19.പ്രാചീന ഭാരതത്തിലെ ശാസ്ത്രപുരോഗതിക്ക് ഉദാഹരണമായ തുരുമ്പിക്കാത്ത ഇരുമ്പ് തൂണ് സ്ഥിതിചെയ്യുന്നത്?
Anonymous Quiz
13%
ബീഹാർ
33%
മധ്യപ്രദേശ്
31%
ഡൽഹി
22%
മഥുര
20."പഞ്ചതന്ത്രം കഥകൾ" രചിച്ചത്?
Anonymous Quiz
9%
ഭാസ്കരാചാര്യ II
14%
സമുദ്രഗുപ്തൻ
36%
വിക്രമാദിത്യൻ
41%
വിഷ്ണു ശർമ്മൻ
👍2
21.2024 ലെ രാജ്യാന്തര സ്പോർട്സ് ഉച്ചകോടിക്ക് വേദിയാകുന്നത്?
Anonymous Quiz
13%
കൊച്ചിൻ
22%
ഹൈദരാബാദ്
27%
ബാംഗ്ലൂർ
38%
തിരുവനന്തപുരം
22.28-ആമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മുഖ്യാതിഥി?
Anonymous Quiz
21%
മമ്മൂട്ടി
50%
നാനാ പടേക്കർ
16%
ഉർഫി ജാവേദ്
12%
ഷാരൂഖ് ഖാൻ
23.മുംബൈ കപ്പൽ ശാലയ്ക്കുവേണ്ടി കേരളം നിർമ്മിച്ച ഇ-സൗരോർജ്ജ ബോട്ട്?
Anonymous Quiz
39%
ബറാക്കുഡാ
27%
ആദിത്യ
23%
മുസിരിസ്
12%
ക്ലാസ്സിക് ഇംപീരിയൽ
25.മധ്യപ്രദേശ് മുഖ്യമന്ത്രി?
Anonymous Quiz
11%
പ്രമോദ് സാവന്ത്
29%
നവീൻ പട്നായിക്
14%
ഏക്നാഥ് ഷിൻഡെ
47%
മോഹൻ യാദവ്
👍1
എക്സാം അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി?
Anonymous Poll
10%
1-7 മാ൪ക്ക്
42%
8-16 മാ൪ക്ക്
33%
17-21 മാ൪ക്ക്
15%
22-25 മാ൪ക്ക്
മലബാറിൽ ദേശീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വനിതയാര് ?KHADI BOARD LDC 4TH STAGE
Anonymous Quiz
24%
അക്കമ്മ ചെറിയാൻ
15%
ആനി മസ്ക്രിൻ
54%
എ.വി. കുട്ടിമാളു അമ്മ
7%
അമ്മു സ്വാമി നാഥൻ
തിരുവിതാം കൂറിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ച സംഭവമേത് ?KHADI BOARD LDC 4TH STAGE
Anonymous Quiz
52%
മലയാളി മെമ്മോറിയൽ
16%
ഈഴവ മെമ്മോറിയൽ
28%
നിവർത്തന പ്രക്ഷോഭം
4%
ഇതൊന്നുമല്ല
👍3
കോഴിക്കോട് ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് ?KHADI BOARD LDC 4TH STAGE
Anonymous Quiz
27%
കെ. കേളപ്പൻ
57%
മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്
9%
ടി. കെ മാധവൻ
7%
കെ. കുഞ്ഞമ്പു നായർ
👍1
“പറക്കും സിഖ് 'എന്നറിയപ്പെടുന്ന ഒളിമ്പ്യൻ മിൽഖാ സിംഗ് അന്തരിച്ച വർഷം ?KHADI BOARD LDC 4TH STAGE
Anonymous Quiz
6%
2018
26%
2019
21%
2020
47%
2021
👍1🤔1
കേരള സ്പോർട്സ് കൗൺസിലിന് രൂപം നൽകിയതാര് ?KHADI BOARD LDC 4TH STAGE
Anonymous Quiz
16%
ശ്രീ. ചിത്തിര തിരുനാൾ
15%
രാജാ രവിവർമ്മ
17%
അവിട്ടം തിരുന്നാൾ രാമ വർമ്മ
53%
ഗോദ വർമ്മ രാജ
👍1
അട്ടപ്പാടിയിലെ ഗോത്ര സമൂഹങ്ങൾക്കിടയിൽ ഇന്നും നിലവിലുള്ള കൃഷിരീതി ഏത് ?KHADI BOARD LDC 4TH STAGE
Anonymous Quiz
9%
പൊലി കൂട്ടൽ
18%
കോണ്ടൂർ കൃഷി
62%
പുനം കൃഷി
10%
ഇടവരി കൃഷി
👍1
ഗൗണ നാടി, കവനോഗ്, വളഞ്ഞാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന കേരളത്തിലെ ഒരു പുണ്യനദി ഏത് ?KHADI BOARD LDC 4TH STAGE
Anonymous Quiz
12%
പെരിയാർ
27%
ഭാരതപ്പുഴ
57%
മീനച്ചിലാർ
4%
നെയ്യാർ
പശ്ചിമ ഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം ഏത് ?KHADI BOARD LDC 4TH STAGE
Anonymous Quiz
6%
നെയ്യാർ
69%
ചിന്നാർ
8%
പേപ്പാറ
17%
ഇരവികുളം
👍1
പഴന്തമിഴ് പാട്ടുകളിൽ പരാമർശമുള്ള കേരളത്തിലെ ഒരു പഴവർഗ്ഗം ഏത് ?KHADI BOARD LDC 4TH STAGE
Anonymous Quiz
11%
കൈതച്ചക്ക
59%
ചക്ക
17%
മാങ്ങ
13%
വാഴപ്പഴം
👍2
ഇലക്ഷൻ കമ്മീഷൻ രൂപീകൃതമായത് എന്ന് ?KHADI BOARD LDC 4TH STAGE
Anonymous Quiz
16%
1950 ജനുവരി 24
42%
1950 ജനുവരി 25
34%
1950 ജനുവരി 26
8%
1949 ജനുവരി 26
കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രി ആര് ?KHADI BOARD LDC 4TH STAGE
Anonymous Quiz
12%
അമിത് ഷാ
55%
നിർമ്മല സീതാരാമൻ
19%
നാരായണ ടാറ്റു റാണെ
14%
പിയൂഷ് ഗോയൽ
“ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് " എന്ന് വാലന്റയിൻ ഷിറോൾ വിശേഷിപ്പിച്ചത് ആര് ?KHADI BOARD LDC 4TH STAGE
Anonymous Quiz
6%
ലാലാ ലജ്പത് റായ്
81%
ബാല ഗംഗാധര തിലക്
7%
രമേഷ് ചന്ദ്ര ദത്ത്
5%
ദാദാഭായ് നവറോജി
👍1
📚DAILY CURRENT AFFAIRS.📚
ഇനി ആനുകാലികത്തിലെ മുഴുവൻ മാർക്കും നേടാം.🏑
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share
ഇനി ആനുകാലികത്തിലെ മുഴുവൻ മാർക്കും നേടാം.🏑
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share
👍1