PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
SocialScienceMalayalam (3).pdf
5.3 MB
🔰ഇന്നത്തെ പാഠഭാഗം

"പ്രപഞ്ചം എന്ന മഹാത്ഭുതം"
👍2
📚📚DAILY VOCABULARY📚📚
(From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨

🔵 Concise (adj.)

✏️ Meaning: marked by the use of few words to convey much information or meaning (ചുരുക്കിയ)

✏️ Synonyms: summary, brief, succinct

✏️ Antonyms: wordy, verbose, prolix

✏️ Sentence: A concise article on violence in the media that manages to say more than most books on the subject

🔵 Dexterous (adj.)

✏️ Meaning: skillful with the hands (കരവിരുതുള്ള)

✏️ Synonyms: handy, skilled, clever

✏️ Antonyms: clumsy, wooden, unhandy

✏️ Sentence: As people grow older, they generally become less dexterous.

🔵 Diurnal (adj.)

✏️ Meaning: Occurring, done, produced, or appearing every day (പകലിനെ സംബന്ധിച്ച)

✏️ Synonyms: daily; everyday, day-to-day

✏️ Antonyms: monthly, weekly, yearly

✏️ Sentence: A collection of diurnals containing essays by preeminent 19th-century American writers and thinkers

🔵 Vituperate (verb)

✏️ Meaning: to criticize harshly and usually publicly (ശകാരിക്കുക)

✏️ Synonyms: criticize, insult, abuse

✏️ Antonyms: commend, praise, compliment

✏️ Sentence: Every week the minister would ascend the pulpit and vituperate the parishioners for a litany of vices

🔵 Turpitude (noun)

✏️ Meaning: a sinking to a state of low moral standards and behavior (ദുരാചാരം)

✏️ Synonyms: degradation, corruptness, corruption

✏️ Antonyms: virtue, morality, goodness

✏️ Sentence: It kept them from moral turpitude

🔵 Truculent (adj.)

✏️ Meaning: feeling or displaying an eagerness to fight (നിഷ്ഠൂരനായ)

✏️ Synonyms: aggressive, militant, hostile

✏️ Antonyms: peaceable, Peaceful, nonaggressive

✏️ Sentence: Die-hard fans who became truculent and violent after their team’s loss

🔵 Maudlin (adj.)

✏️ Meaning: appealing to the emotions in an obvious and tiresome way (ഭാവചപലമായ)

✏️ Synonyms: sentimental, sloppy, sticky

✏️ Antonyms: unsentimental, cynical, unvarnished

✏️ Sentence: He gets very maudlin after a few drinks.

🔵 Illusory (adj.)

✏️ Meaning: formal based on something that is not true or real (മിഥ്യയായ)

✏️ Synonyms: imaginary, unreal, ideal

✏️ Antonyms: true, genuine, authentic

✏️ Sentence: First impressions can often prove illusory.

🔵 Derisive (adj.)

✏️ Meaning: so foolish or pointless as to be worthy of scornful laughter (പരിഹാസപൂ൪വ്വമായ)

✏️ Synonyms: ridiculous, absurd, silly

✏️ Antonyms: serious, solemn, earnest

✏️ Sentence: The minister’s speech drew loud snorts of derisive laughter.

🔵 Candor (noun)

✏️ Meaning: the free expression of one’s true feelings and opinions (നിഷ്കളങ്ക൯)

✏️ Synonyms: honesty, sincerity, frankness

✏️ Antonyms: indirection, dissimulation, dissembling

✏️ Sentence: An interview in which the members of the rock band speak with candor about their recent squabbling

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
ചേരി ചേര പ്രസ്ഥാനം ഔദ്യോഗികമായി നിലവിൽ വന്ന സമ്മേളനം?LDC KOZHIKODE 2013
Anonymous Quiz
35%
ബന്ദൂങ് സമ്മേളനം
7%
ബ്രിയോൺ സമ്മളനം
43%
ബൽഗ്രേഡ് സമ്മേളനം
16%
ജക്കാർത്ത സമ്മേളനം
ഏത് വ്യക്തിയുടെ സ്വാധീനത്തിലാണ് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത്?LDC KOZHIKODE 2013
Anonymous Quiz
33%
മഹാദേവ് ദേശായി
12%
റൊമെയ്ൻ റോളണ്ട്
27%
ഹെൻറി ഡേവിഡ് തോറോ
28%
രവീന്ദ്രനാഥ്‌ ടാഗോർ
👍2
എം. കുഞ്ഞാമന്‍

▪️പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശിയില്‍ 1949 ഡിസംബര്‍ മൂന്നിന് ജനനം.

▪️1974-ല്‍‌ കോഴിക്കോട് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാംറാങ്കോടെ എം.എ. പാസായി


▪️രാഷ്ട്രപതിയായിരുന്ന കെ.ആര്‍. നാരായണനുശേഷം ഒന്നാം റാങ്ക് ലഭിച്ച ആദ്യ ദലിത് വിദ്യാര്‍ത്ഥി.

▪️തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ഡവലപ്‌മെന്‍റ് സ്റ്റഡീസില്‍ ഡോ. കെ.എന്‍. രാജിനുകീഴില്‍ ഗവേഷണം. വിഷയം: 'കേരളത്തിലെ തെക്കന്‍, വടക്കന്‍ ജില്ലകളിലെ ആദിവാസിജീവിതത്തെക്കുറിച്ചുള്ള താരതമ്യപഠനം.

▪️ഇന്ത്യയിലെ സംസ്ഥാനതല ആസൂത്രണത്തെക്കുറിച്ച് "കുസാറ്റി'ല്‍നിന്ന് പിഎച്ച്.ഡി.

▪️ഒന്നര വര്‍ഷത്തോളം  യൂണി​വേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍ അംഗമായി സേവനമനുഷ്ഠിച്ചു.

▪️പ്രൊഫസറായിരിക്കേ കേരള സര്‍വകലാശാലയില്‍നിന്ന് രാജിവെച്ച് 2006-ല്‍ മഹാരാഷ്ട്രയില്‍ തുല്‍ജാപ്പൂരിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ പ്രൊഫസ​റായി ചേര്‍ന്നു.

▪️Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിലെ വികസ‌‌‌‌‌‌നപ്രതിസന്ധി തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

▪️2021-ലെ മികച്ച ആത്മകഥയ്ക്കുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് എതിര് എന്ന കൃതിയ്ക്ക് ലഭിച്ചെങ്കിലും അത് നിരസിച്ചു.

▪️2023 ഡിസംബ൪ 3 ന് പ്രഫസ൪ കുഞ്ഞാമ൯ വിടവാങ്ങി.


👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍3
അറിയിപ്പ്🚨

🔰SCERT EXAM
5 ആം ക്ലാസ് പാഠഭാഗം

5.പ‌്രപഞ്ചം എന്ന മഹാത്ഭുതം

എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.

Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.


All the best🎉🎉
👍3
PSCNote pinned «അറിയിപ്പ്🚨 🔰SCERT EXAM 5 ആം ക്ലാസ് പാഠഭാഗം 5.പ‌്രപഞ്ചം എന്ന മഹാത്ഭുതം എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക. Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക. All the…»
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്?LDC KOZHIKODE 2013
Anonymous Quiz
67%
SBI
5%
UBI
27%
RBI
1%
SBT
ഇന്ത്യയിലെ മൂന്നാമത്തെ വനിതാ വിദേശ കാര്യ സെക്രട്ടറി?LDC KOZHIKODE 2013
Anonymous Quiz
8%
ചോകില ഐയ്യർ
51%
നിരുപമ റാവു
27%
സുജാത സിങ്
15%
പ്രതിഭ പട്ടേൽ
ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം ഏത്?LDC KOZHIKODE 2013
Anonymous Quiz
4%
1948
6%
1949
17%
1950
73%
1951
ഇന്ത്യൻ യൂണിയൻ പ്രസിഡൻ്റ് തൽസ്ഥാനം രാജിവെക്കണമെന്നു തീരുമാനിച്ചാൽ,രാജിക്കത്തു സമർപ്പിക്കേണ്ടത് ആർക്കാണ് ?LDC KOZHIKODE 2013
Anonymous Quiz
17%
ലോക്സഭാ സ്പീക്കർ
15%
പ്രധാനമന്ത്രി
50%
ഇന്ത്യൻ യൂണിയൻ വൈസ് പ്രസിഡൻ്റ്
18%
സുപ്രീം കോർട്ട് ഓഫ് ജസ്റ്റിസ്
4_6022621567308006583.pdf
5.7 KB
WOMEN CIVIL EXCISE OFFICER
SHORT LIST
ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
വാറ്റ് ( VAT ) എന്ന നികുതി ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ വർഷം?LDC KOZHIKODE 2013
Anonymous Quiz
39%
2005
16%
1991
27%
2009
18%
2011
👍2❤1
എസ് .കെ പൊറ്റക്കാടിനെ ജ്ഞാനപീഠത്തിനർഹനാക്കിയ കൃതി?LDC KOZHIKODE 2013
Anonymous Quiz
22%
ഒരു തെരുവിൻ്റെ കഥ
3%
നൈൽ ഡയറി
18%
പാതിരാ സൂര്യൻെ നാട്ടിൽ
57%
ഒരു ദേശത്തിൻ്റെ കഥ
അറിയിപ്പ്🚨

🔰SCERT EXAM
5 ആം ക്ലാസ് പാഠഭാഗം

5.പ‌്രപഞ്ചം എന്ന മഹാത്ഭുതം

എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.

Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.


All the best🎉🎉
1.സൂര്യൻ ഒരു............... ആണ്.
Anonymous Quiz
85%
നക്ഷത്രം
11%
ഗ്രഹം
4%
തമോഗർത്തം
0%
ഉൽക്ക
🤔3
2.സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം?
Anonymous Quiz
16%
9
68%
8
15%
7
1%
10
3.സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം?
Anonymous Quiz
67%
ബുധൻ
17%
ശുക്രൻ
5%
ചൊവ്വ
10%
ഭൂമി
4.താഴെത്തന്നിരിക്കുന്നവയിൽ ഗ്രഹമല്ലാത്തത് തിരിച്ചറിയുക?
Anonymous Quiz
2%
ശുക്രൻ
76%
ചന്ദ്രൻ
20%
നെപ്ട്യൂൺ
1%
ചൊവ്വ
5.സൂര്യനിൽ നിന്ന് ഏറ്ററ്വും അകലെ സ്ഥിതിചെയ്യുന്ന ഗ്രഹം?
Anonymous Quiz
78%
നെപ്ട്യൂൺ
8%
ശനി
9%
വ്യാഴം
4%
ചൊവ്വ