ശ്രദ്ധിക്കുക
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ് ✅
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
CAT NO : 188/2023
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ് ✅
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
1950 മാർച്ച് 15 ന് നിലവിൽ വന്ന ആസൂത്രണ കമ്മീഷൻ്റെ വൈസ് ചെയർമാൻ ആരായിരുന്നു ?KHADI BOARD LDC 4TH STAGE
Anonymous Quiz
19%
ജവഹർലാൽ നെഹ്റു
63%
ഗുൽസാരിലാൽ നന്ദ
13%
ടി.ടി. കൃഷ്ണമാചാരി
6%
സി.ഡി. ദേശ്മുഖ്
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്?KHADI BOARD LDC 4TH STAGE
Anonymous Quiz
24%
ഡോ. എസ്. രാധാകൃഷ്ണൻ
66%
മൗലാനാ അബ്ദുൾ കലാം ആസാദ്
9%
APJ അബ്ദുൾ കലാം
1%
ഡോ. സക്കീർ ഹുസൈൻ
1954-1964 കാലഘട്ടത്തിനിടയ്ക്ക് എത്ര IIT കൾ ഇന്ത്യയിൽ സ്ഥാപിതമായിട്ടുണ്ട് ?KHADI BOARD LDC 4TH STAGE
Anonymous Quiz
9%
2
31%
3
26%
4
34%
5
ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയിൽ ഉദയം ചെയ്ത തൊഴിലാളി പ്രസ്ഥാനം ഏത് ?KHADI BOARD LDC 4TH STAGE
Anonymous Quiz
10%
മദ്രാസ് ലേബർ യൂണിയൻ
25%
AITUC
21%
അഹമ്മദാബാദ് ടെക്സ്റ്റയിൽ അസോസിയേഷൻ
43%
ഇവയെല്ലാം
ഇന്ത്യക്കകത്തും പുറത്തുമുള്ള ഇന്ത്യൻ കലകളുടെ പ്രചാരണം ലക്ഷ്യമിട്ടുകൊണ്ട് ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച സ്ഥാപനമേത് ?KHADI BOARD LDC 4TH STAGE
Anonymous Quiz
41%
ലളിതകലാ അക്കാദമി
13%
സാഹിത്യ അക്കാദമി
20%
സംഗീത നാടക അക്കാദമി
26%
നാഷണൽ സ്കൂൾ ഓഫ് ഡ്രാമ
“വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്" ആരുടെ പ്രശസ്തമായ വാക്കുകളാണിത് ?KHADI BOARD LDC 4TH STAGE
Anonymous Quiz
53%
ശ്രീനാരായണ ഗുരു
21%
ചട്ടമ്പി സ്വാമികൾ
16%
അയ്യങ്കാളി
10%
കുമാരനാശാൻ
ചാന്നാർ ലഹള നടന്ന വർഷം ഏത് ?KHADI BOARD LDC 4TH STAGE
Anonymous Quiz
12%
1849
12%
1888
65%
1859
10%
1869
🚨🚨🚨🚨🚨🚨🚨🚨🚨🚨
🔰SCERT EXAM
5 ആം ക്ലാസ് പാഠഭാഗം
എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.
Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.
All the best🎉🎉
🔰SCERT EXAM
5 ആം ക്ലാസ് പാഠഭാഗം
8.അഹിംസ അറിവ് അധികാരംഎക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.
Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.
All the best🎉🎉
'ഗാന്ധിയും അരാജകത്വവും' എന്ന ഗ്രന്ഥം രചിച്ചതാര് ?KHADI BOARD LDC 4TH STAGE
Anonymous Quiz
9%
ഇ.എം.എസ്.
63%
സി.ശങ്കരൻ നായർ
20%
സ്വദേശാഭിമാനി
7%
പട്ടം താണുപിള്ള
👍1
2.മഗധ സാമ്രാജ്യത്തിൻ്റെ തലസ്ഥാനം?
Anonymous Quiz
8%
ഹസ്തിനപുരം
66%
പാടലീപുത്രം.
14%
ഉജ്ജയിനി
12%
മഥുര
👍1
4.മൗര്യ സാമ്രാജ്യ സ്ഥാപകൻ ?
Anonymous Quiz
13%
അശോകൻ
78%
ചന്ദ്രഗുപ്ത മൗര്യൻ
8%
ബിംബിസാരൻ
1%
ഇവരാരുമല്ല.
5.മഗധയിലെ ശക്തനായ ഭരണാധികാരി?
Anonymous Quiz
13%
കൗടില്യൻ
15%
മഹാവീരൻ
28%
ബിംബിസാരൻ
43%
ചന്ദ്രഗുപ്തൻ II
6.ജൈനമതം സ്ഥാപിച്ചത് ആരാണ്?
Anonymous Quiz
28%
ഗൗതമ ബുദ്ധൻ
49%
മഹാവീരൻ
18%
ചന്ദ്രഗുപ്ത മൗര്യൻ
5%
ബിംബിസാരൻ
👍2
7.സാരാനാഥ് സ്ഥിതിചെയ്യുന്നത്?
Anonymous Quiz
14%
രാജസ്ഥാൻ
17%
ബീഹാർ
57%
ഉത്തർപ്രദേശ്
12%
മധ്യപ്രദേശ്
9.അർത്ഥ ശാസ്ത്രം രചിച്ചതാരാണ്?
Anonymous Quiz
9%
വരാഹ മിഹിരൻ
12%
ആര്യഭട്ട
11%
ഭാസ്കരാചാര്യ
68%
ചാണക്യൻ
👏1
10.കലിംഗ യുദ്ധം നടന്നുവെന്ന് കരുതുന്നത്?
Anonymous Quiz
35%
BCE 261
19%
CE 1500
25%
AD 1600
21%
BC 361
11.സാഞ്ചി സ്തൂപം സ്ഥിതിചെയ്യുന്നത്?
Anonymous Quiz
37%
ഉത്തർപ്രദേശ്
39%
മധ്യപ്രദേശ്
16%
ബീഹാർ
8%
രാജസ്ഥാൻ