PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
1954-1964 കാലഘട്ടത്തിനിടയ്ക്ക് എത്ര IIT കൾ ഇന്ത്യയിൽ സ്ഥാപിതമായിട്ടുണ്ട് ?KHADI BOARD LDC 4TH STAGE
Anonymous Quiz
9%
2
31%
3
26%
4
34%
5
ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയിൽ ഉദയം ചെയ്‌ത തൊഴിലാളി പ്രസ്ഥാനം ഏത് ?KHADI BOARD LDC 4TH STAGE
Anonymous Quiz
10%
മദ്രാസ് ലേബർ യൂണിയൻ
25%
AITUC
21%
അഹമ്മദാബാദ് ടെക്സ്റ്റയിൽ അസോസിയേഷൻ
43%
ഇവയെല്ലാം
ഇന്ത്യക്കകത്തും പുറത്തുമുള്ള ഇന്ത്യൻ കലകളുടെ പ്രചാരണം ലക്ഷ്യമിട്ടുകൊണ്ട് ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച സ്ഥാപനമേത് ?KHADI BOARD LDC 4TH STAGE
Anonymous Quiz
41%
ലളിതകലാ അക്കാദമി
13%
സാഹിത്യ അക്കാദമി
20%
സംഗീത നാടക അക്കാദമി
26%
നാഷണൽ സ്കൂൾ ഓഫ് ഡ്രാമ
“വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്" ആരുടെ പ്രശസ്‌തമായ വാക്കുകളാണിത് ?KHADI BOARD LDC 4TH STAGE
Anonymous Quiz
53%
ശ്രീനാരായണ ഗുരു
21%
ചട്ടമ്പി സ്വാമികൾ
16%
അയ്യങ്കാളി
10%
കുമാരനാശാൻ
ചാന്നാർ ലഹള നടന്ന വർഷം ഏത് ?KHADI BOARD LDC 4TH STAGE
Anonymous Quiz
12%
1849
12%
1888
65%
1859
10%
1869
🚨🚨🚨🚨🚨🚨🚨🚨🚨🚨

🔰SCERT EXAM
5 ആം ക്ലാസ് പാഠഭാഗം

8.അഹിംസ അറിവ് അധികാരം

എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.

Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.


All the best🎉🎉
'ഗാന്ധിയും അരാജകത്വവും' എന്ന ഗ്രന്ഥം രചിച്ചതാര് ?KHADI BOARD LDC 4TH STAGE
Anonymous Quiz
9%
ഇ.എം.എസ്.
63%
സി.ശങ്കരൻ നായർ
20%
സ്വദേശാഭിമാനി
7%
പട്ടം താണുപിള്ള
1.പ്രാചീന ഭാരതത്തിൽ നിലനിന്നുരുന്ന മഹാജനപദങ്ങൾ?
Anonymous Quiz
45%
16
29%
12
20%
14
7%
26
👍1
2.മഗധ സാമ്രാജ്യത്തിൻ്റെ തലസ്ഥാനം?
Anonymous Quiz
8%
ഹസ്തിനപുരം
66%
പാടലീപുത്രം.
14%
ഉജ്ജയിനി
12%
മഥുര
3.ബുദ്ധൻ ഉപയോഗിച്ചിരുന്ന ഭാഷ?
Anonymous Quiz
50%
പാലി
21%
പ്രാകൃത്
14%
സംസ്‌കൃതം
15%
ദേവനാഗരി
👍1
5.മഗധയിലെ ശക്തനായ ഭരണാധികാരി?
Anonymous Quiz
13%
കൗടില്യൻ
15%
മഹാവീരൻ
28%
ബിംബിസാരൻ
43%
ചന്ദ്രഗുപ്തൻ II
👍2
7.സാരാനാഥ്‌ സ്ഥിതിചെയ്യുന്നത്?
Anonymous Quiz
14%
രാജസ്ഥാൻ
17%
ബീഹാർ
57%
ഉത്തർപ്രദേശ്
12%
മധ്യപ്രദേശ്
8.ദേശീയ മുദ്രയിൽ ആലേഖനം ചെയ്ത മൃഗങ്ങളുടെ എണ്ണം?
Anonymous Quiz
25%
8
16%
7
23%
6
37%
5
9.അർത്ഥ ശാസ്ത്രം രചിച്ചതാരാണ്?
Anonymous Quiz
9%
വരാഹ മിഹിരൻ
12%
ആര്യഭട്ട
11%
ഭാസ്കരാചാര്യ
68%
ചാണക്യൻ
👏1
10.കലിംഗ യുദ്ധം നടന്നുവെന്ന് കരുതുന്നത്?
Anonymous Quiz
35%
BCE 261
19%
CE 1500
25%
AD 1600
21%
BC 361
11.സാഞ്ചി സ്തൂപം സ്ഥിതിചെയ്യുന്നത്?
Anonymous Quiz
37%
ഉത്തർപ്രദേശ്
39%
മധ്യപ്രദേശ്
16%
ബീഹാർ
8%
രാജസ്ഥാൻ
12.ചന്ദ്രഗുപ്തൻ രണ്ടാമൻ്റെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന ഒമ്പത് പണ്ഡിതന്മാർ അറിയപ്പെടുന്നത്?
Anonymous Quiz
13%
നവഗ്രഹങ്ങൾ
17%
നവപണ്ഡിതന്മാർ
68%
നവരത്നങ്ങൾ
2%
ഇവയൊന്നുമല്ല
13.താഴെ തന്നിരിക്കുന്നതിൽ കളിദാസൻ്റെ കൃതിയല്ലാത്തത് ?
Anonymous Quiz
3%
മേഘസന്ദേശം
15%
കുമാരസംഭവം
19%
അഭിജ്ഞാനശാകുന്തളം
63%
ആര്യഭടീയം.
👍1
14.വിക്രമാദിത്യൻ എന്നറിയപ്പെടുന്നത്?
Anonymous Quiz
21%
സമുദ്രഗുപ്തൻ
15%
ചന്ദ്രഗുപ്തൻ I
58%
ചന്ദ്രഗുപ്തൻ II
7%
കുമാരഗുപ്തൻ
👍1