PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
8.താഴെ തന്നിരിക്കുന്നവയിൽ സിന്ധുവിൻ്റെ പോഷകനദിയല്ലാത്തത്?
Anonymous Quiz
79%
സോൺ
7%
ചിനാബ്
5%
ഝലം
9%
രവി
9.സിന്ധുവിൻ്റെ ഏറ്റവും വലിയ പോഷകനദി?
Anonymous Quiz
21%
ഝലം
51%
ചിനാബ്
11%
രവി
17%
ബിയാസ്
🤔1
10.വേദ ഭാഷ എന്നറിയപ്പെടുന്നത്?
Anonymous Quiz
70%
സംസ്‌കൃതം
13%
തമിഴ്
17%
പഴംതമിഴ്
1%
ഹിന്ദി
21.2022 ലെ ആഗോള കാർബൺ ബഹിർഗമനത്തിൽ ഒന്നാമതെത്തിയ രാജ്യം?
Anonymous Quiz
39%
ചൈന
25%
ഇന്ത്യ
25%
നോർവേ
11%
അമേരിക്ക
22.കേരളത്തിലെ മൃഗാശുപത്രികളിൽ വിജിലൻസ് നടത്തിയ പരിശോധന?
Anonymous Quiz
70%
ഓപ്പറേഷൻ വൈറ്റ് സ്കാൻ
7%
ഓപ്പറേഷൻ ചക്ര
19%
ഓപ്പറേഷൻ പി ഹണ്ട്
4%
ഇവയൊന്നുമല്ല
👍2
23.ഛത്തീസ്‌ ഗഢിൻ്റെ പുതിയ മുഖ്യമന്ത്രി?
Anonymous Quiz
33%
ഭൂപേഷ് ഭാഗൽ
43%
വിഷ്‌ണു ദേവ്
14%
നിതീഷ്‌കുമാർ
10%
യോഗി ആദിത്യ നാഥ്
24.ദി കവനൻ്റ് ഓഫ് വാട്ടറിൻ്റെ രചയിതാവായ മലയാളി?
Anonymous Quiz
36%
എബ്രഹാം വർഗീസ്
31%
സുഭാഷ് ചന്ദ്രൻ
28%
എസ് ഹരീഷ്
5%
ഇവരൊന്നുമല്ല
👍2
25.യുനെസ്കോയുടെ പൈതൃക കലാരൂപങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഗുജറാത്തിലെ പാരമ്പര്യ നൃത്ത രൂപം?
Anonymous Quiz
14%
ബിഹു
75%
ഗർബ
10%
കുച്ചുപ്പുടി
2%
ഇവയൊന്നുമല്ല
👍1
നിങ്ങൾ എക്സാം അറ്റന്റ് ചെയ്തോ?
എത്ര എണ്ണം ശരിയായി രേഖപ്പെടുത്തി?
Anonymous Poll
4%
1-7 മാ൪ക്ക്
21%
8-13 മാ൪ക്ക്
51%
14-20 മാ൪ക്ക്
24%
21-25 മാ൪ക്ക്
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ?
Anonymous Quiz
9%
A ടിക്കാറാം മിണ
28%
B ആന്റണി ഡൊമനിക്
55%
C ഡോ. ബിശ്വാസമേ
8%
D വി.പി. ജോയ്
👍1
അറിയിപ്പ്🚨

5 ആം ക്ലാസ് പാഠഭാഗം 8
SCERT Textbook Capsule 10:30 YouTube ചാനലിൽ upload ചെയ്യുന്നതാണ്😊
📚DAILY CURRENT AFFAIRS.📚


ഇനി ആനുകാലികത്തിലെ മുഴുവൻ മാർക്കും നേടാം.
🏑
         
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share
📚📚DAILY VOCABULARY📚📚
  (From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨

🔵 Prior (adj.)

✏️ Meaning: coming before all others in importance (പൂ൪വ്വമായ)

✏️ Synonyms: primary, first, earliest

✏️ Antonyms: last, least, minor

✏️ Sentence: I was given no prior notification.

🔵 Huckster (noun)

✏️ Meaning: one who sells things outdoors (കൊണ്ടുനടന്നു വിൽക്കുന്ന)

✏️ Synonyms: vendor, pedlar, seller

✏️ Antonyms: purchaser, buyer, consumer

✏️ Sentence: Hucksters go to people’s homes and sell their goods.

🔵 Exigent (adj.)


✏️ Meaning: needing immediate attention (അടിയന്തിരമായ)

✏️ Synonyms: urgent, extreme, immediate

✏️ Antonyms: minor, incidental, trivial

✏️ Sentence: So, it is an important and exigent problem to estimate the software project size.

🔵 Mien (noun)

✏️ Meaning: the outward form of someone or something especially as indicative of a quality (പെരുമാറ്റം)

✏️ Synonyms: look, complexion, presence

✏️ Sentence: His aristocratic mien and smart clothes singled him out.

🔵 Menial (noun)

✏️ Meaning: a person hired to perform household or personal services (വീടു പണിചെയ്യുന്നവ൯)

✏️ Synonyms: servant, housekeeper, maid

✏️ Antonyms: master, mistress, foreman

✏️ Sentence: Immigrants to that country faced fierce prejudice and could expect to find work only as menial

🔵 Intuition (noun)

✏️ Meaning: an innate sense of what is true or what will happen (ഉള്ളുണ൪വ്വ്)

✏️ Synonyms: instinct, insight, feel

✏️ Sentence: Although the child looked fine, the parents’ intuition told them something was wrong.

🔵 Senescence (noun)

✏️ Meaning: the state of being old or the process of becoming old (പ്രായാധിക്യം)

✏️ Synonyms: senility, age, dotage

✏️ Antonyms: freshness, youthfulness, adolescence

✏️ Sentence: The senescence of clones is probably caused by the accumulation of deleterious mutations.

🔵 Doff (verb)

✏️ Meaning: to rid oneself of (a garment) (നീക്കുക)

✏️ Synonyms: remove, peel (off), put off

✏️ Antonyms: don, throw (on), wear

✏️ Sentence: The blazing sun sooner had the men doffing their jackets

🔵 Relinquishment (noun)

✏️ Meaning: the usually forced yielding of one’s person or possessions to the control of another (പരിത്യജിക്കൽ)

✏️ Synonyms: surrender, submission, cession

✏️ Sentence: Miraculous, the relinquishment of the hostess was accomplished without bloodshed

🔵 Pacify (verb)

✏️ Meaning: to lessen the anger or agitation of (അനുനയിപ്പിക്കുക)

✏️ Synonyms: calm, comfort, console

✏️ Antonyms: anger, inflame, infuriate

✏️ Sentence: The only thing that would pacify the child and end the tantrum was a new toy

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍1
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തിനായി നിലവിൽ വന്ന പുനഃ സംഘടനാ കമ്മീഷനിലെ അംഗങ്ങൾ അല്ലാത്തത് ആര് ? KHADI BOARD LDC 4TH STAGE
Anonymous Quiz
46%
വി. പി. മേനോൻ
16%
ഫസൽ അലി
18%
എച്ച്. എൻ. കുൻസ്രു
20%
കെ. എം. പണിക്കർ
👍1
ഇന്ത്യയിൽ 10 + 2 + 3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കാൻ ശുപാർശ ചെയ്‌ത കമ്മീഷൻ ഏത് ?KHADI BOARD LDC 4TH STAGE
Anonymous Quiz
15%
ഡോ. എസ്. രാധാകൃഷ്ണൻ
11%
മുതലിയാർ കമ്മീഷൻ
69%
കോത്താരി കമ്മീഷൻ
4%
ഖാദർ കമ്മിഷൻ
STD 5 Social Science -2 (Mal) (1) (1).pdf
19.3 MB
SCERT
5th std
8 chapter: അഹിംസ അറിവ് അധികാരം
അറിയിപ്പ്🚨

🔰SCERT EXAM
5 ആം ക്ലാസ് പാഠഭാഗം

8.അഹിംസ അറിവ് അധികാരം


എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.

Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.


All the best🎉🎉
❤1
ശ്രദ്ധിക്കുക

CAT NO : 188/2023


ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ് ✅

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻