PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
വാറ്റ് ( VAT ) എന്ന നികുതി ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ വർഷം?LDC KOZHIKODE 2013
Anonymous Quiz
39%
2005
16%
1991
27%
2009
18%
2011
👍2❤1
എസ് .കെ പൊറ്റക്കാടിനെ ജ്ഞാനപീഠത്തിനർഹനാക്കിയ കൃതി?LDC KOZHIKODE 2013
Anonymous Quiz
22%
ഒരു തെരുവിൻ്റെ കഥ
3%
നൈൽ ഡയറി
18%
പാതിരാ സൂര്യൻെ നാട്ടിൽ
57%
ഒരു ദേശത്തിൻ്റെ കഥ
അറിയിപ്പ്🚨

🔰SCERT EXAM
5 ആം ക്ലാസ് പാഠഭാഗം

5.പ‌്രപഞ്ചം എന്ന മഹാത്ഭുതം

എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.

Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.


All the best🎉🎉
1.സൂര്യൻ ഒരു............... ആണ്.
Anonymous Quiz
85%
നക്ഷത്രം
11%
ഗ്രഹം
4%
തമോഗർത്തം
0%
ഉൽക്ക
🤔3
2.സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം?
Anonymous Quiz
16%
9
68%
8
15%
7
1%
10
3.സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം?
Anonymous Quiz
67%
ബുധൻ
17%
ശുക്രൻ
5%
ചൊവ്വ
10%
ഭൂമി
4.താഴെത്തന്നിരിക്കുന്നവയിൽ ഗ്രഹമല്ലാത്തത് തിരിച്ചറിയുക?
Anonymous Quiz
2%
ശുക്രൻ
76%
ചന്ദ്രൻ
20%
നെപ്ട്യൂൺ
1%
ചൊവ്വ
5.സൂര്യനിൽ നിന്ന് ഏറ്ററ്വും അകലെ സ്ഥിതിചെയ്യുന്ന ഗ്രഹം?
Anonymous Quiz
78%
നെപ്ട്യൂൺ
8%
ശനി
9%
വ്യാഴം
4%
ചൊവ്വ
6.സൗര കേന്ദ്ര സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്?
Anonymous Quiz
11%
ടോളമി
16%
കെപ്ലർ
57%
കോപ്പർ നിക്കസ്
16%
ഗലീലിയോ
7.ചൊവ്വയുടെയും വ്യാഴത്തിൻ്റെയും ഇടയിലായി സൂര്യനെ വലംവെക്കുന്ന പാറക്കഷണങ്ങൾ അറിയപ്പെടുന്നത് ?
Anonymous Quiz
23%
കുള്ളൻ ഗ്രഹങ്ങൾ
4%
ചുവപ്പു ഭീമൻ
8%
വെള്ളക്കുള്ളൻ
64%
ക്ഷുദ്രഗ്രഹങ്ങൾ
👍1
8.കിഴക്കുനിന്ന് പടിഞ്ഞാറോട്ട് കറങ്ങുന്ന ഏക ഗ്രഹം?
Anonymous Quiz
22%
ഭൂമി
17%
ചൊവ്വ
50%
ശുക്രൻ
11%
വ്യാഴം
👍1
10.സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?
Anonymous Quiz
6%
ശനി
83%
വ്യാഴം
3%
ചൊവ്വ
8%
ബുധൻ
11.ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്ന പല വലിപ്പത്തിലുള്ള പാറക്കഷ്ണങ്ങൾ അറിയപ്പെടുന്നത്?
Anonymous Quiz
11%
വാൽ നക്ഷത്രം
71%
ഉൽക്ക
17%
ക്ഷുദ്രഗ്രഹങ്ങൾ
1%
ഇവയൊന്നുമല്ല
12.നീല ഗ്രഹം എന്നറിയപ്പെടുന്നത്?
Anonymous Quiz
3%
ചൊവ്വ
7%
ശുക്രൻ
89%
ഭൂമി
2%
ശനി
13.ഒരു നക്ഷത്രം വെള്ളകുള്ളനായി (White Dwarf) മാറാനുള്ള പരിധി ആരുടെ പേരിലാണ് അറിയപ്പെടുന്നത്? (1.44 solar mass)
Anonymous Quiz
29%
സ്റ്റീഫൻ ഹോക്കിങ്
23%
പൊളി
34%
സുബ്രഹ്മണ്യം ചന്ദ്രശേഖർ
15%
ആര്യഭട്ട
14.ഒരു വ്യാഴവട്ടക്കാലം എന്നാൽ എത്ര വർഷമാണ്?
Anonymous Quiz
9%
15 വർഷം
6%
2 വർഷം
76%
12 വർഷം
9%
18 വർഷം
15.ചുവന്ന ഗ്രഹം,തുരുമ്പിച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നത്?
Anonymous Quiz
72%
ചൊവ്വ
9%
വ്യാഴം
2%
ഭൂമി
17%
ബുധൻ
16.വർഷത്തേക്കാളും ദിവസത്തിന് ദൈർഘ്യം കൂടിയ ഗ്രഹം?
Anonymous Quiz
39%
യുറാനസ്
28%
ശുക്രൻ
14%
ചൊവ്വ
19%
വ്യാഴം
17.ഏറ്റവും ചൂടുകൂടിയ ഗ്രഹം?
Anonymous Quiz
61%
ശുക്രൻ
9%
വ്യാഴം
9%
ശനി
21%
ബുധൻ
18.ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം?
Anonymous Quiz
49%
വ്യാഴം
38%
ശനി
8%
ശുക്രൻ
5%
ചൊവ്വ