PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
അറിയിപ്പ്🚨

🔰SCERT EXAM
5 ആം ക്ലാസ് പാഠഭാഗം

5.പ‌്രപഞ്ചം എന്ന മഹാത്ഭുതം

എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.

Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.


All the best🎉🎉
👍3
PSCNote pinned «അറിയിപ്പ്🚨 🔰SCERT EXAM 5 ആം ക്ലാസ് പാഠഭാഗം 5.പ‌്രപഞ്ചം എന്ന മഹാത്ഭുതം എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക. Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക. All the…»
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്?LDC KOZHIKODE 2013
Anonymous Quiz
67%
SBI
5%
UBI
27%
RBI
1%
SBT
ഇന്ത്യയിലെ മൂന്നാമത്തെ വനിതാ വിദേശ കാര്യ സെക്രട്ടറി?LDC KOZHIKODE 2013
Anonymous Quiz
8%
ചോകില ഐയ്യർ
51%
നിരുപമ റാവു
27%
സുജാത സിങ്
15%
പ്രതിഭ പട്ടേൽ
ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം ഏത്?LDC KOZHIKODE 2013
Anonymous Quiz
4%
1948
6%
1949
17%
1950
73%
1951
ഇന്ത്യൻ യൂണിയൻ പ്രസിഡൻ്റ് തൽസ്ഥാനം രാജിവെക്കണമെന്നു തീരുമാനിച്ചാൽ,രാജിക്കത്തു സമർപ്പിക്കേണ്ടത് ആർക്കാണ് ?LDC KOZHIKODE 2013
Anonymous Quiz
17%
ലോക്സഭാ സ്പീക്കർ
15%
പ്രധാനമന്ത്രി
50%
ഇന്ത്യൻ യൂണിയൻ വൈസ് പ്രസിഡൻ്റ്
18%
സുപ്രീം കോർട്ട് ഓഫ് ജസ്റ്റിസ്
4_6022621567308006583.pdf
5.7 KB
WOMEN CIVIL EXCISE OFFICER
SHORT LIST
ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
വാറ്റ് ( VAT ) എന്ന നികുതി ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ വർഷം?LDC KOZHIKODE 2013
Anonymous Quiz
39%
2005
16%
1991
27%
2009
18%
2011
👍2❤1
എസ് .കെ പൊറ്റക്കാടിനെ ജ്ഞാനപീഠത്തിനർഹനാക്കിയ കൃതി?LDC KOZHIKODE 2013
Anonymous Quiz
22%
ഒരു തെരുവിൻ്റെ കഥ
3%
നൈൽ ഡയറി
18%
പാതിരാ സൂര്യൻെ നാട്ടിൽ
57%
ഒരു ദേശത്തിൻ്റെ കഥ
അറിയിപ്പ്🚨

🔰SCERT EXAM
5 ആം ക്ലാസ് പാഠഭാഗം

5.പ‌്രപഞ്ചം എന്ന മഹാത്ഭുതം

എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.

Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.


All the best🎉🎉
1.സൂര്യൻ ഒരു............... ആണ്.
Anonymous Quiz
85%
നക്ഷത്രം
11%
ഗ്രഹം
4%
തമോഗർത്തം
0%
ഉൽക്ക
🤔3
2.സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം?
Anonymous Quiz
16%
9
68%
8
15%
7
1%
10
3.സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം?
Anonymous Quiz
67%
ബുധൻ
17%
ശുക്രൻ
5%
ചൊവ്വ
10%
ഭൂമി
4.താഴെത്തന്നിരിക്കുന്നവയിൽ ഗ്രഹമല്ലാത്തത് തിരിച്ചറിയുക?
Anonymous Quiz
2%
ശുക്രൻ
76%
ചന്ദ്രൻ
20%
നെപ്ട്യൂൺ
1%
ചൊവ്വ
5.സൂര്യനിൽ നിന്ന് ഏറ്ററ്വും അകലെ സ്ഥിതിചെയ്യുന്ന ഗ്രഹം?
Anonymous Quiz
78%
നെപ്ട്യൂൺ
8%
ശനി
9%
വ്യാഴം
4%
ചൊവ്വ
6.സൗര കേന്ദ്ര സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്?
Anonymous Quiz
11%
ടോളമി
16%
കെപ്ലർ
57%
കോപ്പർ നിക്കസ്
16%
ഗലീലിയോ
7.ചൊവ്വയുടെയും വ്യാഴത്തിൻ്റെയും ഇടയിലായി സൂര്യനെ വലംവെക്കുന്ന പാറക്കഷണങ്ങൾ അറിയപ്പെടുന്നത് ?
Anonymous Quiz
23%
കുള്ളൻ ഗ്രഹങ്ങൾ
4%
ചുവപ്പു ഭീമൻ
8%
വെള്ളക്കുള്ളൻ
64%
ക്ഷുദ്രഗ്രഹങ്ങൾ
👍1
8.കിഴക്കുനിന്ന് പടിഞ്ഞാറോട്ട് കറങ്ങുന്ന ഏക ഗ്രഹം?
Anonymous Quiz
22%
ഭൂമി
17%
ചൊവ്വ
50%
ശുക്രൻ
11%
വ്യാഴം
👍1
10.സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?
Anonymous Quiz
6%
ശനി
83%
വ്യാഴം
3%
ചൊവ്വ
8%
ബുധൻ
11.ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്ന പല വലിപ്പത്തിലുള്ള പാറക്കഷ്ണങ്ങൾ അറിയപ്പെടുന്നത്?
Anonymous Quiz
11%
വാൽ നക്ഷത്രം
71%
ഉൽക്ക
17%
ക്ഷുദ്രഗ്രഹങ്ങൾ
1%
ഇവയൊന്നുമല്ല