PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
ഇന്ത്യയിൽ 10 + 2 + 3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കാൻ ശുപാർശ ചെയ്‌ത കമ്മീഷൻ ഏത് ?KHADI BOARD LDC 4TH STAGE
Anonymous Quiz
15%
ഡോ. എസ്. രാധാകൃഷ്ണൻ
11%
മുതലിയാർ കമ്മീഷൻ
69%
കോത്താരി കമ്മീഷൻ
4%
ഖാദർ കമ്മിഷൻ
STD 5 Social Science -2 (Mal) (1) (1).pdf
19.3 MB
SCERT
5th std
8 chapter: അഹിംസ അറിവ് അധികാരം
അറിയിപ്പ്🚨

🔰SCERT EXAM
5 ആം ക്ലാസ് പാഠഭാഗം

8.അഹിംസ അറിവ് അധികാരം


എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.

Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.


All the best🎉🎉
❤1
ശ്രദ്ധിക്കുക

CAT NO : 188/2023


ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ് ✅

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
1950 മാർച്ച് 15 ന് നിലവിൽ വന്ന ആസൂത്രണ കമ്മീഷൻ്റെ വൈസ് ചെയർമാൻ ആരായിരുന്നു ?KHADI BOARD LDC 4TH STAGE
Anonymous Quiz
19%
ജവഹർലാൽ നെഹ്റു
63%
ഗുൽസാരിലാൽ നന്ദ
13%
ടി.ടി. കൃഷ്ണമാചാരി
6%
സി.ഡി. ദേശ്‌മുഖ്
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്?KHADI BOARD LDC 4TH STAGE
Anonymous Quiz
24%
ഡോ. എസ്. രാധാകൃഷ്ണൻ
66%
മൗലാനാ അബ്ദുൾ കലാം ആസാദ്
9%
APJ അബ്ദുൾ കലാം
1%
ഡോ. സക്കീർ ഹുസൈൻ
1954-1964 കാലഘട്ടത്തിനിടയ്ക്ക് എത്ര IIT കൾ ഇന്ത്യയിൽ സ്ഥാപിതമായിട്ടുണ്ട് ?KHADI BOARD LDC 4TH STAGE
Anonymous Quiz
9%
2
31%
3
26%
4
34%
5
ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയിൽ ഉദയം ചെയ്‌ത തൊഴിലാളി പ്രസ്ഥാനം ഏത് ?KHADI BOARD LDC 4TH STAGE
Anonymous Quiz
10%
മദ്രാസ് ലേബർ യൂണിയൻ
25%
AITUC
21%
അഹമ്മദാബാദ് ടെക്സ്റ്റയിൽ അസോസിയേഷൻ
43%
ഇവയെല്ലാം
ഇന്ത്യക്കകത്തും പുറത്തുമുള്ള ഇന്ത്യൻ കലകളുടെ പ്രചാരണം ലക്ഷ്യമിട്ടുകൊണ്ട് ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച സ്ഥാപനമേത് ?KHADI BOARD LDC 4TH STAGE
Anonymous Quiz
41%
ലളിതകലാ അക്കാദമി
13%
സാഹിത്യ അക്കാദമി
20%
സംഗീത നാടക അക്കാദമി
26%
നാഷണൽ സ്കൂൾ ഓഫ് ഡ്രാമ
“വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്" ആരുടെ പ്രശസ്‌തമായ വാക്കുകളാണിത് ?KHADI BOARD LDC 4TH STAGE
Anonymous Quiz
53%
ശ്രീനാരായണ ഗുരു
21%
ചട്ടമ്പി സ്വാമികൾ
16%
അയ്യങ്കാളി
10%
കുമാരനാശാൻ
ചാന്നാർ ലഹള നടന്ന വർഷം ഏത് ?KHADI BOARD LDC 4TH STAGE
Anonymous Quiz
12%
1849
12%
1888
65%
1859
10%
1869
🚨🚨🚨🚨🚨🚨🚨🚨🚨🚨

🔰SCERT EXAM
5 ആം ക്ലാസ് പാഠഭാഗം

8.അഹിംസ അറിവ് അധികാരം

എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.

Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.


All the best🎉🎉
'ഗാന്ധിയും അരാജകത്വവും' എന്ന ഗ്രന്ഥം രചിച്ചതാര് ?KHADI BOARD LDC 4TH STAGE
Anonymous Quiz
9%
ഇ.എം.എസ്.
63%
സി.ശങ്കരൻ നായർ
20%
സ്വദേശാഭിമാനി
7%
പട്ടം താണുപിള്ള
1.പ്രാചീന ഭാരതത്തിൽ നിലനിന്നുരുന്ന മഹാജനപദങ്ങൾ?
Anonymous Quiz
45%
16
29%
12
20%
14
7%
26
👍1
2.മഗധ സാമ്രാജ്യത്തിൻ്റെ തലസ്ഥാനം?
Anonymous Quiz
8%
ഹസ്തിനപുരം
66%
പാടലീപുത്രം.
14%
ഉജ്ജയിനി
12%
മഥുര
3.ബുദ്ധൻ ഉപയോഗിച്ചിരുന്ന ഭാഷ?
Anonymous Quiz
50%
പാലി
21%
പ്രാകൃത്
14%
സംസ്‌കൃതം
15%
ദേവനാഗരി
👍1
5.മഗധയിലെ ശക്തനായ ഭരണാധികാരി?
Anonymous Quiz
13%
കൗടില്യൻ
15%
മഹാവീരൻ
28%
ബിംബിസാരൻ
43%
ചന്ദ്രഗുപ്തൻ II
👍2
7.സാരാനാഥ്‌ സ്ഥിതിചെയ്യുന്നത്?
Anonymous Quiz
14%
രാജസ്ഥാൻ
17%
ബീഹാർ
57%
ഉത്തർപ്രദേശ്
12%
മധ്യപ്രദേശ്
8.ദേശീയ മുദ്രയിൽ ആലേഖനം ചെയ്ത മൃഗങ്ങളുടെ എണ്ണം?
Anonymous Quiz
25%
8
16%
7
23%
6
37%
5