3.സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം?
Anonymous Quiz
67%
ബുധൻ
17%
ശുക്രൻ
5%
ചൊവ്വ
10%
ഭൂമി
4.താഴെത്തന്നിരിക്കുന്നവയിൽ ഗ്രഹമല്ലാത്തത് തിരിച്ചറിയുക?
Anonymous Quiz
2%
ശുക്രൻ
76%
ചന്ദ്രൻ
20%
നെപ്ട്യൂൺ
1%
ചൊവ്വ
5.സൂര്യനിൽ നിന്ന് ഏറ്ററ്വും അകലെ സ്ഥിതിചെയ്യുന്ന ഗ്രഹം?
Anonymous Quiz
78%
നെപ്ട്യൂൺ
8%
ശനി
9%
വ്യാഴം
4%
ചൊവ്വ
6.സൗര കേന്ദ്ര സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്?
Anonymous Quiz
11%
ടോളമി
16%
കെപ്ലർ
57%
കോപ്പർ നിക്കസ്
16%
ഗലീലിയോ
7.ചൊവ്വയുടെയും വ്യാഴത്തിൻ്റെയും ഇടയിലായി സൂര്യനെ വലംവെക്കുന്ന പാറക്കഷണങ്ങൾ അറിയപ്പെടുന്നത് ?
Anonymous Quiz
23%
കുള്ളൻ ഗ്രഹങ്ങൾ
4%
ചുവപ്പു ഭീമൻ
8%
വെള്ളക്കുള്ളൻ
64%
ക്ഷുദ്രഗ്രഹങ്ങൾ
👍1
8.കിഴക്കുനിന്ന് പടിഞ്ഞാറോട്ട് കറങ്ങുന്ന ഏക ഗ്രഹം?
Anonymous Quiz
22%
ഭൂമി
17%
ചൊവ്വ
50%
ശുക്രൻ
11%
വ്യാഴം
👍1
9."ചന്ദ്രനിൽ പകലും നക്ഷത്രങ്ങളെ കാണാൻ കഴിയും" - ഇത് സാധ്യമാക്കുന്ന ചന്ദ്രൻ്റെ പ്രത്യേകത എന്ത്?
Anonymous Quiz
4%
ചന്ദ്രൻ നക്ഷത്രങ്ങൾക്കടുത്താണ് സ്ഥിതിചെയ്യുന്നത്
19%
ചന്ദ്രൻ ഭൂമിയുടെ ഉപഗ്രഹമായതിനാൽ
61%
ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തിതിനാൽ
16%
ചന്ദ്രനിൽ സൂര്യോദയം ഇല്ലാത്തതിനാൽ
11.ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്ന പല വലിപ്പത്തിലുള്ള പാറക്കഷ്ണങ്ങൾ അറിയപ്പെടുന്നത്?
Anonymous Quiz
11%
വാൽ നക്ഷത്രം
71%
ഉൽക്ക
17%
ക്ഷുദ്രഗ്രഹങ്ങൾ
1%
ഇവയൊന്നുമല്ല
13.ഒരു നക്ഷത്രം വെള്ളകുള്ളനായി (White Dwarf) മാറാനുള്ള പരിധി ആരുടെ പേരിലാണ് അറിയപ്പെടുന്നത്? (1.44 solar mass)
Anonymous Quiz
29%
സ്റ്റീഫൻ ഹോക്കിങ്
23%
പൊളി
34%
സുബ്രഹ്മണ്യം ചന്ദ്രശേഖർ
15%
ആര്യഭട്ട
14.ഒരു വ്യാഴവട്ടക്കാലം എന്നാൽ എത്ര വർഷമാണ്?
Anonymous Quiz
9%
15 വർഷം
6%
2 വർഷം
76%
12 വർഷം
9%
18 വർഷം
15.ചുവന്ന ഗ്രഹം,തുരുമ്പിച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നത്?
Anonymous Quiz
72%
ചൊവ്വ
9%
വ്യാഴം
2%
ഭൂമി
17%
ബുധൻ
16.വർഷത്തേക്കാളും ദിവസത്തിന് ദൈർഘ്യം കൂടിയ ഗ്രഹം?
Anonymous Quiz
39%
യുറാനസ്
28%
ശുക്രൻ
14%
ചൊവ്വ
19%
വ്യാഴം
19.സ്വയം കറങ്ങുന്നതിനോടൊപ്പം ഏതെങ്കിലും ഒരു ഗ്രഹത്തേയും സൂര്യനെയും വലംവെക്കുകയും ചെയ്യുന്ന ആകാശ ഗോളം (Celestial Objects) അറിയപ്പെടുന്നത്?
Anonymous Quiz
7%
ക്ഷുദ്രഗ്രഹം
26%
ഗ്രഹം
57%
ഉപഗ്രഹം
10%
ധൂമകേതു
20.ദൂര ദർശിനി നിർമ്മിച്ച ശാസ്ത്രജ്ഞൻ?
Anonymous Quiz
2%
അരിസ്റ്റോട്ടിൽ
16%
നിക്കോളാസ് കോപ്പർനിക്കസ്
75%
ഗലീലിയോ ഗലീലി
7%
ജോഹന്നാസ് കെപ്ലർ
👍1
21.തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്?
Anonymous Quiz
17%
ജഗൻ മോഹൻ റെഡ്ഡി
61%
രേവന്ത് റെഡ്ഡി
12%
നികേഷ് കുമാർ
11%
കെ ചന്ദ്രശേഖർ റാവൂ
22.2023 ഡിസംബറിൽ അന്തരിച്ച പ്രൊഫസർ കുഞ്ഞാമൻ്റെ ആത്മകഥ?
Anonymous Quiz
28%
എതിർപ്പ്
18%
State level planning in India
19%
ജീവിതം സമരം
35%
എതിര്.
23.ടി.പത്മനാഭൻ്റെ ജീവിതവും സാഹിത്യവും പ്രമേയമാക്കുന്ന ചലച്ചിത്രം?
Anonymous Quiz
40%
നളിന കാന്തി
19%
ലാലൂരിന് പറയാനുള്ളത്
24%
സ്യമന്തകം
18%
സത്യവാൻ സാവിത്രി