8.പസഫിക് സമുദ്രത്തിനും സമുദ്രത്തിനും അറ്റ്ലാൻ്റിക് സമുദ്രത്തിനും ഇടയിലായി സ്ഥിതിചെയ്യുന്ന വൻകര?
Anonymous Quiz
24%
തെക്കേ അമേരിക്ക
21%
ഏഷ്യ
38%
വടക്കേ അമേരിക്ക
16%
ആഫ്രിക്ക
👍1
👍1
10.പഞ്ചമഹാതടാകങ്ങൾ കാണപ്പെടുന്ന വൻകര?
Anonymous Quiz
29%
യൂറോപ്പ്
21%
ഏഷ്യ
38%
തെക്കേ അമേരിക്ക
12%
ഇവയൊന്നുമല്ല
11.അമസോൺ നദി ഒഴുകുന്ന വൻകര?
Anonymous Quiz
42%
തെക്കേ അമേരിക്ക
23%
വടക്കേ അമേരിക്ക
30%
ആഫ്രിക്ക
6%
യൂറോപ്പ്
12.വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
Anonymous Quiz
17%
അറ്റ്ലാൻ്റിക്ക്
11%
യൂറോപ്പ്
70%
അൻ്റാർട്ടിക്ക
2%
വടക്കേ അമേരിക്ക
13.തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ അകോങ് ഗുവാ സ്ഥിതിചെയ്യുന്ന രാജ്യം ?
Anonymous Quiz
22%
ബ്രസീൽ
29%
അർജൻ്റീന
33%
ചിലി
15%
ഇക്കഡോർ
15.തെക്കേ അമേരിക്ക ജന്മദേശമായി കരുതപ്പെടുന്ന മരച്ചീനിയുടെ ശാസ്ത്രനാമം?
Anonymous Quiz
18%
ഒറൈസ സറ്റൈവ
65%
മാനിഹോട്ട് യൂട്ടിലിമ
15%
കോക്കസ് ന്യൂസിഫെറ
1%
പെപ്പർ നിഗം
16.അന്റാർട്ടിക്കയിലെ ഇന്ത്യൻ ഗവേഷണകേന്ദ്രങ്ങൾ?
Anonymous Quiz
3%
ഹാലി,റോത്തറ
8%
മോസ്റ്റോക്ക് ,പ്രോഗ്രസ്സ്
22%
ഹിമാദ്രി,ഇൻഡാർക്ക്
66%
മൈത്രി,ഭാരതി
❤1
17."പാതിരാസൂര്യൻെ നാട്ടിൽ" ആരുടെ കൃതിയാണ്?
Anonymous Quiz
5%
എം.കെ രാമചന്ദ്രൻ
89%
എസ്.കെ പൊറ്റക്കാട്
3%
ആശാമേനോൻ
4%
എം.പി വീരേന്ദ്രകുമാർ
19.മൂന്നുഭാഗവും ജലത്താൽ ചുറ്റപ്പെട്ടിരിക്കുന്ന കരഭാഗം?
Anonymous Quiz
30%
ദ്വീപ്
58%
ഉപദ്വീപ്
11%
വൻകര
1%
ഇവയൊന്നുമല്ല
20.ഏറ്റവും വലിയ സമുദ്രം?
Anonymous Quiz
36%
ഇന്ത്യൻ മഹാസമുദ്രം
21%
ശാന്തസമുദ്രം
20%
അറ്റ്ലാൻ്റിക്ക്
23%
ഇവയൊന്നുമല്ല
22.സിയാച്ചിനിലെ ആദ്യ വനിത സൈനിക മെഡിക്കൽ ഓഫീസറായി ചുമതലയേറ്റത്?
Anonymous Quiz
19%
ഹർഷിണി കൻഹേക്കർ
26%
സുരേഖ യാദവ്
49%
ഗീതിക കൗൾ
6%
രമ്യ ശ്രീകാന്ത്
23.ടൈം മാസികയുടെ 2023 ലെ അത്ലറ്റ് ഓഫ് ദി ഇയർ?
Anonymous Quiz
60%
ലയണൽ മെസ്സി
30%
നീരജ് ചോപ്ര
8%
എംബാപ്പെ
2%
ഇവയൊന്നുമല്ല
24.BBC യുടെ ചെയർമാനായി നിയമിതനായ ഇന്ത്യൻ വംശജൻ?
Anonymous Quiz
18%
ഋഷി സുനക്ക്
24%
തരഞ്ജിത്ത് സിംഗ്
42%
ഡോക്ടർ സമീർ ഷാ
16%
ഹർഷവർധൻ
25.2023- ലെ നാവിക ദിനാഘോഷങ്ങൾക്ക് വേദിയായത്?
Anonymous Quiz
16%
ചെങ്കോട്ട
25%
ഇന്ത്യഗേറ്റ്
45%
സിന്ധുദുർഗ് കോട്ട
14%
ബാംഗ്ലൂർ
നിങ്ങൾ എക്സാം അറ്റന്റ് ചെയ്തോ? എത്ര മാ൪ക്ക് കിട്ടി?
Anonymous Poll
5%
1-7 മാ൪ക്ക്
51%
8-17 മാ൪ക്ക്
29%
18-21 മാ൪ക്ക്
18%
22-25 മാ൪ക്ക്
സമത്വ സമാജം സ്ഥാപിച്ചത്?KHADI LDC PRELIMS STAGE-2
Anonymous Quiz
77%
വൈകുണ്ഠ സ്വാമികൾ
10%
അയ്യൻകാളി
8%
പണ്ഡിറ്റ് കറുപ്പൻ
5%
ബ്രഹ്മാനന്ദ ശിവയോഗി
ഇന്ത്യൻ വർത്തമാന പത്രങ്ങളെ നിയന്ത്രിക്കാൻ വേണ്ടി "പ്രാദേശിക ഭാഷാപത്ര നിയമം" നടപ്പിലാക്കിയത് ആര്?KHADI LDC PRELIMS STAGE-2
Anonymous Quiz
61%
ലിട്ടൺ പ്രഭു
18%
മെക്കാളെ പ്രഭു
18%
മൌണ്ട് ബാറ്റൺ പ്രഭു
3%
കാനിങ് പ്രഭു
വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി പണ്ഡിത രമാഭായി ബോംബെയിൽ സ്ഥാപിച്ച സ്ഥാപനംഏതായിരുന്നു?KHADI LDC PRELIMS STAGE-2
Anonymous Quiz
7%
പ്രാർത്ഥനാ സമാജം
72%
ശാരദാ സദൻ
15%
ഹിതകാരിണി സമാജം
6%
തിയോസഫിക്കൽ സൊസൈറ്റി