9."ചന്ദ്രനിൽ പകലും നക്ഷത്രങ്ങളെ കാണാൻ കഴിയും" - ഇത് സാധ്യമാക്കുന്ന ചന്ദ്രൻ്റെ പ്രത്യേകത എന്ത്?
Anonymous Quiz
4%
ചന്ദ്രൻ നക്ഷത്രങ്ങൾക്കടുത്താണ് സ്ഥിതിചെയ്യുന്നത്
19%
ചന്ദ്രൻ ഭൂമിയുടെ ഉപഗ്രഹമായതിനാൽ
61%
ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തിതിനാൽ
16%
ചന്ദ്രനിൽ സൂര്യോദയം ഇല്ലാത്തതിനാൽ
11.ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്ന പല വലിപ്പത്തിലുള്ള പാറക്കഷ്ണങ്ങൾ അറിയപ്പെടുന്നത്?
Anonymous Quiz
11%
വാൽ നക്ഷത്രം
71%
ഉൽക്ക
17%
ക്ഷുദ്രഗ്രഹങ്ങൾ
1%
ഇവയൊന്നുമല്ല
13.ഒരു നക്ഷത്രം വെള്ളകുള്ളനായി (White Dwarf) മാറാനുള്ള പരിധി ആരുടെ പേരിലാണ് അറിയപ്പെടുന്നത്? (1.44 solar mass)
Anonymous Quiz
29%
സ്റ്റീഫൻ ഹോക്കിങ്
23%
പൊളി
34%
സുബ്രഹ്മണ്യം ചന്ദ്രശേഖർ
15%
ആര്യഭട്ട
14.ഒരു വ്യാഴവട്ടക്കാലം എന്നാൽ എത്ര വർഷമാണ്?
Anonymous Quiz
9%
15 വർഷം
6%
2 വർഷം
76%
12 വർഷം
9%
18 വർഷം
15.ചുവന്ന ഗ്രഹം,തുരുമ്പിച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നത്?
Anonymous Quiz
72%
ചൊവ്വ
9%
വ്യാഴം
2%
ഭൂമി
17%
ബുധൻ
16.വർഷത്തേക്കാളും ദിവസത്തിന് ദൈർഘ്യം കൂടിയ ഗ്രഹം?
Anonymous Quiz
39%
യുറാനസ്
28%
ശുക്രൻ
14%
ചൊവ്വ
19%
വ്യാഴം
19.സ്വയം കറങ്ങുന്നതിനോടൊപ്പം ഏതെങ്കിലും ഒരു ഗ്രഹത്തേയും സൂര്യനെയും വലംവെക്കുകയും ചെയ്യുന്ന ആകാശ ഗോളം (Celestial Objects) അറിയപ്പെടുന്നത്?
Anonymous Quiz
7%
ക്ഷുദ്രഗ്രഹം
26%
ഗ്രഹം
57%
ഉപഗ്രഹം
10%
ധൂമകേതു
20.ദൂര ദർശിനി നിർമ്മിച്ച ശാസ്ത്രജ്ഞൻ?
Anonymous Quiz
2%
അരിസ്റ്റോട്ടിൽ
16%
നിക്കോളാസ് കോപ്പർനിക്കസ്
75%
ഗലീലിയോ ഗലീലി
7%
ജോഹന്നാസ് കെപ്ലർ
👍1
21.തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്?
Anonymous Quiz
17%
ജഗൻ മോഹൻ റെഡ്ഡി
61%
രേവന്ത് റെഡ്ഡി
12%
നികേഷ് കുമാർ
11%
കെ ചന്ദ്രശേഖർ റാവൂ
22.2023 ഡിസംബറിൽ അന്തരിച്ച പ്രൊഫസർ കുഞ്ഞാമൻ്റെ ആത്മകഥ?
Anonymous Quiz
28%
എതിർപ്പ്
18%
State level planning in India
19%
ജീവിതം സമരം
35%
എതിര്.
23.ടി.പത്മനാഭൻ്റെ ജീവിതവും സാഹിത്യവും പ്രമേയമാക്കുന്ന ചലച്ചിത്രം?
Anonymous Quiz
40%
നളിന കാന്തി
19%
ലാലൂരിന് പറയാനുള്ളത്
24%
സ്യമന്തകം
18%
സത്യവാൻ സാവിത്രി
24.2023 ഡിസംബറിൽ അന്തരിച്ച സാമ്പത്തിക ശാസ്ത്രജ്ഞനും,ദളിത് ചിന്തകനുമായ വ്യക്തി?
Anonymous Quiz
9%
പ്രദീപൻ പാമ്പിരിക്കുന്ന്
9%
പോൾ ചിറക്കരോട്
21%
പുനത്തിൽ കുഞ്ഞബ്ദുള്ള
61%
എം.കുഞ്ഞാമൻ
25.അടുത്തിടെ പിൻവലിച്ച "നിലാവു കുടിച്ച സിംഹങ്ങൾ" ആരുടെ ആത്മകഥയായിരുന്നു?
Anonymous Quiz
10%
ജി മാധവൻ നായർ
16%
കെ.ശിവൻ
69%
എസ്.സോമനാഥ്
4%
ഇവരാരുമല്ല
"ചിറ്റ ഗോങ് " എന്ന പട്ടണം ഇപ്പോൾ സ്ഥിതിചെയ്യുന്ന രാജ്യം?LDC KOZHIKODE 2013
Anonymous Quiz
28%
ബംഗ്ലാദേശ്
34%
ബർമ
28%
നേപ്പാൾ
10%
ഭൂട്ടാൻ
2012 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത് ഏത് രാജ്യത്തെ പ്രസിഡൻ്റിനാണ്?LDC KOZHIKODE 2013
Anonymous Quiz
12%
കെനിയ
46%
ദക്ഷിണ കൊറിയ
32%
നൈജീരിയ
10%
ലൈബീരിയ
റഷ്യൻ സഹായത്തോടെ പൂർത്തിയാക്കിയ ഇന്ത്യയിലെ ആണവ നിലയം?LDC KOZHIKODE 2013
Anonymous Quiz
17%
കൽപാക്കം
23%
നറോറ
29%
താരപൂർ
31%
കൂടംകുളം
1585-1598 മുഗൾ സാമ്രാജ്യത്തിൻ്റെ തലസ്ഥാന നഗരി എവിടെയായിരുന്നു?LDC KOZHIKODE 2013
Anonymous Quiz
20%
ആഗ്ര
49%
ഫത്തേപ്പൂർ സിക്രി
26%
ലാഹോർ
5%
ഷാജഹാനാബാദ്
👍2