PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
14.ഒരു വ്യാഴവട്ടക്കാലം എന്നാൽ എത്ര വർഷമാണ്?
Anonymous Quiz
9%
15 വർഷം
6%
2 വർഷം
76%
12 വർഷം
9%
18 വർഷം
15.ചുവന്ന ഗ്രഹം,തുരുമ്പിച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നത്?
Anonymous Quiz
72%
ചൊവ്വ
9%
വ്യാഴം
2%
ഭൂമി
17%
ബുധൻ
16.വർഷത്തേക്കാളും ദിവസത്തിന് ദൈർഘ്യം കൂടിയ ഗ്രഹം?
Anonymous Quiz
39%
യുറാനസ്
28%
ശുക്രൻ
14%
ചൊവ്വ
19%
വ്യാഴം
17.ഏറ്റവും ചൂടുകൂടിയ ഗ്രഹം?
Anonymous Quiz
61%
ശുക്രൻ
9%
വ്യാഴം
9%
ശനി
21%
ബുധൻ
18.ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം?
Anonymous Quiz
49%
വ്യാഴം
38%
ശനി
8%
ശുക്രൻ
5%
ചൊവ്വ
19.സ്വയം കറങ്ങുന്നതിനോടൊപ്പം ഏതെങ്കിലും ഒരു ഗ്രഹത്തേയും സൂര്യനെയും വലംവെക്കുകയും ചെയ്യുന്ന ആകാശ ഗോളം (Celestial Objects) അറിയപ്പെടുന്നത്?
Anonymous Quiz
7%
ക്ഷുദ്രഗ്രഹം
26%
ഗ്രഹം
57%
ഉപഗ്രഹം
10%
ധൂമകേതു
21.തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്?
Anonymous Quiz
17%
ജഗൻ മോഹൻ റെഡ്ഡി
61%
രേവന്ത് റെഡ്ഡി
12%
നികേഷ് കുമാർ
11%
കെ ചന്ദ്രശേഖർ റാവൂ
22.2023 ഡിസംബറിൽ അന്തരിച്ച പ്രൊഫസർ കുഞ്ഞാമൻ്റെ ആത്മകഥ?
Anonymous Quiz
28%
എതിർപ്പ്
18%
State level planning in India
19%
ജീവിതം സമരം
35%
എതിര്.
23.ടി.പത്മനാഭൻ്റെ ജീവിതവും സാഹിത്യവും പ്രമേയമാക്കുന്ന ചലച്ചിത്രം?
Anonymous Quiz
40%
നളിന കാന്തി
19%
ലാലൂരിന് പറയാനുള്ളത്
24%
സ്യമന്തകം
18%
സത്യവാൻ സാവിത്രി
24.2023 ഡിസംബറിൽ അന്തരിച്ച സാമ്പത്തിക ശാസ്ത്രജ്ഞനും,ദളിത് ചിന്തകനുമായ വ്യക്തി?
Anonymous Quiz
9%
പ്രദീപൻ പാമ്പിരിക്കുന്ന്
9%
പോൾ ചിറക്കരോട്
21%
പുനത്തിൽ കുഞ്ഞബ്ദുള്ള
61%
എം.കുഞ്ഞാമൻ
25.അടുത്തിടെ പിൻവലിച്ച "നിലാവു കുടിച്ച സിംഹങ്ങൾ" ആരുടെ ആത്മകഥയായിരുന്നു?
Anonymous Quiz
10%
ജി മാധവൻ നായർ
16%
കെ.ശിവൻ
69%
എസ്.സോമനാഥ്‌
4%
ഇവരാരുമല്ല
"ചിറ്റ ഗോങ് " എന്ന പട്ടണം ഇപ്പോൾ സ്ഥിതിചെയ്യുന്ന രാജ്യം?LDC KOZHIKODE 2013
Anonymous Quiz
28%
ബംഗ്ലാദേശ്
34%
ബർമ
28%
നേപ്പാൾ
10%
ഭൂട്ടാൻ
2012 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം ലഭിച്ചത് ഏത് രാജ്യത്തെ പ്രസിഡൻ്റിനാണ്?LDC KOZHIKODE 2013
Anonymous Quiz
12%
കെനിയ
46%
ദക്ഷിണ കൊറിയ
32%
നൈജീരിയ
10%
ലൈബീരിയ
റഷ്യൻ സഹായത്തോടെ പൂർത്തിയാക്കിയ ഇന്ത്യയിലെ ആണവ നിലയം?LDC KOZHIKODE 2013
Anonymous Quiz
17%
കൽപാക്കം
23%
നറോറ
29%
താരപൂർ
31%
കൂടംകുളം
1585-1598 മുഗൾ സാമ്രാജ്യത്തിൻ്റെ തലസ്ഥാന നഗരി എവിടെയായിരുന്നു?LDC KOZHIKODE 2013
Anonymous Quiz
20%
ആഗ്ര
49%
ഫത്തേപ്പൂർ സിക്രി
26%
ലാഹോർ
5%
ഷാജഹാനാബാദ്
👍2
സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ ജോലിക്ക് തുല്യമായ വേതനം ഉറപ്പുവരുത്തുന്ന ഭരണഘടന അനുച്ഛേദം?LDC KOZHIKODE 2013
Anonymous Quiz
48%
മൗലികാവകാശങ്ങൾ
48%
നിർദ്ദേശക തത്വങ്ങൾ
3%
കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ
1%
പഞ്ചായത്തുകൾ
കാക്കനാടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?LDC KOZHIKODE 2013
Anonymous Quiz
21%
വി.വി അയ്യപ്പൻ
17%
കെ.ഇ മത്തായി
53%
ജോർജ്ജ് വർഗ്ഗീസ്
9%
പി.സി ഗോപാലൻ
"പയ്യെത്തിന്നാൽ പനയും തിന്നാം" എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യമേത്?LDC KOZHIKODE 2013
Anonymous Quiz
65%
slow and steady wins the race
8%
Eat more if eat slowly
16%
slow eating leads to gain more
11%
slow eater can eat palm
ഞാൻ "അവനോട്"പറഞ്ഞു ഉദ്ദരണിയിട്ടിരിക്കുന്ന പദം ഏത് വിഭക്തിയെ സൂചിപ്പിച്ചിരുന്നു?LDC KOZHIKODE 2013
Anonymous Quiz
21%
സംബന്ധിക
26%
ആധാരിക
44%
സംയോജിക
10%
പ്രയോജിക