5.മഗധയിലെ ശക്തനായ ഭരണാധികാരി?
Anonymous Quiz
13%
കൗടില്യൻ
15%
മഹാവീരൻ
28%
ബിംബിസാരൻ
43%
ചന്ദ്രഗുപ്തൻ II
6.ജൈനമതം സ്ഥാപിച്ചത് ആരാണ്?
Anonymous Quiz
28%
ഗൗതമ ബുദ്ധൻ
49%
മഹാവീരൻ
18%
ചന്ദ്രഗുപ്ത മൗര്യൻ
5%
ബിംബിസാരൻ
👍2
7.സാരാനാഥ് സ്ഥിതിചെയ്യുന്നത്?
Anonymous Quiz
14%
രാജസ്ഥാൻ
17%
ബീഹാർ
57%
ഉത്തർപ്രദേശ്
12%
മധ്യപ്രദേശ്
9.അർത്ഥ ശാസ്ത്രം രചിച്ചതാരാണ്?
Anonymous Quiz
9%
വരാഹ മിഹിരൻ
12%
ആര്യഭട്ട
11%
ഭാസ്കരാചാര്യ
68%
ചാണക്യൻ
👏1
10.കലിംഗ യുദ്ധം നടന്നുവെന്ന് കരുതുന്നത്?
Anonymous Quiz
35%
BCE 261
19%
CE 1500
25%
AD 1600
21%
BC 361
11.സാഞ്ചി സ്തൂപം സ്ഥിതിചെയ്യുന്നത്?
Anonymous Quiz
37%
ഉത്തർപ്രദേശ്
39%
മധ്യപ്രദേശ്
16%
ബീഹാർ
8%
രാജസ്ഥാൻ
12.ചന്ദ്രഗുപ്തൻ രണ്ടാമൻ്റെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന ഒമ്പത് പണ്ഡിതന്മാർ അറിയപ്പെടുന്നത്?
Anonymous Quiz
13%
നവഗ്രഹങ്ങൾ
17%
നവപണ്ഡിതന്മാർ
68%
നവരത്നങ്ങൾ
2%
ഇവയൊന്നുമല്ല
13.താഴെ തന്നിരിക്കുന്നതിൽ കളിദാസൻ്റെ കൃതിയല്ലാത്തത് ?
Anonymous Quiz
3%
മേഘസന്ദേശം
15%
കുമാരസംഭവം
19%
അഭിജ്ഞാനശാകുന്തളം
63%
ആര്യഭടീയം.
👍1
14.വിക്രമാദിത്യൻ എന്നറിയപ്പെടുന്നത്?
Anonymous Quiz
21%
സമുദ്രഗുപ്തൻ
15%
ചന്ദ്രഗുപ്തൻ I
58%
ചന്ദ്രഗുപ്തൻ II
7%
കുമാരഗുപ്തൻ
👍1
15.ഭാസ്കരാചാര്യർ പ്രസിദ്ധനായ മേഖല?
Anonymous Quiz
9%
ആയുർവ്വേദം
34%
ജ്യോതിശാസ്ത്രം
52%
ഗണിതശാസ്ത്രം
5%
തച്ചുശാസ്ത്രം
17. പ്രാചീന സർവ്വകലാശാലയായ "നളന്ദ" സ്ഥിതിചെയ്യുന്നത്?
Anonymous Quiz
14%
നേപ്പാൾ
51%
ബീഹാർ
25%
മധ്യപ്രദേശ്
9%
രാജസ്ഥാൻ
18.ചന്ദ്രഗുപ്ത രണ്ടാമൻ്റെ കൊട്ടാരത്തിൽ ആയുർവേദ പണ്ഡിതനായിരുന്നത്?
Anonymous Quiz
6%
വേതാള ഭട്ട
61%
ധന്വന്തരി
23%
ബ്രഹ്മഗുപ്തൻ
10%
ഭാസ്കരാചാര്യൻ
19.പ്രാചീന ഭാരതത്തിലെ ശാസ്ത്രപുരോഗതിക്ക് ഉദാഹരണമായ തുരുമ്പിക്കാത്ത ഇരുമ്പ് തൂണ് സ്ഥിതിചെയ്യുന്നത്?
Anonymous Quiz
13%
ബീഹാർ
33%
മധ്യപ്രദേശ്
31%
ഡൽഹി
22%
മഥുര
20."പഞ്ചതന്ത്രം കഥകൾ" രചിച്ചത്?
Anonymous Quiz
9%
ഭാസ്കരാചാര്യ II
14%
സമുദ്രഗുപ്തൻ
36%
വിക്രമാദിത്യൻ
41%
വിഷ്ണു ശർമ്മൻ
👍2
21.2024 ലെ രാജ്യാന്തര സ്പോർട്സ് ഉച്ചകോടിക്ക് വേദിയാകുന്നത്?
Anonymous Quiz
13%
കൊച്ചിൻ
22%
ഹൈദരാബാദ്
27%
ബാംഗ്ലൂർ
38%
തിരുവനന്തപുരം
22.28-ആമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മുഖ്യാതിഥി?
Anonymous Quiz
21%
മമ്മൂട്ടി
50%
നാനാ പടേക്കർ
16%
ഉർഫി ജാവേദ്
12%
ഷാരൂഖ് ഖാൻ
23.മുംബൈ കപ്പൽ ശാലയ്ക്കുവേണ്ടി കേരളം നിർമ്മിച്ച ഇ-സൗരോർജ്ജ ബോട്ട്?
Anonymous Quiz
39%
ബറാക്കുഡാ
27%
ആദിത്യ
23%
മുസിരിസ്
12%
ക്ലാസ്സിക് ഇംപീരിയൽ
25.മധ്യപ്രദേശ് മുഖ്യമന്ത്രി?
Anonymous Quiz
11%
പ്രമോദ് സാവന്ത്
29%
നവീൻ പട്നായിക്
14%
ഏക്നാഥ് ഷിൻഡെ
47%
മോഹൻ യാദവ്
👍1