PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
12.വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
Anonymous Quiz
17%
അറ്റ്ലാൻ്റിക്ക്
11%
യൂറോപ്പ്
70%
അൻ്റാർട്ടിക്ക
2%
വടക്കേ അമേരിക്ക
13.തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ അകോങ് ഗുവാ സ്ഥിതിചെയ്യുന്ന രാജ്യം ?
Anonymous Quiz
22%
ബ്രസീൽ
29%
അർജൻ്റീന
33%
ചിലി
15%
ഇക്കഡോർ
15.തെക്കേ അമേരിക്ക ജന്മദേശമായി കരുതപ്പെടുന്ന മരച്ചീനിയുടെ ശാസ്ത്രനാമം?
Anonymous Quiz
18%
ഒറൈസ സറ്റൈവ
65%
മാനിഹോട്ട്‌ യൂട്ടിലിമ
15%
കോക്കസ് ന്യൂസിഫെറ
1%
പെപ്പർ നിഗം
16.അന്റാർട്ടിക്കയിലെ ഇന്ത്യൻ ഗവേഷണകേന്ദ്രങ്ങൾ?
Anonymous Quiz
3%
ഹാലി,റോത്തറ
8%
മോസ്റ്റോക്ക് ,പ്രോഗ്രസ്സ്
22%
ഹിമാദ്രി,ഇൻഡാർക്ക്
66%
മൈത്രി,ഭാരതി
❤1
14.പിരാന മൽസ്യങ്ങൾ കാണപ്പെടുന്ന നദി?
Anonymous Quiz
10%
നൈൽ
73%
അമസോൺ
13%
ഡാന്യൂബ്
4%
വോൾഗ
19.മൂന്നുഭാഗവും ജലത്താൽ ചുറ്റപ്പെട്ടിരിക്കുന്ന കരഭാഗം?
Anonymous Quiz
30%
ദ്വീപ്
58%
ഉപദ്വീപ്
11%
വൻകര
1%
ഇവയൊന്നുമല്ല
22.സിയാച്ചിനിലെ ആദ്യ വനിത സൈനിക മെഡിക്കൽ ഓഫീസറായി ചുമതലയേറ്റത്?
Anonymous Quiz
19%
ഹർഷിണി കൻഹേക്കർ
26%
സുരേഖ യാദവ്
49%
ഗീതിക കൗൾ
6%
രമ്യ ശ്രീകാന്ത്
23.ടൈം മാസികയുടെ 2023 ലെ അത്ലറ്റ് ഓഫ് ദി ഇയർ?
Anonymous Quiz
60%
ലയണൽ മെസ്സി
30%
നീരജ് ചോപ്ര
8%
എംബാപ്പെ
2%
ഇവയൊന്നുമല്ല
24.BBC യുടെ ചെയർമാനായി നിയമിതനായ ഇന്ത്യൻ വംശജൻ?
Anonymous Quiz
18%
ഋഷി സുനക്ക്
24%
തരഞ്ജിത്ത് സിംഗ്
42%
ഡോക്ടർ സമീർ ഷാ
16%
ഹർഷവർധൻ
25.2023- ലെ നാവിക ദിനാഘോഷങ്ങൾക്ക് വേദിയായത്?
Anonymous Quiz
16%
ചെങ്കോട്ട
25%
ഇന്ത്യഗേറ്റ്
45%
സിന്ധുദുർഗ് കോട്ട
14%
ബാംഗ്ലൂർ
നിങ്ങൾ എക്സാം അറ്റന്റ് ചെയ്തോ? എത്ര മാ൪ക്ക് കിട്ടി?
Anonymous Poll
5%
1-7 മാ൪ക്ക്
51%
8-17 മാ൪ക്ക്
29%
18-21 മാ൪ക്ക്
18%
22-25 മാ൪ക്ക്
ഇന്ത്യൻ വർത്തമാന പത്രങ്ങളെ നിയന്ത്രിക്കാൻ വേണ്ടി "പ്രാദേശിക ഭാഷാപത്ര നിയമം" നടപ്പിലാക്കിയത് ആര്?KHADI LDC PRELIMS STAGE-2
Anonymous Quiz
61%
ലിട്ടൺ പ്രഭു
18%
മെക്കാളെ പ്രഭു
18%
മൌണ്ട് ബാറ്റൺ പ്രഭു
3%
കാനിങ് പ്രഭു
വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി പണ്ഡിത രമാഭായി ബോംബെയിൽ സ്ഥാപിച്ച സ്ഥാപനംഏതായിരുന്നു?KHADI LDC PRELIMS STAGE-2
Anonymous Quiz
7%
പ്രാർത്ഥനാ സമാജം
72%
ശാരദാ സദൻ
15%
ഹിതകാരിണി സമാജം
6%
തിയോസഫിക്കൽ സൊസൈറ്റി
ഇന്ത്യയുടെ അഭിമാനസ്ഥാപനമായ ISRO രൂപീകൃതമായ വർഷം?KHADI LDC PRELIMS STAGE-2
Anonymous Quiz
4%
1950
17%
1956
19%
1962
59%
1969
ഇന്ത്യൻ ഭരണഘടനാ നിർമാണ സഭയുടെ അധ്യക്ഷൻ ആരായിരുന്നു?KHADI LDC PRELIMS STAGE-2
Anonymous Quiz
28%
ഡോക്ടർ ബി.ആർ അംബേദ്‌കർ
67%
ഡോക്ടർ രാജേന്ദ്ര പ്രസാദ്
3%
ഡോക്ടർ രാധാകൃഷ്ണൻ
2%
ഫസൽ അലി
ദേശീയ ചിഹ്നത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്യം ഏത്?KHADI LDC PRELIMS STAGE-2
Anonymous Quiz
6%
സത്യം ജയ ധർമ്മം ജയ
2%
സത്യം വഥ ധർമ്മം ചര
1%
വെളിച്ചമേ നയിച്ചാലും
91%
സത്യമേവ ജയതേ
👍3