് " എന്ന ഗ്രീക്ക് പദത്തിൻ്റെ അർത്ഥം?
Anonymous Quiz
76%
അധികാരം
14%
ജനം
5%
രാജാവ്
5%
ആൾകൂട്ടം
10."ആഗോള ആദരവ് പിടിച്ചുപറ്റുന്ന ഏക ഭരണ സംവിധാനം ജനാധിപത്യമാണ്" എന്നഭിപ്രായപ്പെട്ടത്?
Anonymous Quiz
26%
മഹാത്മാഗാന്ധി
13%
സച്ചിതാനന്ദ സിൻഹ
50%
അമർത്യാസെൻ
11%
കെന്നഡി
11."വെടിയുണ്ടകളേക്കാൾ ശക്തമാണ് ബാല്ലെറ്റ് " എന്നഭിപ്രായപ്പെട്ട നേതാവ്?
Anonymous Quiz
6%
ജോർജ്ജ് ബുഷ്
39%
ജോൺ എഫ് കെന്നഡി
44%
എബ്രഹാം ലിങ്കൺ
11%
റൂസ് വെൽറ്റ്