താഴെ കൊടുത്തിരിക്കുന്നവയിൽ സമത്വത്തിനുള്ള അവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
5%
നിയമത്തിന് മുന്നിൽ സമത്വം ഉറപ്പാക്കൽ
69%
കുറ്റകൃത്യം ചെയ്തവരെ സംബന്ധിച്ചുള്ള സംരക്ഷണം
10%
പൊതു നിയമനങ്ങളിൽ അവസരസമത്വം
16%
തൊട്ടുകൂടായ്മ നിർത്തലാക്കൽ
ഭരണഘടന നിർമാണ സമിതിയുടെ സ്ഥിരം അദ്ധ്യക്ഷൻ ?KHADI BOARD LDC4TH STAGE
Anonymous Quiz
19%
ഡോ. ബി.ആർ. അംബേദ്കർ
71%
ഡോ. രാജേന്ദ്ര പ്രസാദ്
6%
ഡോ. സച്ചിദാനന്ദ സിൻഹ
4%
ജവഹർലാൽ നെഹറു
ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് മൗലികകർത്തവ്യങ്ങളെക്കറിച്ച് പ്രതിപാദിക്കുന്നത്?
Anonymous Quiz
12%
IV ഭാഗം
8%
V ഭാഗം
77%
IV- A ഭാഗം
2%
V-A ഭാഗം
ഇന്ത്യൻ ദേശീയ പതാകയിൽ സമാധാനത്തെയും സമത്വത്തെയും പ്രതിനിധീകരിക്കുന്ന നിറം?
Anonymous Quiz
3%
കുങ്കുമം
6%
പച്ച
2%
നീല
90%
വെള്ള
താഴെക്കൊടുത്തരിക്കുന്നവയിൽ മതേതരത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്?
Anonymous Quiz
49%
ഇന്ത്യയ്ക്ക് ഒരു ഔദ്യോഗിക മതമില്ല
15%
ഒരു മതത്തേയും ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നില്ല
31%
മതസ്വാതന്ത്ര്യം ഭരണഘടന പ്രോത്സാഹിപ്പിക്കുന്നു
5%
മതത്തെ നിഷേധിക്കുന്നു
1950 ജനുവരി 24-ന് ഭരണഘടന നിർമ്മാണസഭ ജനഗണമനയുടെ ഏത് ഭാഷയിലുള്ള പതിപ്പിനാണ് അംഗീകാരം നൽകിയത്?
Anonymous Quiz
39%
ഹിന്ദി
9%
മറാത്തി
50%
ബംഗാളി
2%
ഗുജറാത്തി
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
Anonymous Quiz
26%
മൗണ്ട് എവറസ്റ്റ്
11%
കാഞ്ചൻജംഗ
1%
നന്ദാദേവി
63%
മൗണ്ട് K2
ഇന്ത്യയിൽ ധാതുക്കളുടെ കലവറ എന്ന് അറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം ?
Anonymous Quiz
4%
ഉത്തരപർവ്വതമേഖല
26%
ഉത്തരമഹാസമതലം
3%
തീരസമതലം
67%
ഉപദ്വീപിയ പിഠഭൂമി
'കോട്ടോണോ പോളിസ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരം?
Anonymous Quiz
3%
ഡൽഹി
3%
ചെന്നൈ
86%
മുംബൈ
8%
കൊൽക്കത്ത
👍1
ഇന്ത്യയുടെ ദേശീയഗീതം?
Anonymous Quiz
9%
ജനഗണമന
89%
വന്ദേമാതരം
2%
അമർ സോനബംഗ്ലാ
0%
മിലേ സൂർ മേരാ തുമാരാ
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ?
Anonymous Quiz
88%
അരുൺ കുമാർ മിശ്ര
5%
രാജീവ് ജെയ്ൻ
4%
രാജേന്ദ്ര ബാബു
4%
ശിവരാജ് പാട്ടീൽ
കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെ സ്ഥിതി ചെയ്യുന്ന ദേശിയ ജലപാത?
Anonymous Quiz
5%
ദേശീയ ജലപാത 1
17%
ദേശീയ ജലപാത 2
74%
ദേശീയ ജലപാത 3
4%
ദേശീയ ജലപാത 4
താരാപ്പൂർ ആണവോർജ്ജനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
Anonymous Quiz
63%
മഹാരാഷ്ട്ര
15%
കർണ്ണാടകം
16%
തമിഴ്നാട്
7%
ആന്ധ്രാപ്രദേശ്
പാരമ്പര്യ ഊർജ്ജസ്രോതസ്സിന് ഉദാഹരണം?
Anonymous Quiz
28%
സൗരോർജ്ജം
5%
വേലിയോർജ്ജം
62%
കൽക്കരി
5%
ജൈവവാതകം
ശരിയായ ജോഡികൾ കണ്ടെത്തുക:
1. നേഷൻ - ഗോപാലകൃഷ്ണ ഗോഖലെ 2. വോയ്സ് ഓഫ് ഇന്ത്യ - ലാലാ ലജ്പത് റായ് 3. വന്ദേമാതരം - ദാദാഭായ് നവറോജി 4. കേസരി, മറാത്ത - ബാലഗംഗാധര തിലക്
1. നേഷൻ - ഗോപാലകൃഷ്ണ ഗോഖലെ 2. വോയ്സ് ഓഫ് ഇന്ത്യ - ലാലാ ലജ്പത് റായ് 3. വന്ദേമാതരം - ദാദാഭായ് നവറോജി 4. കേസരി, മറാത്ത - ബാലഗംഗാധര തിലക്
Anonymous Quiz
8%
1 ഉം 2 ഉം
9%
2 മാത്രം
72%
1 ഉം 4 ഉം
11%
2 ഉം 3 ഉം
പൊതുമേഖലയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല?
Anonymous Quiz
16%
ഹിന്ദുസ്ഥാൻ സ്റ്റിൽ ലിമിറ്റഡ്. ഭിലായ്
54%
ഇന്ത്യൻ അയേൺ ആൻഡ് സ്റ്റിൽ കമ്പനി
23%
ഹിന്ദുസ്ഥാൻ സ്റ്റിൽ ലിമിറ്റഡ്, റൂർക്കേല
6%
ഹിന്ദുസ്ഥാൻ സ്റ്റിൽ ലിമിറ്റഡ്, ദുർഗാപൂർ
👍1
ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്ത പ്രദേശം?
Anonymous Quiz
7%
നെയ് വേലി
15%
ഝാറിയ
54%
ഡിഗ്ബോയി
23%
മുംബൈഹൈ
അറിയിപ്പ്
SCERT പാഠഭാഗത്തിന്റെ എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കും.
Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം രേഖപ്പെടുത്തുക.
മാ൪ക്ക് സ്വയം വിലയിരുത്തി.അതിനനുസരിച്ച് പഠനം മെച്ചപ്പെടുത്തുക.
അഭിനന്ദനങ്ങൾ 🎯
SCERT പാഠഭാഗത്തിന്റെ എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കും.
Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം രേഖപ്പെടുത്തുക.
മാ൪ക്ക് സ്വയം വിലയിരുത്തി.അതിനനുസരിച്ച് പഠനം മെച്ചപ്പെടുത്തുക.
അഭിനന്ദനങ്ങൾ 🎯
👍3
1.വാർഡുതലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദി?
Anonymous Quiz
23%
പഞ്ചായത്ത്
10%
വാർഡ്
66%
ഗ്രാമസഭ
1%
കുടുംബശ്രീ
👍1