PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
7.സാരാനാഥ്‌ സ്ഥിതിചെയ്യുന്നത്?
Anonymous Quiz
14%
രാജസ്ഥാൻ
17%
ബീഹാർ
57%
ഉത്തർപ്രദേശ്
12%
മധ്യപ്രദേശ്
8.ദേശീയ മുദ്രയിൽ ആലേഖനം ചെയ്ത മൃഗങ്ങളുടെ എണ്ണം?
Anonymous Quiz
25%
8
16%
7
23%
6
37%
5
9.അർത്ഥ ശാസ്ത്രം രചിച്ചതാരാണ്?
Anonymous Quiz
9%
വരാഹ മിഹിരൻ
12%
ആര്യഭട്ട
11%
ഭാസ്കരാചാര്യ
68%
ചാണക്യൻ
👏1
10.കലിംഗ യുദ്ധം നടന്നുവെന്ന് കരുതുന്നത്?
Anonymous Quiz
35%
BCE 261
19%
CE 1500
25%
AD 1600
21%
BC 361
11.സാഞ്ചി സ്തൂപം സ്ഥിതിചെയ്യുന്നത്?
Anonymous Quiz
37%
ഉത്തർപ്രദേശ്
39%
മധ്യപ്രദേശ്
16%
ബീഹാർ
8%
രാജസ്ഥാൻ
12.ചന്ദ്രഗുപ്തൻ രണ്ടാമൻ്റെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന ഒമ്പത് പണ്ഡിതന്മാർ അറിയപ്പെടുന്നത്?
Anonymous Quiz
13%
നവഗ്രഹങ്ങൾ
17%
നവപണ്ഡിതന്മാർ
68%
നവരത്നങ്ങൾ
2%
ഇവയൊന്നുമല്ല
13.താഴെ തന്നിരിക്കുന്നതിൽ കളിദാസൻ്റെ കൃതിയല്ലാത്തത് ?
Anonymous Quiz
3%
മേഘസന്ദേശം
15%
കുമാരസംഭവം
19%
അഭിജ്ഞാനശാകുന്തളം
63%
ആര്യഭടീയം.
👍1
14.വിക്രമാദിത്യൻ എന്നറിയപ്പെടുന്നത്?
Anonymous Quiz
21%
സമുദ്രഗുപ്തൻ
15%
ചന്ദ്രഗുപ്തൻ I
58%
ചന്ദ്രഗുപ്തൻ II
7%
കുമാരഗുപ്തൻ
👍1
17. പ്രാചീന സർവ്വകലാശാലയായ "നളന്ദ" സ്ഥിതിചെയ്യുന്നത്?
Anonymous Quiz
14%
നേപ്പാൾ
51%
ബീഹാർ
25%
മധ്യപ്രദേശ്
9%
രാജസ്ഥാൻ
18.ചന്ദ്രഗുപ്ത രണ്ടാമൻ്റെ കൊട്ടാരത്തിൽ ആയുർവേദ പണ്ഡിതനായിരുന്നത്?
Anonymous Quiz
6%
വേതാള ഭട്ട
61%
ധന്വന്തരി
23%
ബ്രഹ്മഗുപ്തൻ
10%
ഭാസ്കരാചാര്യൻ
19.പ്രാചീന ഭാരതത്തിലെ ശാസ്ത്രപുരോഗതിക്ക് ഉദാഹരണമായ തുരുമ്പിക്കാത്ത ഇരുമ്പ് തൂണ് സ്ഥിതിചെയ്യുന്നത്?
Anonymous Quiz
13%
ബീഹാർ
33%
മധ്യപ്രദേശ്
31%
ഡൽഹി
22%
മഥുര
21.2024 ലെ രാജ്യാന്തര സ്പോർട്സ് ഉച്ചകോടിക്ക് വേദിയാകുന്നത്?
Anonymous Quiz
13%
കൊച്ചിൻ
22%
ഹൈദരാബാദ്
27%
ബാംഗ്ലൂർ
38%
തിരുവനന്തപുരം
22.28-ആമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മുഖ്യാതിഥി?
Anonymous Quiz
21%
മമ്മൂട്ടി
50%
നാനാ പടേക്കർ
16%
ഉർഫി ജാവേദ്
12%
ഷാരൂഖ് ഖാൻ
23.മുംബൈ കപ്പൽ ശാലയ്ക്കുവേണ്ടി കേരളം നിർമ്മിച്ച ഇ-സൗരോർജ്ജ ബോട്ട്?
Anonymous Quiz
39%
ബറാക്കുഡാ
27%
ആദിത്യ
23%
മുസിരിസ്
12%
ക്ലാസ്സിക് ഇംപീരിയൽ
24.അന്താരാഷ്ട്ര പർവ്വത ദിനം?
Anonymous Quiz
15%
ഡിസംബർ 10
59%
ഡിസംബർ 11
20%
ഡിസംബർ 12
5%
നവംബർ 10
എക്സാം അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി?
Anonymous Poll
10%
1-7 മാ൪ക്ക്
42%
8-16 മാ൪ക്ക്
33%
17-21 മാ൪ക്ക്
15%
22-25 മാ൪ക്ക്
മലബാറിൽ ദേശീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വനിതയാര് ?KHADI BOARD LDC 4TH STAGE
Anonymous Quiz
24%
അക്കമ്മ ചെറിയാൻ
15%
ആനി മസ്ക്രിൻ
54%
എ.വി. കുട്ടിമാളു അമ്മ
7%
അമ്മു സ്വാമി നാഥൻ