19.സ്വയം കറങ്ങുന്നതിനോടൊപ്പം ഏതെങ്കിലും ഒരു ഗ്രഹത്തേയും സൂര്യനെയും വലംവെക്കുകയും ചെയ്യുന്ന ആകാശ ഗോളം (Celestial Objects) അറിയപ്പെടുന്നത്?
Anonymous Quiz
7%
ക്ഷുദ്രഗ്രഹം
26%
ഗ്രഹം
57%
ഉപഗ്രഹം
10%
ധൂമകേതു
20.ദൂര ദർശിനി നിർമ്മിച്ച ശാസ്ത്രജ്ഞൻ?
Anonymous Quiz
2%
അരിസ്റ്റോട്ടിൽ
16%
നിക്കോളാസ് കോപ്പർനിക്കസ്
75%
ഗലീലിയോ ഗലീലി
7%
ജോഹന്നാസ് കെപ്ലർ
👍1
21.തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്?
Anonymous Quiz
17%
ജഗൻ മോഹൻ റെഡ്ഡി
61%
രേവന്ത് റെഡ്ഡി
12%
നികേഷ് കുമാർ
11%
കെ ചന്ദ്രശേഖർ റാവൂ
22.2023 ഡിസംബറിൽ അന്തരിച്ച പ്രൊഫസർ കുഞ്ഞാമൻ്റെ ആത്മകഥ?
Anonymous Quiz
28%
എതിർപ്പ്
18%
State level planning in India
19%
ജീവിതം സമരം
35%
എതിര്.
23.ടി.പത്മനാഭൻ്റെ ജീവിതവും സാഹിത്യവും പ്രമേയമാക്കുന്ന ചലച്ചിത്രം?
Anonymous Quiz
40%
നളിന കാന്തി
19%
ലാലൂരിന് പറയാനുള്ളത്
24%
സ്യമന്തകം
18%
സത്യവാൻ സാവിത്രി
24.2023 ഡിസംബറിൽ അന്തരിച്ച സാമ്പത്തിക ശാസ്ത്രജ്ഞനും,ദളിത് ചിന്തകനുമായ വ്യക്തി?
Anonymous Quiz
9%
പ്രദീപൻ പാമ്പിരിക്കുന്ന്
9%
പോൾ ചിറക്കരോട്
21%
പുനത്തിൽ കുഞ്ഞബ്ദുള്ള
61%
എം.കുഞ്ഞാമൻ
25.അടുത്തിടെ പിൻവലിച്ച "നിലാവു കുടിച്ച സിംഹങ്ങൾ" ആരുടെ ആത്മകഥയായിരുന്നു?
Anonymous Quiz
10%
ജി മാധവൻ നായർ
16%
കെ.ശിവൻ
69%
എസ്.സോമനാഥ്
4%
ഇവരാരുമല്ല
"ചിറ്റ ഗോങ് " എന്ന പട്ടണം ഇപ്പോൾ സ്ഥിതിചെയ്യുന്ന രാജ്യം?LDC KOZHIKODE 2013
Anonymous Quiz
28%
ബംഗ്ലാദേശ്
34%
ബർമ
28%
നേപ്പാൾ
10%
ഭൂട്ടാൻ
2012 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത് ഏത് രാജ്യത്തെ പ്രസിഡൻ്റിനാണ്?LDC KOZHIKODE 2013
Anonymous Quiz
12%
കെനിയ
46%
ദക്ഷിണ കൊറിയ
32%
നൈജീരിയ
10%
ലൈബീരിയ
റഷ്യൻ സഹായത്തോടെ പൂർത്തിയാക്കിയ ഇന്ത്യയിലെ ആണവ നിലയം?LDC KOZHIKODE 2013
Anonymous Quiz
17%
കൽപാക്കം
23%
നറോറ
29%
താരപൂർ
31%
കൂടംകുളം
1585-1598 മുഗൾ സാമ്രാജ്യത്തിൻ്റെ തലസ്ഥാന നഗരി എവിടെയായിരുന്നു?LDC KOZHIKODE 2013
Anonymous Quiz
20%
ആഗ്ര
49%
ഫത്തേപ്പൂർ സിക്രി
26%
ലാഹോർ
5%
ഷാജഹാനാബാദ്
👍2
സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ ജോലിക്ക് തുല്യമായ വേതനം ഉറപ്പുവരുത്തുന്ന ഭരണഘടന അനുച്ഛേദം?LDC KOZHIKODE 2013
Anonymous Quiz
48%
മൗലികാവകാശങ്ങൾ
48%
നിർദ്ദേശക തത്വങ്ങൾ
3%
കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ
1%
പഞ്ചായത്തുകൾ
"To Love is divine " ഇതിൻ്റെ ശരിയായ പരിഭാഷ ഏതാണ്?LDC KOZHIKODE 2013
Anonymous Quiz
62%
സ്നേഹിക്കുക എന്നത് ദൈവീകമാണ്
11%
ദൈവീകമായതിനെ സ്നേഹിക്കുന്നു
6%
സ്നേഹിക്കാൻ ദൈവം പഠിപ്പിക്കുന്നു
21%
സ്നേഹിക്കുക ദൈവീകമാണ്
കാക്കനാടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?LDC KOZHIKODE 2013
Anonymous Quiz
21%
വി.വി അയ്യപ്പൻ
17%
കെ.ഇ മത്തായി
53%
ജോർജ്ജ് വർഗ്ഗീസ്
9%
പി.സി ഗോപാലൻ
"പയ്യെത്തിന്നാൽ പനയും തിന്നാം" എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യമേത്?LDC KOZHIKODE 2013
Anonymous Quiz
65%
slow and steady wins the race
8%
Eat more if eat slowly
16%
slow eating leads to gain more
11%
slow eater can eat palm
ഞാൻ "അവനോട്"പറഞ്ഞു ഉദ്ദരണിയിട്ടിരിക്കുന്ന പദം ഏത് വിഭക്തിയെ സൂചിപ്പിച്ചിരുന്നു?LDC KOZHIKODE 2013
Anonymous Quiz
21%
സംബന്ധിക
26%
ആധാരിക
44%
സംയോജിക
10%
പ്രയോജിക
മേൻമേൽ സന്ധി നിർണയിക്കുക?LDC KOZHIKODE 2013
Anonymous Quiz
18%
ആഗമസന്ധി
42%
അദേശസന്ധി
28%
ലോപസന്ധി
12%
ദിത്വസന്ധി
"ഓരോ കാഴ്ചകൾ കാണുന്നതിനിടെ അവർ പരസ്പരം നോക്കി ചിരിച്ചു" ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത്?LDC KOZHIKODE 2013
Anonymous Quiz
48%
ഓരോ കാഴ്ചകൾ
13%
നോക്കിചിരിച്ചു
30%
പരസ്പരം
9%
കാണുന്നതിനിടെ
കളിയാക്കുക എന്നർത്ഥം വരുന്ന ശൈലിയേത്?LDC KOZHIKODE 2013
Anonymous Quiz
3%
കാള കളിക്കുക
11%
ധനാശി പാടുക
53%
പാവ കളിപ്പിക്കുക
33%
ഉമ്മാക്കി കാട്ടുക
രണ്ടാമൂഴം എന്ന കൃതിയിലെ പ്രധാന കഥാപാത്രമാണ്?LDC KOZHIKODE 2013
Anonymous Quiz
11%
അർജ്ജുനൻ
6%
ശ്രീകൃഷ്ണൻ
27%
കർണ്ണൻ
57%
ഭീമൻ
മേഘത്തിൻ്റെ പര്യായമല്ലാത്തത് ഏത്?LDC KOZHIKODE 2013
Anonymous Quiz
25%
പായോദം
15%
നീരദം
25%
അംബുദം
36%
വാരിജം