PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
22.സിയാച്ചിനിലെ ആദ്യ വനിത സൈനിക മെഡിക്കൽ ഓഫീസറായി ചുമതലയേറ്റത്?
Anonymous Quiz
19%
ഹർഷിണി കൻഹേക്കർ
26%
സുരേഖ യാദവ്
49%
ഗീതിക കൗൾ
6%
രമ്യ ശ്രീകാന്ത്
23.ടൈം മാസികയുടെ 2023 ലെ അത്ലറ്റ് ഓഫ് ദി ഇയർ?
Anonymous Quiz
60%
ലയണൽ മെസ്സി
30%
നീരജ് ചോപ്ര
8%
എംബാപ്പെ
2%
ഇവയൊന്നുമല്ല
24.BBC യുടെ ചെയർമാനായി നിയമിതനായ ഇന്ത്യൻ വംശജൻ?
Anonymous Quiz
18%
ഋഷി സുനക്ക്
24%
തരഞ്ജിത്ത് സിംഗ്
42%
ഡോക്ടർ സമീർ ഷാ
16%
ഹർഷവർധൻ
25.2023- ലെ നാവിക ദിനാഘോഷങ്ങൾക്ക് വേദിയായത്?
Anonymous Quiz
16%
ചെങ്കോട്ട
25%
ഇന്ത്യഗേറ്റ്
45%
സിന്ധുദുർഗ് കോട്ട
14%
ബാംഗ്ലൂർ
നിങ്ങൾ എക്സാം അറ്റന്റ് ചെയ്തോ? എത്ര മാ൪ക്ക് കിട്ടി?
Anonymous Poll
5%
1-7 മാ൪ക്ക്
51%
8-17 മാ൪ക്ക്
29%
18-21 മാ൪ക്ക്
18%
22-25 മാ൪ക്ക്
ഇന്ത്യൻ വർത്തമാന പത്രങ്ങളെ നിയന്ത്രിക്കാൻ വേണ്ടി "പ്രാദേശിക ഭാഷാപത്ര നിയമം" നടപ്പിലാക്കിയത് ആര്?KHADI LDC PRELIMS STAGE-2
Anonymous Quiz
61%
ലിട്ടൺ പ്രഭു
18%
മെക്കാളെ പ്രഭു
18%
മൌണ്ട് ബാറ്റൺ പ്രഭു
3%
കാനിങ് പ്രഭു
വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി പണ്ഡിത രമാഭായി ബോംബെയിൽ സ്ഥാപിച്ച സ്ഥാപനംഏതായിരുന്നു?KHADI LDC PRELIMS STAGE-2
Anonymous Quiz
7%
പ്രാർത്ഥനാ സമാജം
72%
ശാരദാ സദൻ
15%
ഹിതകാരിണി സമാജം
6%
തിയോസഫിക്കൽ സൊസൈറ്റി
ഇന്ത്യയുടെ അഭിമാനസ്ഥാപനമായ ISRO രൂപീകൃതമായ വർഷം?KHADI LDC PRELIMS STAGE-2
Anonymous Quiz
4%
1950
17%
1956
19%
1962
59%
1969
ഇന്ത്യൻ ഭരണഘടനാ നിർമാണ സഭയുടെ അധ്യക്ഷൻ ആരായിരുന്നു?KHADI LDC PRELIMS STAGE-2
Anonymous Quiz
28%
ഡോക്ടർ ബി.ആർ അംബേദ്‌കർ
67%
ഡോക്ടർ രാജേന്ദ്ര പ്രസാദ്
3%
ഡോക്ടർ രാധാകൃഷ്ണൻ
2%
ഫസൽ അലി
ദേശീയ ചിഹ്നത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്യം ഏത്?KHADI LDC PRELIMS STAGE-2
Anonymous Quiz
6%
സത്യം ജയ ധർമ്മം ജയ
2%
സത്യം വഥ ധർമ്മം ചര
1%
വെളിച്ചമേ നയിച്ചാലും
91%
സത്യമേവ ജയതേ
👍3
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്?KHADI LDC PRELIMS STAGE-2
Anonymous Quiz
17%
കടുവ
77%
ആന
6%
ഗംഗാ ഡോൾഫിൻ
1%
മയിൽ
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലിക കടമകളെ കുറിച്ചു പ്രതിപാദിക്കുന്നത്?KHADI LDC PRELIMS STAGE-2
Anonymous Quiz
74%
പാർട്ട് 4 A
12%
പാർട്ട് 3
11%
പാർട്ട് 4
3%
പാർട്ട് 2
റിട്ടുകൾ പുറപ്പെടുവിക്കുന്നതിന് ഹൈക്കോടതികൾക്ക് അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം?KHADI LDC PRELIMS STAGE-2
Anonymous Quiz
19%
32
19%
368
17%
352
45%
226
അറിയിപ്പ്🚨

5 ആം ക്ലാസ് പാഠഭാഗം 7
SCERT Textbook Capsule 10:30 YouTube ചാനലിൽ upload ചെയ്യുന്നതാണ്😊
👍4🤔1
📚DAILY CURRENT AFFAIRS.📚


ഇനി ആനുകാലികത്തിലെ മുഴുവൻ മാർക്കും നേടാം.
🏑
         
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share
rl_368_2021_03.pdf
29.7 KB
🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨

10TH MAINS RESULT 2023✅

VILLAGE FIELD ASSISTANT
(PATHANAMTHITTA DIST)

CAT NO : 368/2021

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
ആഗോളതാപനത്തിന് കരണമല്ലാത്ത ഒരു വാതകമാണ്?(10th PRELIMS EXAM 16-07-2022)
Anonymous Quiz
56%
നൈട്രജൻ
16%
നൈട്രസ് ഓക്‌സൈഡ്
16%
മീഥേൻ
12%
കാർബൺ ഡൈ ഓക്‌സൈഡ്
👍1
ലഡാക്കിൽ ഏറ്റവും തണുപ്പുള്ള ജനവാസസ്ഥലം ഏതാണ്? (10th PRELIMS EXAM 16-07-2022)
Anonymous Quiz
14%
ഡാർജിലിംഗ്
15%
സിംല
12%
ഷില്ലോങ്
59%
ദ്രാസ്
👏1
അറിയിപ്പ്🚨

🔰SCERT EXAM
5 ആം ക്ലാസ് പാഠഭാഗം

7.ഇരുമ്പൊരുക്കിയ മാറ്റങ്ങൾ

എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.

Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.


All the best🎉🎉