PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ഭേദഗതി?KHADI LDC PRELIMS STAGE-2
Anonymous Quiz
13%
42-ആം ഭേദഗതി
6%
43-ആം ഭേദഗതി
77%
44-ആം ഭേദഗതി
4%
45-ആം ഭേദഗതി
"യൂണിവേഴ്‌സൽ ഫൈബർ" എന്നറിയപ്പെടുന്ന സസ്യവിള?KHADI LDC PRELIMS STAGE-2
Anonymous Quiz
13%
ചണം
80%
പരുത്തി
4%
കരിമ്പ്
3%
റബ്ബർ
അറിയിപ്പ്🚨

🔰SCERT EXAM
5 ആം ക്ലാസ് പാഠഭാഗം

6.വ൯കരകളും സമുദ്രങ്ങളും

എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.

Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.


All the best🎉🎉
👍4
1.ഭൂമിയുടെ ഉപരിതലത്തിൻ്റെ എത്ര ശതമാനമാണ് സമുദ്രം?
Anonymous Quiz
72%
മൂന്നിൽ രണ്ട് ഭാഗം
24%
മൂന്നിൽ ഒന്ന് ഭാഗം
2%
രണ്ടിൽ ഒന്നുഭാഗം
1%
ഇവയൊന്നുമല്ല
2.വൻകരകൾ എത്ര?
Anonymous Quiz
7%
8
79%
7
10%
6
4%
5
4.ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടി?
Anonymous Quiz
52%
മൌണ്ട് K2
22%
മൌണ്ട് എവറസ്റ്റ്
5%
ആൽപ്‌സ് പർവ്വതം
22%
കാഞ്ചൻജംഗ
❤1
5.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി?
Anonymous Quiz
39%
ഗംഗ
6%
യാങ്‌സീ
4%
ജമുന
51%
സിന്ധു
6.ഏറ്റവും വലിയ രണ്ടാമത്തെ വൻകര?
Anonymous Quiz
3%
ഏഷ്യ
26%
വടക്കേ അമേരിക്ക
67%
ആഫ്രിക്ക
3%
ഇവയൊന്നുമല്ല
8.പസഫിക് സമുദ്രത്തിനും സമുദ്രത്തിനും അറ്റ്ലാൻ്റിക് സമുദ്രത്തിനും ഇടയിലായി സ്ഥിതിചെയ്‌യുന്ന വൻകര?
Anonymous Quiz
24%
തെക്കേ അമേരിക്ക
21%
ഏഷ്യ
38%
വടക്കേ അമേരിക്ക
16%
ആഫ്രിക്ക
👍1
9.അന്താരാഷ്ട്ര നദി എന്നറിയപ്പെടുന്നത് ?
Anonymous Quiz
57%
നൈൽ
9%
യാങ്‌സീ
32%
ആമസോൺ
2%
സിന്ധു
👍1
10.പഞ്ചമഹാതടാകങ്ങൾ കാണപ്പെടുന്ന വൻകര?
Anonymous Quiz
29%
യൂറോപ്പ്
21%
ഏഷ്യ
38%
തെക്കേ അമേരിക്ക
12%
ഇവയൊന്നുമല്ല
12.വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
Anonymous Quiz
17%
അറ്റ്ലാൻ്റിക്ക്
11%
യൂറോപ്പ്
70%
അൻ്റാർട്ടിക്ക
2%
വടക്കേ അമേരിക്ക
13.തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ അകോങ് ഗുവാ സ്ഥിതിചെയ്യുന്ന രാജ്യം ?
Anonymous Quiz
22%
ബ്രസീൽ
29%
അർജൻ്റീന
33%
ചിലി
15%
ഇക്കഡോർ
15.തെക്കേ അമേരിക്ക ജന്മദേശമായി കരുതപ്പെടുന്ന മരച്ചീനിയുടെ ശാസ്ത്രനാമം?
Anonymous Quiz
18%
ഒറൈസ സറ്റൈവ
65%
മാനിഹോട്ട്‌ യൂട്ടിലിമ
15%
കോക്കസ് ന്യൂസിഫെറ
1%
പെപ്പർ നിഗം
16.അന്റാർട്ടിക്കയിലെ ഇന്ത്യൻ ഗവേഷണകേന്ദ്രങ്ങൾ?
Anonymous Quiz
3%
ഹാലി,റോത്തറ
8%
മോസ്റ്റോക്ക് ,പ്രോഗ്രസ്സ്
22%
ഹിമാദ്രി,ഇൻഡാർക്ക്
66%
മൈത്രി,ഭാരതി
❤1
14.പിരാന മൽസ്യങ്ങൾ കാണപ്പെടുന്ന നദി?
Anonymous Quiz
10%
നൈൽ
73%
അമസോൺ
13%
ഡാന്യൂബ്
4%
വോൾഗ