PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
📚📚DAILY VOCABULARY📚📚
  (From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨

🔵 Quip (noun)

✏️ Meaning: something said or done to cause laughter (കളിയാക്കുക)

✏️ Synonyms: joke, laugh, joking

✏️ Sentence: The crowd laughed aloud at the author’s clever quip

🔵 Rapport (noun)

✏️ Meaning: a friendly relationship marked by ready communication and mutual understanding (ഐകമത്യം)

✏️ Synonyms: friendship, solidarity, communion

✏️ Antonyms: alienation, disaffection, estrangement

✏️ Sentence: He had an excellent rapport with his patients.

🔵 Deprivation (noun)

✏️ Meaning: the state of being robbed of something normally enjoyed (ഉണ്മൂലനം ചെയ്യുക)

✏️ Synonyms: lack, loss, privation

✏️ Antonyms: control, ownership, possession

✏️ Sentence: They had withstood siege, hunger, and deprivation.

🔵 Debility (noun)

✏️ Meaning: the quality or state of lacking physical strength or vigor (തള൪ച്ച)

✏️ Synonyms: weakness, exhaustion, fatigue

✏️ Antonyms: strength, energy, health

✏️ Sentence: Our grandmother’s debility is due in large part to her advanced age

🔵 Sludge (noun)

✏️ Meaning: thick, soft, wet mud or a similar viscous mixture of liquid and solid components, especially the product of an industrial or refining process. (ചെളിവെള്ളം)

✏️ Synonyms: mud, muck, mire

✏️ Sentence: All dumping of sludge will be banned by 1998.

🔵 Amnesty (noun)


✏️ Meaning: an official pardon for people who have been convicted of political offenses. (പൊതുമാപ്പ്)

✏️ Synonyms: pardon, pardoning. reprieve

✏️ Antonyms: penalty, punishment, retribution

✏️ Sentence: The government granted an amnesty to all political prisoners.

🔵 Ominous (adj.)

✏️ Meaning: giving the impression that something bad or unpleasant is going to happen; threatening; inauspicious. (ദുശ്ശകുനമായ)

✏️ Synonyms: threatening, menacing, baleful

✏️ Antonyms: unthreatening, auspicious, benign

✏️ Sentence: There was an ominous silence at the other end of the phone.

🔵 Unenviable (adj.)

✏️ Meaning: difficult, undesirable, or unpleasant. (ആ൪ക്കും വേണ്ടാത്ത)

✏️ Synonyms: disagreeable, unpleasant, undesirable

✏️ Antonyms: charming, enchanting, fascinating

✏️ Sentence: Cooper had the unenviable job of announcing the redundancies.

🔵 Felicitate (verb)

✏️ Meaning: to express to (someone) admiration for his or her success or good fortune (അഭിനന്ദിക്കുക)

✏️ Synonyms: compliment, congratulate, applaud

✏️ Antonyms: cry down, decry, deprecate

✏️ Sentence: The broken glass lacerated his feet.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
STD 5 Social Science -2 (Mal) (1) (2) (1).pdf
19.3 MB
SCERT
5th std
9 chapter:ജനങ്ങൾ ജനങ്ങൾക്കുവേണ്ടി
🔰SCERT EXAM
5 ആം ക്ലാസ് പാഠഭാഗം

9.ജനങ്ങൾ ജനങ്ങൾക്കുവേണ്ടി


എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.

Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.


All the best🎉🎉
PSCNote pinned «🔰SCERT EXAM 5 ആം ക്ലാസ് പാഠഭാഗം 9.ജനങ്ങൾ ജനങ്ങൾക്കുവേണ്ടി എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക. Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക. All the best🎉🎉»
ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി?KHADI BOARD LDC 4TH STAGE
Anonymous Quiz
55%
മുംബൈ-ഹൈ
30%
ഡിഗ്ബോയ്
5%
നെയ്‌വേലി
10%
ഝാറിയ
ഉപദ്വിപീയ നദികളിൽ ഏറ്റവും നീളം കൂടിയ നദി ?KHADI BOARD LDC4TH STAGE
Anonymous Quiz
12%
മഹാനദി
13%
നർമ്മദ
10%
കാവേരി
65%
ഗോദാവരി
കോട്ടണോപോളിസ് എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ പ്രധാന നഗരം ?KHADI BOARD LDC4TH STAGE
Anonymous Quiz
5%
ഡൽഹി
70%
മുംബൈ
22%
കൊൽക്കത്ത
3%
ചെന്നൈ
ഭരണഘടന നിർമാണ സമിതിയുടെ സ്ഥിരം അദ്ധ്യക്ഷൻ ?KHADI BOARD LDC4TH STAGE
Anonymous Quiz
19%
ഡോ. ബി.ആർ. അംബേദ്‌കർ
71%
ഡോ. രാജേന്ദ്ര പ്രസാദ്
6%
ഡോ. സച്ചിദാനന്ദ സിൻഹ
4%
ജവഹർലാൽ നെഹറു
ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് മൗലികകർത്തവ്യങ്ങളെക്കറിച്ച് പ്രതിപാദിക്കുന്നത്?
Anonymous Quiz
12%
IV ഭാഗം
8%
V ഭാഗം
77%
IV- A ഭാഗം
2%
V-A ഭാഗം
ഇന്ത്യൻ ദേശീയ പതാകയിൽ സമാധാനത്തെയും സമത്വത്തെയും പ്രതിനിധീകരിക്കുന്ന നിറം?
Anonymous Quiz
3%
കുങ്കുമം
6%
പച്ച
2%
നീല
90%
വെള്ള
1950 ജനുവരി 24-ന് ഭരണഘടന നിർമ്മാണസഭ ജനഗണമനയുടെ ഏത് ഭാഷയിലുള്ള പതിപ്പിനാണ് അംഗീകാരം നൽകിയത്?
Anonymous Quiz
39%
ഹിന്ദി
9%
മറാത്തി
50%
ബംഗാളി
2%
ഗുജറാത്തി
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
Anonymous Quiz
26%
മൗണ്ട് എവറസ്റ്റ്
11%
കാഞ്ചൻജംഗ
1%
നന്ദാദേവി
63%
മൗണ്ട് K2
ഇന്ത്യയിൽ ധാതുക്കളുടെ കലവറ എന്ന് അറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം ?
Anonymous Quiz
4%
ഉത്തരപർവ്വതമേഖല
26%
ഉത്തരമഹാസമതലം
3%
തീരസമതലം
67%
ഉപദ്വീപിയ പിഠഭൂമി
ഉപദ്വീപിയ നദികളിൽ ഏറ്റവും നീളം കൂടിയ നദി?
Anonymous Quiz
8%
മഹാനദി
84%
ഗോദാവരി
7%
കാവേരി
2%
താപ്തി
'കോട്ടോണോ പോളിസ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരം?
Anonymous Quiz
3%
ഡൽഹി
3%
ചെന്നൈ
86%
മുംബൈ
8%
കൊൽക്കത്ത
തൊട്ടുകൂടായ്‌മ നിരോധന നിയമം നിലവിൽ വന്ന വർഷം?
Anonymous Quiz
8%
1950
16%
1977
57%
1955
19%
1956
👍1
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ?
Anonymous Quiz
88%
അരുൺ കുമാർ മിശ്ര
5%
രാജീവ് ജെയ്ൻ
4%
രാജേന്ദ്ര ബാബു
4%
ശിവരാജ് പാട്ടീൽ