PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
ആദ്യത്തെ റെയിൽവേ പാത കേരളത്തിൽ പ്രവർത്തനമാരംഭിച്ച വർഷം? (10th PRELIMS EXAM 16-07-2022)
Anonymous Quiz
24%
1853 ജൂൺ 12
8%
1761 മാർച്ച് 12
10%
1761 ജൂലൈ 12
58%
1861 മാർച്ച് 12
പുന്നപ്രവയലാർ സമരം നടന്ന വർഷം? (10th PRELIMS EXAM 16-07-2022)
Anonymous Quiz
16%
1942
11%
1945
14%
1947
60%
1946
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലത്തടാകം ? (10th PRELIMS EXAM 16-07-2022)
Anonymous Quiz
92%
ശാസ്താംകോട്ട കായൽ
4%
വെള്ളായണി കായൽ
4%
പൂക്കോട് തടാകം
0%
വേളി കായൽ
sl_408_2021_08_12_23.pdf
8.6 KB
SHORT LIST

Reserve Watcher / Depot Watcher (Forest Department)
PALAKKAD

CAT NO :- 408/2021
CUT OFF :- 72.67

Number of Candidates in the Main List : 152
Number of Candidates in the Supplementary List : 105
Total number of Candidates in the ShortList : 257

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍1
മൗലികകടമകൾ ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?
Anonymous Quiz
10%
A അനുഛേദം 51
79%
B അനുഛേദം 51A
5%
C അനുഛേദം 52
5%
D അനുഛേദം 32
ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ആലപിക്കേണ്ട സമയ ദൈർഘ്യം ?
Anonymous Quiz
91%
A 52 സെക്കന്റ്
4%
B 54 സെക്കന്റ്
2%
C 51 സെക്കന്റ്
3%
D 53 സെക്കന്റ്
അറിയിപ്പ്🚨

🔰SCERT EXAM
5 ആം ക്ലാസ് പാഠഭാഗം

7.ഇരുമ്പൊരുക്കിയ മാറ്റങ്ങൾ

എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.

Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.


All the best🎉🎉
1.ഹാരപ്പൻ സംസ്കാരം നിലനിന്നിരുന്ന നദീതീരം?
Anonymous Quiz
5%
ഗംഗ
93%
സിന്ധു
2%
നർമ്മദ
1%
കൃഷ്ണ
11.ഋഗ്വേദ കാലത്തേ പ്രധാന സമ്പത്ത്?
Anonymous Quiz
19%
നെല്ല്
70%
കന്നുകാലി
5%
ആട്
6%
ഇവയൊന്നുമല്ല
2.ആദ്യം രചിക്കപ്പെട്ട വേദം?
Anonymous Quiz
13%
അഥർവ്വ വേദം
14%
സാമവേദം
9%
യജുർവേദം
64%
ഋഗ്വേദം
12.ഋഗ്വേദ കാലത്തെ പ്രധാന വിള?
Anonymous Quiz
33%
നെല്ല്
28%
ഗോതമ്പ്
33%
ബാർലി
6%
ഇവയൊന്നുമല്ല
3.കാലികളെ മേച്ചുനടന്ന ആര്യന്മാരുടെ കൂട്ടം അറിയപ്പെടുന്നത്?
Anonymous Quiz
59%
ഗോത്രം
9%
സമൂഹം
8%
കൂട്ടം
24%
സംഘം
4.സാമവേദം,അഥർവ്വ വേദം,യജുർവേദം എന്നിവയിൽ പരാമർശിച്ചിരിക്കുന്ന മനുഷ്യജീവിതം നിലനിന്ന കാലഘട്ടം?
Anonymous Quiz
29%
വേദകാലം
37%
ഋഗ്വേദകാലം
34%
പിൽക്കാല വേദകാലം
1%
ഇവയൊന്നുമല്ല
14.പാണ്ഡ്യൻ മാരുടെ ആസ്ഥാനം?
Anonymous Quiz
17%
മഗധ
34%
പാടലീപുത്രം
47%
മധുര
3%
സിന്ധ്
15.പ്രാചീനകാലത്ത് മലകളുള്ള പ്രദേശം അറിയപ്പെടുന്നത്?
Anonymous Quiz
10%
മുല്ല
7%
നെയ്തൽ
31%
മരുതം
51%
കുറിഞ്ചി
5.ആദ്യകാല തമിഴകത്തിലെ ഇരുമ്പുയുഗം അറിയപ്പെടുന്നത്?
Anonymous Quiz
26%
ലോഹയുഗം
39%
മഹാശിലാ സംസ്കാരകാലം
32%
ശിലായുഗം
3%
ഇവയൊന്നുമല്ല
👍1
16.കുറിഞ്ചി പ്രദേശത്ത് ധാരാളമായി കൃഷിചെയ്ത വിള?
Anonymous Quiz
23%
ഇഞ്ചി
17%
മഞ്ഞൾ
50%
കുരുമുളക്
10%
കരിമ്പ്
17.പ്രാചീന കാലത്ത് തീരപ്രദേശം അറിയപ്പെട്ടിരുന്നത്?
Anonymous Quiz
13%
മരുതം
76%
നെയ്തൽ
7%
പാല
4%
മുല്ല
👍1
6.താഴെ തന്നിരിക്കുന്നവയിൽ സംഘം കൃതികൾ ഏത്?
Anonymous Quiz
11%
പതിറ്റുപ്പത്ത്
10%
അകനാനൂറ്
8%
പുറനാനൂറ്
70%
മുകളിൽ പറഞ്ഞവയെല്ലാം
18.പിൽക്കാല വേദ കാലഘട്ടത്തിൽ തൊഴിലിൻ്റെ അടിസ്ഥാനത്തിൽ ജനങ്ങളെ എത്രയായാണ് തിരിച്ചത്?
Anonymous Quiz
47%
4
17%
6
18%
5
17%
3