ഇന്ത്യയിലെ ആദ്യ ബാല സൗഹൃദ ജില്ല?LDC KOZHIKODE 2013
Anonymous Quiz
24%
പത്തനംതിട്ട
29%
കോട്ടയം
36%
ഇടുക്കി
11%
ആലപ്പുഴ
👍1
ISRO യുടെ ആസ്ഥാന മന്ദിരം ഏത് പേരിലാണ് അറിയപ്പെടുന്നത്?LDC KOZHIKODE 2013
Anonymous Quiz
11%
ബഹിരാകാശ ഭവൻ
36%
ശ്രീഹരിക്കോട്ട
51%
അന്തരീക്ഷഭവൻ
2%
ഇവയൊന്നുമല്ല
SCERT TEXTBOOK CAPSULE പ്രപഞ്ചം എന്ന മഹാത്ഭുതം https://youtu.be/UvprRdLQz9s
YouTube
SCERT Social Science class - 5 DAY 5 – #KeralaPSC Important Points & Explanation
കൂട്ടുകാരെ Mock test കിട്ടാൻ😇 ടെലിഗ്രാമിൽ join ചെയ്യുക❤️.... ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ pscnote എന്ന് ടെലിഗ്രാമിൽ search ചെയ്യുക 😇
https:// t.me/pscnote
https:// t.me/pscnote
കുതിരയുടെ ഉയരം അളക്കുന്ന യൂണിറ്റ്?LDC KOZHIKODE 2013
Anonymous Quiz
15%
നോട്ട്
43%
ഹാൻഡ്
8%
പോയിൻ്റ്
35%
ഫീറ്റ്
📚DAILY CURRENT AFFAIRS.📚
ഇനി ആനുകാലികത്തിലെ മുഴുവൻ മാർക്കും നേടാം.🏑
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share

📚📚DAILY VOCABULARY📚📚
(From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨
🔵 Concise (adj.)
✏️ Meaning: marked by the use of few words to convey much information or meaning (ചുരുക്കിയ)
✏️ Synonyms: summary, brief, succinct
✏️ Antonyms: wordy, verbose, prolix
✏️ Sentence: A concise article on violence in the media that manages to say more than most books on the subject
🔵 Dexterous (adj.)
✏️ Meaning: skillful with the hands (കരവിരുതുള്ള)
✏️ Synonyms: handy, skilled, clever
✏️ Antonyms: clumsy, wooden, unhandy
✏️ Sentence: As people grow older, they generally become less dexterous.
🔵 Diurnal (adj.)
✏️ Meaning: Occurring, done, produced, or appearing every day (പകലിനെ സംബന്ധിച്ച)
✏️ Synonyms: daily; everyday, day-to-day
✏️ Antonyms: monthly, weekly, yearly
✏️ Sentence: A collection of diurnals containing essays by preeminent 19th-century American writers and thinkers
🔵 Vituperate (verb)
✏️ Meaning: to criticize harshly and usually publicly (ശകാരിക്കുക)
✏️ Synonyms: criticize, insult, abuse
✏️ Antonyms: commend, praise, compliment
✏️ Sentence: Every week the minister would ascend the pulpit and vituperate the parishioners for a litany of vices
🔵 Turpitude (noun)
✏️ Meaning: a sinking to a state of low moral standards and behavior (ദുരാചാരം)
✏️ Synonyms: degradation, corruptness, corruption
✏️ Antonyms: virtue, morality, goodness
✏️ Sentence: It kept them from moral turpitude
🔵 Truculent (adj.)
✏️ Meaning: feeling or displaying an eagerness to fight (നിഷ്ഠൂരനായ)
✏️ Synonyms: aggressive, militant, hostile
✏️ Antonyms: peaceable, Peaceful, nonaggressive
✏️ Sentence: Die-hard fans who became truculent and violent after their team’s loss
🔵 Maudlin (adj.)
✏️ Meaning: appealing to the emotions in an obvious and tiresome way (ഭാവചപലമായ)
✏️ Synonyms: sentimental, sloppy, sticky
✏️ Antonyms: unsentimental, cynical, unvarnished
✏️ Sentence: He gets very maudlin after a few drinks.
🔵 Illusory (adj.)
✏️ Meaning: formal based on something that is not true or real (മിഥ്യയായ)
✏️ Synonyms: imaginary, unreal, ideal
✏️ Antonyms: true, genuine, authentic
✏️ Sentence: First impressions can often prove illusory.
🔵 Derisive (adj.)
✏️ Meaning: so foolish or pointless as to be worthy of scornful laughter (പരിഹാസപൂ൪വ്വമായ)
✏️ Synonyms: ridiculous, absurd, silly
✏️ Antonyms: serious, solemn, earnest
✏️ Sentence: The minister’s speech drew loud snorts of derisive laughter.
🔵 Candor (noun)
✏️ Meaning: the free expression of one’s true feelings and opinions (നിഷ്കളങ്ക൯)
✏️ Synonyms: honesty, sincerity, frankness
✏️ Antonyms: indirection, dissimulation, dissembling
✏️ Sentence: An interview in which the members of the rock band speak with candor about their recent squabbling
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻

ചേരി ചേര പ്രസ്ഥാനം ഔദ്യോഗികമായി നിലവിൽ വന്ന സമ്മേളനം?LDC KOZHIKODE 2013
Anonymous Quiz
35%
ബന്ദൂങ് സമ്മേളനം
7%
ബ്രിയോൺ സമ്മളനം
43%
ബൽഗ്രേഡ് സമ്മേളനം
16%
ജക്കാർത്ത സമ്മേളനം
ഏത് വ്യക്തിയുടെ സ്വാധീനത്തിലാണ് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത്?LDC KOZHIKODE 2013
Anonymous Quiz
33%
മഹാദേവ് ദേശായി
12%
റൊമെയ്ൻ റോളണ്ട്
27%
ഹെൻറി ഡേവിഡ് തോറോ
28%
രവീന്ദ്രനാഥ് ടാഗോർ
എം. കുഞ്ഞാമന്
▪️പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശിയില്‍ 1949 ഡിസംബര്‍ മൂന്നിന് ജനനം.
▪️1974-ല്‍ കോഴിക്കോട് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാംറാങ്കോടെ എം.എ. പാസായി
▪️രാഷ്ട്രപതിയായിരുന്ന കെ.ആര്. നാരായണനുശേഷം ഒന്നാം റാങ്ക് ലഭിച്ച ആദ്യ ദലിത് വിദ്യാര്‍ത്ഥി.
▪️തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസില്‍ ഡോ. കെ.എന്‍. രാജിനുകീഴില് ഗവേഷണം. വിഷയം: 'കേരളത്തിലെ തെക്കന്‍, വടക്കന്‍ ജില്ലകളിലെ ആദിവാസിജീവിതത്തെക്കുറിച്ചുള്ള താരതമ്യപഠനം.
▪️ഇന്ത്യയിലെ സംസ്ഥാനതല ആസൂത്രണത്തെക്കുറിച്ച് "കുസാറ്റി'ല്‍നിന്ന് പിഎച്ച്.ഡി.
▪️ഒന്നര വര്‍ഷത്തോളം യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് അംഗമായി സേവനമനുഷ്ഠിച്ചു.
▪️പ്രൊഫസറായിരിക്കേ കേരള സര്‍വകലാശാലയില്‍നിന്ന് രാജിവെച്ച് 2006-ല്‍ മഹാരാഷ്ട്രയില്‍ തുല്‍ജാപ്പൂരിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ പ്രൊഫസറായി ചേര്‍ന്നു.
▪️Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിലെ വികസനപ്രതിസന്ധി തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
▪️2021-ലെ മികച്ച ആത്മകഥയ്ക്കുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് എതിര് എന്ന കൃതിയ്ക്ക് ലഭിച്ചെങ്കിലും അത് നിരസിച്ചു.
▪️2023 ഡിസംബ൪ 3 ന് പ്രഫസ൪ കുഞ്ഞാമ൯ വിടവാങ്ങി.
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
▪️പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശിയില്‍ 1949 ഡിസംബര്‍ മൂന്നിന് ജനനം.
▪️1974-ല്‍ കോഴിക്കോട് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാംറാങ്കോടെ എം.എ. പാസായി
▪️രാഷ്ട്രപതിയായിരുന്ന കെ.ആര്. നാരായണനുശേഷം ഒന്നാം റാങ്ക് ലഭിച്ച ആദ്യ ദലിത് വിദ്യാര്‍ത്ഥി.
▪️തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസില്‍ ഡോ. കെ.എന്‍. രാജിനുകീഴില് ഗവേഷണം. വിഷയം: 'കേരളത്തിലെ തെക്കന്‍, വടക്കന്‍ ജില്ലകളിലെ ആദിവാസിജീവിതത്തെക്കുറിച്ചുള്ള താരതമ്യപഠനം.
▪️ഇന്ത്യയിലെ സംസ്ഥാനതല ആസൂത്രണത്തെക്കുറിച്ച് "കുസാറ്റി'ല്‍നിന്ന് പിഎച്ച്.ഡി.
▪️ഒന്നര വര്‍ഷത്തോളം യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് അംഗമായി സേവനമനുഷ്ഠിച്ചു.
▪️പ്രൊഫസറായിരിക്കേ കേരള സര്‍വകലാശാലയില്‍നിന്ന് രാജിവെച്ച് 2006-ല്‍ മഹാരാഷ്ട്രയില്‍ തുല്‍ജാപ്പൂരിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ പ്രൊഫസറായി ചേര്‍ന്നു.
▪️Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിലെ വികസനപ്രതിസന്ധി തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
▪️2021-ലെ മികച്ച ആത്മകഥയ്ക്കുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് എതിര് എന്ന കൃതിയ്ക്ക് ലഭിച്ചെങ്കിലും അത് നിരസിച്ചു.
▪️2023 ഡിസംബ൪ 3 ന് പ്രഫസ൪ കുഞ്ഞാമ൯ വിടവാങ്ങി.
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
👍3
അറിയിപ്പ്🚨
🔰SCERT EXAM
5 ആം ക്ലാസ് പാഠഭാഗം
5.പ്രപഞ്ചം എന്ന മഹാത്ഭുതം
എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.
Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.
All the best🎉🎉

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്?LDC KOZHIKODE 2013
Anonymous Quiz
67%
SBI
5%
UBI
27%
RBI
1%
SBT
ഇന്ത്യയിലെ മൂന്നാമത്തെ വനിതാ വിദേശ കാര്യ സെക്രട്ടറി?LDC KOZHIKODE 2013
Anonymous Quiz
8%
ചോകില ഐയ്യർ
51%
നിരുപമ റാവു
27%
സുജാത സിങ്
15%
പ്രതിഭ പട്ടേൽ
ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം ഏത്?LDC KOZHIKODE 2013
Anonymous Quiz
4%
1948
6%
1949
17%
1950
73%
1951
ഇന്ത്യൻ യൂണിയൻ പ്രസിഡൻ്റ് തൽസ്ഥാനം രാജിവെക്കണമെന്നു തീരുമാനിച്ചാൽ,രാജിക്കത്തു സമർപ്പിക്കേണ്ടത് ആർക്കാണ് ?LDC KOZHIKODE 2013
Anonymous Quiz
17%
ലോക്സഭാ സ്പീക്കർ
15%
പ്രധാനമന്ത്രി
50%
ഇന്ത്യൻ യൂണിയൻ വൈസ് പ്രസിഡൻ്റ്
18%
സുപ്രീം കോർട്ട് ഓഫ് ജസ്റ്റിസ്
4_6022621567308006583.pdf
5.7 KB
WOMEN CIVIL EXCISE OFFICER
SHORT LIST
ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
SHORT LIST
ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
വാറ്റ് ( VAT ) എന്ന നികുതി ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ വർഷം?LDC KOZHIKODE 2013
Anonymous Quiz
39%
2005
16%
1991
27%
2009
18%
2011
👍2❤1
എസ് .കെ പൊറ്റക്കാടിനെ ജ്ഞാനപീഠത്തിനർഹനാക്കിയ കൃതി?LDC KOZHIKODE 2013
Anonymous Quiz
22%
ഒരു തെരുവിൻ്റെ കഥ
3%
നൈൽ ഡയറി
18%
പാതിരാ സൂര്യൻെ നാട്ടിൽ
57%
ഒരു ദേശത്തിൻ്റെ കഥ