ദേശീയ ചിഹ്നത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്യം ഏത്?KHADI LDC PRELIMS STAGE-2
Anonymous Quiz
6%
സത്യം ജയ ധർമ്മം ജയ
2%
സത്യം വഥ ധർമ്മം ചര
1%
വെളിച്ചമേ നയിച്ചാലും
91%
സത്യമേവ ജയതേ
👍3
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്?KHADI LDC PRELIMS STAGE-2
Anonymous Quiz
17%
കടുവ
77%
ആന
6%
ഗംഗാ ഡോൾഫിൻ
1%
മയിൽ
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലിക കടമകളെ കുറിച്ചു പ്രതിപാദിക്കുന്നത്?KHADI LDC PRELIMS STAGE-2
Anonymous Quiz
74%
പാർട്ട് 4 A
12%
പാർട്ട് 3
11%
പാർട്ട് 4
3%
പാർട്ട് 2
റിട്ടുകൾ പുറപ്പെടുവിക്കുന്നതിന് ഹൈക്കോടതികൾക്ക് അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം?KHADI LDC PRELIMS STAGE-2
Anonymous Quiz
19%
32
19%
368
17%
352
45%
226
അറിയിപ്പ്🚨
5 ആം ക്ലാസ് പാഠഭാഗം 7
SCERT Textbook Capsule 10:30 YouTube ചാനലിൽ upload ചെയ്യുന്നതാണ്😊
5 ആം ക്ലാസ് പാഠഭാഗം 7
SCERT Textbook Capsule 10:30 YouTube ചാനലിൽ upload ചെയ്യുന്നതാണ്😊
👍4🤔1
📚DAILY CURRENT AFFAIRS.📚
ഇനി ആനുകാലികത്തിലെ മുഴുവൻ മാർക്കും നേടാം.🏑
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share
ഇനി ആനുകാലികത്തിലെ മുഴുവൻ മാർക്കും നേടാം.🏑
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share
rl_368_2021_03.pdf
29.7 KB
🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨
10TH MAINS RESULT 2023✅
VILLAGE FIELD ASSISTANT
(PATHANAMTHITTA DIST)
CAT NO : 368/2021
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻

ആഗോളതാപനത്തിന് കരണമല്ലാത്ത ഒരു വാതകമാണ്?(10th PRELIMS EXAM 16-07-2022)
Anonymous Quiz
56%
നൈട്രജൻ
16%
നൈട്രസ് ഓക്സൈഡ്
16%
മീഥേൻ
12%
കാർബൺ ഡൈ ഓക്സൈഡ്
👍1
ലഡാക്കിൽ ഏറ്റവും തണുപ്പുള്ള ജനവാസസ്ഥലം ഏതാണ്? (10th PRELIMS EXAM 16-07-2022)
Anonymous Quiz
14%
ഡാർജിലിംഗ്
15%
സിംല
12%
ഷില്ലോങ്
59%
ദ്രാസ്
👏1
അറിയിപ്പ്🚨
🔰SCERT EXAM
5 ആം ക്ലാസ് പാഠഭാഗം
7.ഇരുമ്പൊരുക്കിയ മാറ്റങ്ങൾ
എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.
Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.
All the best🎉🎉

STD 5 Social Science -2 (Mal).pdf
19.3 MB
🔰 SCERT 5th std
ഇരുമ്പൊരുക്കിയ മാറ്റങ്ങൾ
ഇരുമ്പൊരുക്കിയ മാറ്റങ്ങൾ
കേരളത്തിലെ സമുദ്രതീരത്തിൻ്റെ ദൈർഘ്യം എത്ര? (10th PRELIMS EXAM 16-07-2022)
Anonymous Quiz
6%
380 km
10%
480 km
16%
680 km
67%
580 km
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം എഴുതിയതാര്? (10th PRELIMS EXAM 16-07-2022)
Anonymous Quiz
4%
കുമാരനാശാൻ
3%
പണ്ഡിറ്റ് കറുപ്പൻ
91%
വി.ടി ഭട്ടതിരിപ്പാട്
2%
സഹോദരൻ അയ്യപ്പൻ
എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്ന രാജ്യം? (10th PRELIMS EXAM 16-07-2022)
Anonymous Quiz
8%
ഇന്ത്യ
7%
ചൈന
82%
നേപ്പാൾ
3%
ഭൂട്ടാൻ
🤔1
ഒന്നേകാൽ കോടി മലയാളികൾ എന്ന കൃതിയുടെ കർത്താവ്? (10th PRELIMS EXAM 16-07-2022)
Anonymous Quiz
11%
ഇ.കെ നായനാർ
81%
ഇ.എം.എസ് നമ്പൂരിപ്പാട്
3%
പിണറായി വിജയൻ
5%
വി.എസ് അച്യുതാനന്ദൻ
കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി? (10th PRELIMS EXAM 16-07-2022)
Anonymous Quiz
9%
ഇ.എം.എസ് നമ്പൂതിരിപ്പാട്
74%
പട്ടംതാണുപിള്ള
14%
ആർ ശങ്കർ
3%
എ.കെ ആൻ്റണി
കോവിഡ് 19 തടയുന്നതിൻ്റെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി കർഫ്യൂ ഏർപ്പെടുത്തിയ സംസ്ഥാനം? (10th PRELIMS EXAM 16-07-2022)
Anonymous Quiz
56%
പഞ്ചാബ്
30%
കേരളം
10%
ബീഹാർ
4%
ഹരിയാന
👍2
5_6318796456136281098.pdf
44.1 KB
09/12/2023 ന് നടന്ന ഖാദി ബോർഡ് LDC പ്രിലിമിനറി പരീക്ഷ (സ്റ്റേജ് IV)യുടെ പ്രൊവിഷണൽ ആൻസർ കീ
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
👍1
പൂർണ്ണ ശയ്യാവലംബരായവരെ പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്ന കേരളത്തിലെ ആരോഗ്യക്ഷേമ പദ്ധതി? (10th PRELIMS EXAM 16-07-2022)
Anonymous Quiz
7%
താലോലം
70%
ആശ്വാസകിരണം
16%
സ്വാന്തനം
7%
ആയുർദ്ദളം
5_6318752673239666249.pdf
294.8 KB
ഖാദി ബോർഡ് LDC സ്റ്റേജ് IV പരീക്ഷയുടെ ചോദ്യപേപ്പർ

❤1