PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
2.സാമ്പത്തിക സുരക്ഷിതത്വത്തിൻ്റെ പ്രധാന ഘടകം?
Anonymous Quiz
3%
ആഡംബരം
5%
പരസ്യങ്ങൾ നോക്കി സാധനം വാങ്ങുക
4%
ഭക്ഷണം ചുരുക്കുക
88%
മിതവ്യയശീലം
11.വരവ് ചെലവ് കണക്കുകൾ മുൻകൂട്ടി എഴുതിത്തയ്യാറാക്കുന്നതിനെ പറയുന്നത്?
Anonymous Quiz
76%
ബജറ്റ്.
21%
കുടുംബ ബജറ്റ്
3%
നിക്ഷേപം നടത്തൽ
👍1
13.ചുവടെ തന്നിട്ടുള്ളവയിൽ നേരിട്ടുള്ള വരുമാന സ്രോതസ്സിൽപ്പെടാത്തത്?
Anonymous Quiz
7%
സർക്കാർ ജോലി
74%
വീട്ടമ്മയുടെ ജോലി.
14%
കാർഷിക ജോലി
5%
ഡോക്ടറുടെ ജോലി
15.അധിക വരുമാനമുള്ള വ്യക്തികൾ സർക്കാരിന് നൽകേണ്ട നികുതി അറിയപ്പെടുന്നത്?
Anonymous Quiz
64%
ആദായ നികുതി
2%
കെട്ടിട നികുതി
3%
ഭൂനികുതി
31%
GST
👍1
16.വംശനാശം സംഭവിച്ച ഡോഡോ പക്ഷിയെ ജീൻ എഡിറ്റിംഗിലൂടെ പുനഃ സൃഷ്ടിക്കാൻ ഒരുങ്ങുന്ന രാജ്യം?
Anonymous Quiz
62%
മൗറീഷ്യസ്
20%
ഇന്തോനേഷ്യ
12%
ചൈന
6%
അമേരിക്ക
17.മൌണ്ട് മെറാപ്പി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?
Anonymous Quiz
11%
മാലി
64%
ഇന്തോനേഷ്യ
21%
മ്യാന്മർ
4%
ലക്ഷദ്വീപ്
👍1
👍1
19.മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പിൻ്റെ ജീവിതം ആസ്പദമാക്കിയ സിനിമ?
Anonymous Quiz
10%
സൗത്ത് സൈഡ് വിത്ത് യു
49%
ദി അപ്രൻ്റിസ്
36%
എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്
5%
ദ വെയിൽ
20.DR ബി.ആർ അംബേദ്ക്കറിൻ്റെ സ്‌മൃതിദിനമായ "മഹാപരി നിർവ്വാൺ ദിവസ്" ആചരിക്കുന്നതെന്ന്?
Anonymous Quiz
9%
ഡിസംബർ 2
57%
ഡിസംബർ 6
26%
ഡിസംബർ 5
8%
ഡിസംബർ 4
👍1
എക്സാം അറ്റന്റ് ചെയ്തോ?
എത്ര ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം രേഖപ്പെടുത്തി?
Anonymous Poll
2%
1-5 മാ൪ക്ക്
10%
6-10 മാ൪ക്ക്
32%
11-15 മാ൪ക്ക്
57%
16-20 മാ൪ക്ക്
2022 ജനുവരി പ്രകാരം ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ്?LDC KOZHIKODE 2013
Anonymous Quiz
12%
രാജീവ് മാത്തൂർ
65%
യശ്വവർധൻ കുമാർ സിൻഹ
12%
സുധീർ ഭാർഗവ
11%
സുനിൽ അറോറ
❤1
ഇന്ത്യയിലെ ആദ്യ ബാല സൗഹൃദ ജില്ല?LDC KOZHIKODE 2013
Anonymous Quiz
24%
പത്തനംതിട്ട
29%
കോട്ടയം
36%
ഇടുക്കി
11%
ആലപ്പുഴ
👍1
Good morning , innnathe class 9:30 am update cheyynthanu
👍5
ISRO യുടെ ആസ്ഥാന മന്ദിരം ഏത് പേരിലാണ് അറിയപ്പെടുന്നത്?LDC KOZHIKODE 2013
Anonymous Quiz
11%
ബഹിരാകാശ ഭവൻ
36%
ശ്രീഹരിക്കോട്ട
51%
അന്തരീക്ഷഭവൻ
2%
ഇവയൊന്നുമല്ല
കുതിരയുടെ ഉയരം അളക്കുന്ന യൂണിറ്റ്?LDC KOZHIKODE 2013
Anonymous Quiz
15%
നോട്ട്
43%
ഹാൻഡ്
8%
പോയിൻ്റ്
35%
ഫീറ്റ്
📚DAILY CURRENT AFFAIRS.📚


ഇനി ആനുകാലികത്തിലെ മുഴുവൻ മാർക്കും നേടാം.
🏑
         
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share